ADV.SHIYAS KUNJHIBAVA

Author's details

Date registered: 26/12/2011
URL: http://www.pravasicorner.com

Latest posts

  1. സൗദിയില്‍ നിന്നും കുട്ടികളെ വിമാനത്തില്‍ തനിയെ നാട്ടിലേക്ക് നാട്ടിലേക്ക് അയക്കുമ്പോള്‍….. അറിയേണ്ടതെല്ലാം…. — 15/06/2016
  2. മഞ്ചേരി ശ്രീധരന്‍ നായര്‍ 15 ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി സ്ഥാനം ഏറ്റെടുക്കും. — 13/06/2016
  3. ബാഗേജ് നിയമത്തിലെ മാറ്റം…. വിദേശത്ത് നിന്നും കൊണ്ട് വരാവുന്ന സാധനങ്ങളുടെ മൂല്യം, പട്ടികകള്‍….. ഏറ്റവും പുതിയ വിജ്ഞാപനം സഹിതം….. — 02/03/2016
  4. പാസ്പോര്‍ട്ട് പിടിച്ചു വെക്കുന്ന സൗദിയിലെ സ്പോണ്‍സര്‍മാര്‍… ഇരകളാകുന്ന തൊഴിലാളികള്‍ — 01/01/2016
  5. യു.എ.ഇ.യില്‍ ചെക്ക് ഒപ്പിടുന്നതിന് മുന്‍പ്…. — 02/09/2015

Most commented posts

  1. സൗദി തൊഴില്‍ നിയമം:ESB – ഈ വാക്ക്‌ അറിയില്ലെങ്കില്‍ സൌദിയിലെ തൊഴിലാളിക്ക് പണം നഷപ്പെടും — 3 comments
  2. ഇത് സൗദിയിലെ ഒരു ബംഗാളി പ്രവാസി ജീവിതം — 3 comments
  3. NITAQAT:ബാധിക്കുന്ന സ്ഥാപനങ്ങള്‍ എങ്ങിനെ അറിയാം? — 1 comment
  4. സൗദി അറേബ്യയില്‍ എങ്ങിനെ ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കാം? — 1 comment
  5. സൗദി തൊഴില്‍ നിയമം: സ്പോണ്‍ന്സരുടെ പിന്‍ഗാമി — 1 comment

Author's posts listings

സൗദിയില്‍ നിന്നും കുട്ടികളെ വിമാനത്തില്‍ തനിയെ നാട്ടിലേക്ക് നാട്ടിലേക്ക് അയക്കുമ്പോള്‍….. അറിയേണ്ടതെല്ലാം….

  പലപ്പോഴും മാതാപിതാക്കള്‍ക്ക് കൂടെ പോകാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ സൗദിയില്‍ നിന്നും കുട്ടികളെ തനിച്ചു മറ്റുള്ളവരുടെ കൂടെ നാട്ടിലേക്ക് അയക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രവാസികള്‍ക്ക് സാങ്കേതിക ബുദ്ധിമുട്ടുകള്‍ സംഭവിക്കാറുണ്ട്. സൗദിയില്‍ നിന്ന് തനിച്ച് കുട്ടികളെ നാട്ടിലേക്ക് മറ്റുള്ളവരുടെ കൂടെ പറഞ്ഞയക്കുമ്പോഴും അതുപോലെ തിരിച്ചു നാട്ടില്‍ നിന്ന് ഇങ്ങോട്ടും കൊണ്ട് വരുന്ന അവസരങ്ങളിലും എയര്‍പോര്‍ട്ടില്‍ ഡിക്ലറെഷന്‍ ലെറ്റര്‍ ചോദിക്കുന്നു എന്നത് തന്നെയാണ് കാരണം. രണ്ടു വയസ്സ് മുതല്‍ അഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികളെ 16 വയസ്സെങ്കിലും പ്രായമുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=18646

മഞ്ചേരി ശ്രീധരന്‍ നായര്‍ 15 ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി സ്ഥാനം ഏറ്റെടുക്കും.

  മനസ്സില്‍ എന്നും ചുവപ്പ് രാഷ്ട്രീയം സൂക്ഷിക്കുന്ന വ്യക്തിയാണ് മഞ്ചേരിക്കാരുടെ സ്വകാര്യ അഹങ്കാരമായ ‘ശ്രീധരന്‍ വക്കീല്‍’ എന്ന മഞ്ചേരി ശ്രീധരന്‍ നായര്‍. സി പി എമ്മിന്റെ സന്തത സഹചാരി. പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോഴും അല്ലാത്തപ്പോഴും പാര്‍ട്ടി കൂറ് കാത്തു സൂക്ഷിക്കുന്ന ഉറച്ച സി പി എമ്മുകാരന്‍. ഇടതു പക്ഷം ഇത്തവണ അധികാരത്തില്‍ എത്തിയപ്പോള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥാനത്തേക്ക് നിയമിക്കാന്‍ മറ്റൊരു പേര് പോലും മുഖ്യമന്ത്രി പിണാറായി വിജയന്‍റെ മുന്നിലില്ലായിരുന്നു. ജനകീയനായ ഈ ക്രിമിനല്‍ നിയമ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18541

ബാഗേജ് നിയമത്തിലെ മാറ്റം…. വിദേശത്ത് നിന്നും കൊണ്ട് വരാവുന്ന സാധനങ്ങളുടെ മൂല്യം, പട്ടികകള്‍….. ഏറ്റവും പുതിയ വിജ്ഞാപനം സഹിതം…..

  വിദേശത്ത് നിന്നും ഇന്ത്യയിലേക്ക്‌ കൊണ്ട് വരുന്ന സാധനങ്ങളുടെ അളവിലും മൂല്യത്തിലും സാരമായ വര്‍ദ്ധന വരുത്തി ബാഗേജ് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. അതിനു പിറകെ ഇത് സംബന്ധിച്ച വിജ്ഞാപനം കൂടി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. വിദേശത്ത് നിന്നും വരുമ്പോള്‍ നാട്ടിലേക്ക് കൊണ്ട് വരാന്‍ സാധിക്കുന്ന സാധനങ്ങളും അവയുടെ കസ്റ്റംസ് ഡ്യൂട്ടിയും വ്യക്തമാക്കുന്ന 1998 ലെ ബാഗേജ് റൂള്‍സ് ആണ് ഇത് വരെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18240

പാസ്പോര്‍ട്ട് പിടിച്ചു വെക്കുന്ന സൗദിയിലെ സ്പോണ്‍സര്‍മാര്‍… ഇരകളാകുന്ന തൊഴിലാളികള്‍

  2011 ല്‍ സൗദി അറേബ്യയിലെ ജിദ്ദയിലെ അല്‍ ഇസായി പ്ലാസയില്‍ ഉണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ചു പോയത് 17,000 വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ ആയിരുന്നു. പ്രസ്തുത കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ആ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസില്‍ ഇത്രയധികം പാസ്പോര്‍ട്ടുകള്‍ എന്തിനു കമ്പനി സൂക്ഷിച്ചു എന്നതിനോ എന്തായിരുന്നു അതിന്റെ ആവശ്യകത എന്നോ വിശദീകരിക്കാന്‍ കമ്പനിക്കു സാധിച്ചില്ല. ഇക്കാര്യം ആ സമയത്ത് ഏറെ വിവാദമായിരുന്നു എങ്കിലും പിന്നീട് വിസ്മൃതിയിലായി. സൗദി അറേബ്യയില്‍ സാധാരണയായി കണ്ടു വരുന്ന ഒരു പ്രവണതയാണ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18092

യു.എ.ഇ.യില്‍ ചെക്ക് ഒപ്പിടുന്നതിന് മുന്‍പ്….

    1987 ല്‍ പ്രാബല്യത്തില്‍ വന്ന യു എ ഇ യിലെ ഫെഡറല്‍ നിയമത്തിലെ വകുപ്പ് 401 പ്രകാരം ചെക്കുകള്‍ പണമില്ലാതെ മടങ്ങുന്നത് ഗുരുതരമായ കുറ്റമാണ്. തെറ്റായ ഉദ്ദേശത്തോടു കൂടി മതിയായ പണമില്ലാതെ ചെക്ക് ഒപ്പിട്ടു നല്‍കുകയോ, ചെക്ക് ഒപ്പിട്ടു നല്‍കിയതിനു ശേഷം ചെക്ക് പാസാക്കാന്‍ സാധിക്കാത്ത വിധം ആകൌണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയോ, പണം പിന്‍വലിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ബാങ്കിന് ‘സ്റ്റോപ്പ്‌ പേയ്മെന്റ്’ ഓര്‍ഡര്‍ നല്‍കുകയോ അല്ലെങ്കില്‍ ചെക്ക് പണമാക്കി മാറ്റാന്‍ സാധിക്കാത്ത വിധത്തില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17930

സൗദിയില്‍ സൈബര്‍ കുറ്റം ചെയ്യുന്നവരുടെ പേര് പ്രസിദ്ധപ്പെടുത്തി മാനഹാനി വരുത്തുന്ന സുപ്രധാന ഭേദഗതി

  സൗദി അറേബ്യയില്‍ നിലവിലുള്ള സൈബര്‍ നിയമമായ ആന്റി സൈബര്‍ ക്രിമിനല്‍ ( Anti-Cyber Crime Law) നിയമത്തില്‍ കുറ്റകൃത്യം ചെയ്യുന്ന വ്യക്തിയുടെ പേരും കുറ്റകൃത്യത്തിന്റെ സ്വഭാവവും സഹിതം പത്രമാധ്യമങ്ങളിലൂടെ പരസ്യമായി പ്രസിദ്ധപ്പെടുത്തുന്ന തരത്തില്‍ വരുത്തിയ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. രാജകീയ ഉത്തരവ് M/17 ആയി 1428 (26 മാര്‍ച്ച് 2007) വര്‍ഷത്തില്‍ നിലവില്‍ വന്ന ആന്റി സൈബര്‍ ക്രിമിനല്‍ നിയമത്തിലാണ് (Royal Decree No. M/17 dated 8 Rabi1 1428) ഭേദഗതി വരുത്തിയിട്ടുള്ളത്. അബ്ദുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=17923

സൗദി തൊഴില്‍ നിയമത്തിലെ 38 ഭേദഗതികള്‍ ഒക്ടോബറില്‍ നിലവില്‍ വരും

  രാജകീയ ഉത്തരവ് M/51 പ്രകാരം 2005 സെപ്റ്റംബര്‍ 27 ന് പുറത്തിറങ്ങിയ നിലവിലുള്ള തൊഴില്‍ നിയമത്തില്‍ 38 ഭേദഗതികളാണ് സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. തൊഴില്‍ മന്ത്രാലയം മുന്നോട്ടു വെച്ച ഈ ഭേദഗതികള്‍ എല്ലാം തന്നെ സല്‍മാന്‍ രാജാവ് അംഗീകരിക്കുകയും രാജകീയ ഉത്തരവ് M/46 നമ്പര്‍ ആയി 05/06/1436 തിയ്യതി അവ ഔദ്യോഗികമാക്കുകയും ചെയ്തു. അതിനു ശേഷം ഈ ഭേദഗതികള്‍ സൗദി അറേബ്യയുടെ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ ഖുറയില്‍ 4563 നമ്പര്‍ ആയി 24 …

Continue reading »

Permanent link to this article: http://pravasicorner.com/?p=17915

മരുന്ന് കൊണ്ട് വന്നതിന് നാട് കടത്തല്‍: മലയാളിക്ക് വിനയായത് ഉദ്യോഗസ്ഥരും ഡോക്ടരുമായുള്ള ആശയ വിനിമയത്തിലെ അവ്യക്തത

  സൗദി അറേബ്യ/യാമ്പു: സുഹൃത്ത്‌ വഴി നാട്ടില്‍ നിന്നും മരുന്ന് കൊണ്ട് വന്നതിനു പിടിയിലായി സൗദിയില്‍ നിന്നും നാട് കടത്താന്‍ കോടതി ഉത്തരവിട്ട കോഴിക്കോട്‌ ചേളന്നൂര്‍ സ്വദേശി സിദ്ദിഖിനു വിനയായത് മെഡിക്കല്‍ പരിശോധനാ സമയത്ത് ബന്ധപ്പെട്ട ഡോക്ടറുമായി ശരിയായ രീതിയില്‍ ആശയ വിനിമയം സാധിക്കാതെ പോയത് കൊണ്ടാണെന്ന് നിയമ വൃത്തങ്ങള്‍ വിലയിരുത്തുന്നു. ശരിയായ രീതിയില്‍ മയക്കു മരുന്നല്ല എന്ന് ഡോക്ടര്‍ ഡോക്ടര്‍ വിലയിരുത്തുമ്പോഴും എന്തിന് ഈ മരുന്ന് നാട്ടില്‍ നിന്നും വരുത്തി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം …

Continue reading »

Permanent link to this article: http://pravasicorner.com/?p=17794

15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് സൗദി ഗ്രാന്‍ഡ്‌ മുഫ്തി

    സൗദി അറേബ്യ: 15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതിന്‍ തെറ്റൊന്നും കാണുന്നില്ലെന്ന് സൗദി ഗ്രാന്‍ഡ്‌ മുഫ്തി ഷെയ്ക്ക് അബ്ദുള്‍ അസീസ്‌ അല്‍ ഷെയ്ക്ക് വ്യക്തമാക്കി. അല്‍ റിയാദ്‌ ദിനപത്രത്തോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാട്‌ വ്യക്തമാക്കിയത്. നിലനില്‍ക്കുന്ന ഈ വിഷയത്തെ കുറിച്ച് ഇപ്പോള്‍ യാതൊരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും അതിനായി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാഹ പ്രായം തികയാത്ത പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ തടയുന്നതിന് വേണ്ടി നിശ്ചിത പ്രായപരിധി നിശ്ചയിക്കുന്നതിന് ആവശ്യമായ നിയമത്തിനു വേണ്ടി …

Continue reading »

Permanent link to this article: http://pravasicorner.com/?p=17718

നിലപാട്‌ ആവര്‍ത്തിച്ച് സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദനം കുറക്കില്ലെന്ന് പെട്രോളിയം വകുപ്പ്‌ മന്ത്രി

    അബുദാബി: ആഗോള വ്യാപകമായി എണ്ണ വില കൂപ്പു കുത്തിയിട്ടും വില പിടിച്ചു നിര്‍ത്തുന്നതിനായി ഉല്‍പ്പാദനം കുറക്കാന്‍ തയ്യാറാവാതിരുന്ന ഒപെക്‌  (OPEC) സംഘടനയുടെ തീരുമാനത്തെ സൗദി പെട്രോളിയം വകുപ്പ് മന്ത്രി അലി അല്‍ നയിമി വീണ്ടും ന്യായീകരിച്ചു. അബുദാബിയില്‍ എനര്‍ജി ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. “ഉല്‍പ്പാദനം കുറയ്ക്കുന്ന ഒരു കാര്യത്തിനും സൗദി അറേബ്യ മുന്‍കൈ എടുക്കില്ല. വിപണി സ്വയം സ്ഥിരതയിലേക്ക് തിരിച്ചു വരും. ഇക്കാര്യത്തില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. എന്നാ വിപണി തിരിച്ചു വരവ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=17712

Older posts «

Copy Protected by Chetan's WP-Copyprotect.