Pravasi Corner

Author's details

Name: Pravasi Corner
Date registered: 30/01/2012

Latest posts

  1. സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളോട് നാട്ടിലേക്ക് മടങ്ങാന്‍ സുഷമയുടെ അഭ്യര്‍ത്ഥന — 22/08/2016
  2. ദേശ സ്നേഹത്തിന്റെയും, ജീവ കാരുണ്യത്തിന്റെയും സന്ദേശം പകര്‍ന്ന് ദമ്മാമില്‍ നവയുഗം രക്തദാന ക്യാമ്പ് — 22/08/2016
  3. പാക്കിസ്ഥാന്‍ തൊഴിലാളികള്‍ക്ക് സൗദി ഓജര്‍ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കും. — 22/08/2016
  4. സൗദി ഓജര്‍, സൗദി ബിന്‍ ലാദിന്‍ കമ്പനികളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദ്ദേശം — 22/08/2016
  5. കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ് രണ്ടാം സൗദി സന്ദര്ശനം: മന്ത്രിയുടെ അഭ്യര്ത്ഥന തള്ളി ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍. തൊഴിലാളികള്ക്ക് മുന്നില്‍ രണ്ടു മാര്ഗ്ഗങ്ങള്‍ ഉള്ളൂ എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് — 18/08/2016

Most commented posts

  1. ഷാജി വയനാട്‌: ആമുഖം വേണ്ടതില്ലാത്ത ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകന്‍ — 5 comments
  2. ഖത്തറിലേക്ക് കണ്ണീരോടെ ഒരു യാത്ര….. — 5 comments
  3. സൗദിയിലെ റിയാദില്‍ വന്‍ അപകടം: 22 മരണം,110 പേര്‍ക്ക് പരിക്ക് — 5 comments
  4. സഫിയ അജിത്‌ – ജീവ കാരുണ്യ രംഗത്തെ വനിതാ സാന്നിധ്യം — 3 comments
  5. എന്റെ ജോലിക്കാര്‍ അവരുടെ കുടുംബം നിര്‍ബന്ധമായും സംരക്ഷിക്കണം – യൂസഫ്‌ അലി — 2 comments

Author's posts listings

സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളോട് നാട്ടിലേക്ക് മടങ്ങാന്‍ സുഷമയുടെ അഭ്യര്‍ത്ഥന

  ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ വിവിധ കമ്പനികളില്‍ നിന്ന് ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളോട് തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനികളില്‍ ശമ്പള ബാക്കി ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കി ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അഭ്യര്‍ത്ഥിച്ചു.   ട്വിറ്ററിലൂടെയാണ് സുഷമ ഈ ആവശ്യം ഉന്നയിച്ചത്. അത്തരത്തില്‍ തിരിച്ചു വരാന്‍ തയ്യാറാകുന്നവരെ സൗജന്യമായി തിരിച്ചു കൊണ്ട് വരാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് സുഷമ ഉറപ്പ് നല്‍കി. സൗദി സര്‍ക്കാര്‍ ഈ കമ്പനികളുമായി ചര്‍ച്ച …

Continue reading »

Permanent link to this article: http://pravasicorner.com/?p=19424

ദേശ സ്നേഹത്തിന്റെയും, ജീവ കാരുണ്യത്തിന്റെയും സന്ദേശം പകര്‍ന്ന് ദമ്മാമില്‍ നവയുഗം രക്തദാന ക്യാമ്പ്

n

    സൗദി അറേബ്യ/ദമ്മാം:  നവയുഗം സാംസ്‌കാരിക  വേദി ഇന്ത്യൻ ഒരു ആഴ്ചയായി സംഘടിപ്പിച്ചു വരുന്ന സ്വാതന്ത്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ദമ്മാമിൽ രക്തദാന  ക്യാമ്പ്  സംഘടിപ്പിച്ചു.  സ്ത്രീകളും  പുരുഷന്മാരുമടക്കം,  നൂറുകണക്കിന്  ആളുകളെ  പങ്കെടുപ്പിച്ചുകൊണ്ട് നടന്ന രക്തദാനക്യാമ്പ്, പ്രവാസി ഇന്ത്യക്കാരുടെ ദേശസ്നേഹത്തിന്റെയും, ജീവകാരുണ്യത്തിന്റെയും മഹനീയമാതൃകയായി. ദമ്മാം  സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍  രാവിലെ  ഏഴു  മണിക്ക്  ആരംഭിച്ച  രക്തദാനക്യാമ്പ്, ജനപങ്കാളിത്തം  മൂലം വൈകിട്ട്  അഞ്ചു  മണിവരെ  നീണ്ടു.  ഇത്രയധികം  പ്രവാസി കള്‍ രക്തദാനത്തിന്   എത്തുന്നത്  ആദ്യമായിട്ടാണെന്ന്  ബ്ലഡ്‌ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19420

പാക്കിസ്ഥാന്‍ തൊഴിലാളികള്‍ക്ക് സൗദി ഓജര്‍ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കും.

pak

  സൗദി അറേബ്യ: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ പാക്കിസ്ഥാനി തൊഴിലാളികള്‍ക്ക് സൗദി ഓജര്‍ കമ്പനി അവരുടെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മക്ക ശാഖാ ഡയരക്ടര്‍ അബുള്ള ബിന്‍ മുഹമ്മദ്‌ ബിന്‍ ഒലയാന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉറപ്പ് കമ്പനി അധികൃതര്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി എത്തിയ പാക്കിസ്ഥാന്‍ മനുഷ്യ വിഭവ ശേഷി വകുപ്പ് മന്ത്രി പീര്‍ സയീദ്‌ സദരുദ്ദീന്‍ ഷാ റഷീദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അബ്ദുള്ള ഒലയാന്‍ ഇക്കാര്യം …

Continue reading »

Permanent link to this article: http://pravasicorner.com/?p=19414

സൗദി ഓജര്‍, സൗദി ബിന്‍ ലാദിന്‍ കമ്പനികളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദ്ദേശം

hosp

  സൗദി അറേബ്യ: സമയത്തിന് ശമ്പളം ലഭിക്കാതെ ദുരിതത്തിലായ സൗദി ഓജര്‍, സൗദി ബിന്‍ ലാദിന്‍ എന്നീ കമ്പനികളിലെ തൊഴിലാളികള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ തൊഴില്‍ സാമൂഹിക  വികസന വകുപ്പ് മന്ത്രി മുഫരാജ് അല്‍ ഹഖബാനി നിര്‍ദ്ദേശിച്ചു. ദുരിതതിലായവരുടെ ശമ്പള ബാക്കിയുടെ കാര്യത്തിലും ആരോഗ്യ പരിചരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ബന്ധപ്പെട്ട വകുപ്പുകളോട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ രക്ഷ ഈ രണ്ടു കമ്പനികളിലെ തൊഴിലാളികള്‍ക്ക് കൂടി …

Continue reading »

Permanent link to this article: http://pravasicorner.com/?p=19410

കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ് രണ്ടാം സൗദി സന്ദര്ശനം: മന്ത്രിയുടെ അഭ്യര്ത്ഥന തള്ളി ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍. തൊഴിലാളികള്ക്ക് മുന്നില്‍ രണ്ടു മാര്ഗ്ഗങ്ങള്‍ ഉള്ളൂ എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ്

vk0

  സൗദി അറേബ്യ: സൗദിയില്‍ നിന്നും ഇന്ത്യക്കാരായ തൊഴിലാളികളെ പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം പാളി. ഇതിന്റെ ഭാഗമായി രണ്ടാം തവണ സൗദി സന്ദര്‍ശനം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിന്റെ ഫോര്‍മുല ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ തള്ളിക്കളഞ്ഞു. പ്രശ്ന പരിഹാരത്തിനായി കിണഞ്ഞ് ശ്രമിച്ചിട്ടും തിരികെ വരാന്‍ തയ്യാറാകാത്ത തൊഴിലാളികളെ കാര്യങ്ങള്‍ വിശദീകരിച്ച് പരമാവധി പേരെ തിരികെ കൊണ്ട് വരാനായിരുന്നു ശ്രമം. മാധ്യമങ്ങള്‍ പ്രശ്നം ഏറ്റെടുത്തതോടെ ഉടനെ സൗദിയിലെത്തി ഉന്നത തല ചര്‍ച്ചകള്‍ നടത്തി …

Continue reading »

Permanent link to this article: http://pravasicorner.com/?p=19399

യെമനില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഇന്ത്യക്കാരിയുടെ ട്വിറ്റര്‍ അപേക്ഷ. സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

Sushma Swaraj

  ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സഖ്യ സേനയുടെ ഹൂതികള്‍ക്ക് എതിരെയുള്ള വ്യോമാക്രമണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യെമനില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന ഇന്ത്യാക്കാരിയുടെ അപേക്ഷ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിരസിച്ചു. യെമന്‍ തലസ്ഥാനമായ സനയില്‍ നിന്നും ഏതാണ്ട് 127 കിലോമീറ്റര്‍ അകലെയുള്ള ഹജ്ജയില്‍ അകപ്പെട്ട ഇന്ത്യന്‍ വനിതയാണ്‌ ട്വിറ്ററിലൂടെ മന്ത്രിയോട് സഹായാഭ്യര്‍ത്ഥന നടത്തിയത്. ഭര്‍ത്താവ് തന്നെയും മക്കളെയും ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കടന്നതിനാല്‍ നാട്ടിലെത്താന്‍ സഹായിക്കണം എന്നായിരുന്നു ആവശ്യം. വ്യോമാക്രമണം ശക്തമായ യെമനിലെ ഇന്ത്യന്‍ എംബസ്സി മാസങ്ങള്‍ക്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19395

സ്ത്രീ വേഷം ധരിച്ച് ഷോപ്പിംഗ്‌ മാളില്‍ കണ്ട യുവാക്കളെ പോലീസ് പിടി കൂടി തല മൊട്ടയടിച്ചു

kuwait

  കുവൈറ്റ്‌ സിറ്റി: നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ്‌ മാളില്‍ സ്ത്രീ വേഷം ധരിച്ച് കാണപ്പെട്ട മൂന്ന് യുവാക്കളെ കുവൈറ്റ്‌ പോലീസ് കസ്റ്റഡിയിലെടുത്തു. 20 വയസ്സുകാരായ രണ്ട് കുവൈറ്റ്‌ പൗരന്മാരും ഒരു ബഹ്‌റൈന്‍ സ്വദേശിയുമാണ് പിടിയിലായത്. ആദ്യ കാഴ്ചയില്‍ സ്ത്രീകളാണെന്ന് തോന്നിപ്പിക്കുന്ന ഇവരെ പെരുമാറ്റത്തിലെ അസ്വാഭാവികത മണ്ട് മാളിലെ സെക്യൂരിറ്റി ജീവനക്കാര്‍ പിന്തുടരുകയായിരുന്നു. സ്ത്രീ വേഷം ധരിച്ച പുരുഷന്മാര്‍ ആണെന്ന് മനസ്സിലാക്കിയതോടെ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ച പോലീസ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19391

സൗദിയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് കേരളത്തില്‍ എത്താന്‍ വിമാന ടിക്കറ്റ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

s2

  തിരുവനന്തപുരം: സൗദിയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് കേരളത്തിലെത്താന്‍ വിമാന ടിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദിയില്‍ നിന്നും ഡല്‍ഹിയിലോ മുംബൈയിലോ മടങ്ങിയെത്തുന്നവര്‍ക്ക് അവിടെ നിന്നും നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സൗദിയില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ്‌ ഇന്ത്യക്കാരെ എത്തിക്കുക. ഡല്‍ഹിയിലോ മുംബയിലോ എത്തുന്ന മലയാളികളെ കേരളത്തിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് നോര്‍ക്കയാണ്. ഇവിടങ്ങളില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19383

ഖത്തറില്‍ മൂന്ന് ലക്സസ് കാര്‍ മോഡലുകള്‍ തിരിച്ചു വിളിച്ചു

LEXUS

  ഖത്തര്‍: എയര്‍ ബാഗ് തകരാറുകള്‍ കണ്ടു പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ടൊയോട്ടയുടെ ആഡംബര വാഹനമായ ലെക്സസിന്റെ മൂന്നു മോഡലുകള്‍ വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചു. 2010-2011 മോഡല്‍ IS-F, 2009-2011 മോഡല്‍ IS-Convert /GX 460, 2006-2011 മോഡല്‍ ES350 / IS250 എന്നീ വാഹനങ്ങളാണ് തിരിച്ചു വിളിച്ചിട്ടുള്ളത്. മുന്‍ഭാഗത്തെ യാത്രക്കാരന്‍റെ ഭാഗത്തുള്ള എയര്‍ ബാഗിനാണ് തകരാര്‍ കണ്ടു പിടിച്ചിട്ടുള്ളത്. തിരിച്ചു വിളിക്കപ്പെട്ട മോഡലുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് വാഹനം നല്‍കിയ എജന്റ്റ് സ്വീകരിക്കുന്ന നടപടികള്‍ മന്ത്രാലയം നിരീക്ഷിക്കും. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19377

NOC വേണമെങ്കില്‍ ആനുകൂല്യം തരില്ലെന്ന് തൊഴിലുടമകള്‍. ഒമാനില്‍ തൊഴില്‍ ചൂഷണം വ്യാപകമാകുന്നു

oman2

  ഒമാന്‍: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു പോകുന്ന തൊഴിലാളികളുടെ NOC (No Objection Certificate)  മറയാക്കി കമ്പനികള്‍ ചൂഷണം നടത്തുന്നുവെന്ന് വ്യാപകമായി പരാതികള്‍ ഉയരുന്നു. പിരിഞ്ഞു പോകുന്ന തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്കാതിരിക്കുന്നതിനോ ഗണ്യമായ കുറവ് വരുത്തുന്നതിനോ ആണ് സ്ഥാപന ഉടമകള്‍ ഇത്തരം നിയമ വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നത്. ഒമാനില്‍ ഒരു സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് മുന്‍ തൊഴിലുടമയുടെ NOC ആവശ്യമാണ്‌. എന്നാല്‍ പല സ്ഥാപന ഉടമകളും ആദ്യ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19372

Older posts «

Copy Protected by Chetan's WP-Copyprotect.