Category Archive: സൗദി അറേബ്യ

സൗദിയില്‍ ചെറിയ കുടുംബങ്ങള്‍ക്ക് വലിയ വാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കില്ല

  സൗദി അറേബ്യ: ആറു സീറ്റില്‍ അധികമുള്ള വാഹനഗല്‍ സ്വകാര്യ ടാക്സികളായി നിയമ വിരുദ്ധമായി ഉപയോഗിക്കുന്നത് തടയാനുള്ള ഗതാഗത വകുപ്പ് നടപ്പാക്കി തുടങ്ങി. ഇനി മുതല്‍ ആറില്‍ കൂടുതല്‍ സീറ്റുകളുള്ള സ്വകാര്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ കൂടി നല്‍കേണ്ടി വരും. വലിയ വാഹനം ഉപയോഗിക്കേണ്ടി വരുന്ന വിധത്തില്‍ നാലോ അതിലധികമോ കുടുംബാംഗങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ വലിയ സ്വകാര്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നനല്‍കുകയുള്ളൂ. പുതിയതായി രജിസ്റ്റര്‍ ചെയ്ത വലിയ സ്വകാര്യ വാഹങ്ങളുമായി നിരത്തില്‍ ഇറങ്ങുന്നവര്‍ക്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18521

ബിന്‍ ലാദിന്‍ കമ്പനി പ്രതിസന്ധി: പിരിച്ചു വിട്ടവര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുമെന്ന് മാനേജ്മെന്റ്

    സൗദി അറേബ്യ: സൗദി ബിന്‍ ലാബിന്‍ കമ്പനിയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഫൈനല്‍ എക്സിറ്റ് വിസയില്‍ പിരിച്ചു വിടപ്പെട്ട വിദേശ തൊഴിലാളികളുടെ എണ്ണം 77.000 ആയി ഉയര്‍ന്നു. ഇതില്‍ ചിലര്‍ ഇതിനോടകം തന്നെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനിടയില്‍ പിരിച്ചു വിടപ്പെട്ട തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകകളും കൊടുത്തു തീര്തുവെന്ന് ബിന്‍ ലാദിന്‍ കമ്പനി വക്താവ് യാസര്‍ അല്‍ അത്താസ് അവകാശപ്പെട്ടു. ഇനിയും പിരിച്ചു വിടുന്നവര്‍ക്കും മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉറപ്പു …

Continue reading »

Permanent link to this article: http://pravasicorner.com/?p=18342

സൗദി ബിന്‍ ലാദിന്‍ കമ്പനിയുടെ തകര്‍ച്ച പ്രതീക്ഷിക്കപ്പെട്ടത്‌….

  സൗദി അറേബ്യ: രാജ്യത്തെ ഭീമന്‍ നിര്‍മ്മാണ കമ്പനിയായ സൗദി ബിന്‍ ലാദിന്‍ കമ്പനിയുടെ തകര്‍ച്ച ബിസിനസ് വൃത്തങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന എണ്ണ വിലയിടിവ് മൂലം പൊതു മേഖലയിലേക്കും അടിസ്ഥാന സൌകര്യ വികസന മേഖലയിലേക്കും സര്‍ക്കാര്‍ പണത്തിന്റെ ലഭ്യത കുറഞ്ഞത് രാജ്യത്തെ നിര്‍മ്മാണ കമ്പനികളെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും കമ്പനികള്‍ക്ക് കൃത്യമായി കിട്ടിക്കൊണ്ടിരുന്ന പ്രതിഫലം അനേക മാസങ്ങള്‍ വൈകുന്നത് നിര്‍മ്മാണ കമ്പനികളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കുന്നു. ഇത് മൂലം നിര്‍മ്മാണ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18331

സൗദി ബിന്‍ ലാദിന്‍ കമ്പനിയില്‍ കൂടുതല്‍ പിരിച്ചു വിടലിന് സാധ്യത……

  സൗദി അറേബ്യ: കഴിഞ്ഞ ദിവസങ്ങളില്‍ 50,000 വിദേശ തൊഴിലാളികളെ പിരിച്ചു വിട്ട രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സൗദി ബിന്‍ ലാദിന്‍ കമ്പനിയില്‍ നിന്നും കൂടുതല്‍ തൊഴിലാളികളെ വരും ദിവസങ്ങളില്‍ പിരിച്ചു വിടാന്‍ സാധ്യത. പിരിച്ചു വിടല്‍ എല്ലാ വിഭാഗം തൊഴിലാളികളെയും ബാധിക്കും എന്നാണ് വ്യക്തമാകുന്നത്. ജി.സി.സി യില്‍ നിര്‍മ്മാണ ജോലികള്‍ ചെയ്തു വരുന്ന ഭീമന്‍ കമ്പനിക്കു രാജ്യത്ത് ആറു ഡിവിഷനുകള്‍ ആണുള്ളത്. അതില്‍ എ.ബി.സി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആര്‍ക്കിടെക്ചറല്‍ ആന്‍ഡ്‌ ബില്‍ഡിംഗ്‌ കണ്‍സ്ട്രക്ഷന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18325

സൗദി ബിന്‍ ലാദിന്‍ കമ്പനിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി..50,000 തൊഴിലാളികളെ പിരിച്ചു വിട്ടു… തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരത്തില്‍…

  സൗദി അറേബ്യ (ജിദ്ദ/റിയാദ്): പദ്ധതികള്‍ മുടങ്ങിയത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിന്‍ ലാദിന്‍ കമ്പനി 50,000 വിദേശ ജോലിക്കാര്ക്ക്ര ഫൈനല്‍ എക്സിറ്റ് വിസ പതിച്ചു നല്കി. എന്നാല്‍ എക്സിറ്റ് വിസ ലഭിച്ച തൊഴിലാളികള്‍ തങ്ങളുടെ കുടിശ്ശികയായ ശമ്പളം ലഭിക്കാതെ രാജ്യം വിട്ടു പോകില്ലെന്ന നിലപാടിലാണ്. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടു കൊണ്ട് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ജിദ്ദയിലെ അല്‍ സലാമയിലെ കമ്പനിയുടെ ഹെഡ് ഓഫീസിനു മുന്പിലടക്കം രാജ്യത്തെ കമ്പനിയുടെ വിവിധ ഓഫീസുകളുടെ മുന്പില്‍ കുത്തിയിരിപ്പ് സമരം …

Continue reading »

Permanent link to this article: http://pravasicorner.com/?p=18317

സൗദിയിലെ യാമ്പുവില്‍ സ്വകാര്യ പങ്കാളിത്തത്തോടെ റോഡ്‌ സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ചു

  സൗദി അറേബ്യ/യാമ്പു: സൗദി അറേബ്യയിലെ വ്യാവസായിക നഗരമായ യാമ്പുവിലെ  വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കണക്കിലെടുത്ത് വണ്ടിയോടിക്കുന്നവരെയും യാത്രക്കാരെയും ബോധവല്‍കരിക്കുക എന്ന ലക്ഷ്യത്തോട് കൂടി GEMS  ഒരു വാരം നീണ്ടു നില്‍ക്കുന്ന റോഡ്‌ സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ചു.  യാമ്പു ട്രാഫിക് വിഭാഗത്തിന്റെ സഹകരണത്തോട് കൂടിയാണ് ഈ ക്യാമ്പയിന്‍. യാമ്പുവിലെ മുഴുവന്‍ ജനങ്ങളിലും ക്യാമ്പയിന്റെ സന്ദേശമെത്തിക്കുമെന്ന് GEMS ഡയരക്ടര്‍ അബൂബക്കര്‍ മേഴത്തൂര്‍, ഓഫീസ് അഡ്മിനിസ്ട്രെഷന്‍ മേധാവി അബ്ദുല്ല അല്‍  തിബേത്തി എന്നിവര്‍ അറിയിച്ചു.  ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന …

Continue reading »

Permanent link to this article: http://pravasicorner.com/?p=18303

നീണ്ട 21 വര്‍ഷങ്ങള്‍ക്കു ശേഷം നാരായണ്‍ ചേട്ടന്‍ നാട്ടിലേക്ക്

സൗദി അറേബ്യ/റിയാദ്: മലപ്പുറം കുറ്റിപാല  സ്വദേശി  മങ്ങാരത്ത്  നാരായണ്‍ (57) എന്ന  നാരയണേട്ടന്‍   നിയമ പോരാട്ടത്തിനൊടുവില്‍  നാട്ടിലേക്ക്.    റിയാദിലെ നസീമിനടുത്ത് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയിരുന്ന സമയത്താണ് നാരയാണന്‍ നിയമ പ്രശ്നങ്ങളില്‍ കുടുങ്ങുന്നത്. സ്വദേശി കഴുകുന്നതിനായി കൊണ്ട് വന്ന കാര്‍ മറ്റൊരു സ്വദേശി വന്നു കൊണ്ട് പോകുകയായിരുന്നു. കാര്‍ കൊണ്ട് പോകാന്‍ വന്ന സ്വദേശിയെ പരിചയമില്ലാത്തതിനാല്‍ താക്കോല്‍ കൈമാറാന്‍ നാരായണന്‍ വിസമ്മതിച്ചെങ്കിലും ഫോണിലൂടെ ഉടമസ്ഥനായ സ്വദേശി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് താക്കോല്‍ നല്‍കുകയായിരുന്നുവെന്ന് നാരായണന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18289

വാഹനാപകടത്തില്‍ തളര്‍ന്ന ഷാമിലിന് ഓ.ഐ.സി.സി ദമ്മാം കണ്ണൂര്‍ ജില്ലാ കമ്മറ്റി ധന സഹായം നല്‍കി

  സൗദി അറേബ്യ/ദമ്മാം: വാഹനാപകടത്തില്‍ പെട്ട് അരയ്ക്കു താഴ്വശം തളര്‍ന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്തി  മയ്യില്‍ കാര്യമ്പറാമ്പ് സ്വദേശി ഷാമിലിന് ഓ.ഐ.സി.സി ദമ്മാം റീജിയന്‍ കണ്ണൂര്‍ ജില്ലാകമ്മറ്റി  ധനസഹായം നല്‍കി. ഓ.ഐ.സി.സി റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമലയില്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രസിഡണ്ട്‌ വേണുഗോപാല്‍ തളിപറമ്പ് അന്‍പതിനായിരം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി . വേണു ഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. മുസ്തഫ നണിയൂര്‍ നംബ്രം സ്വാഗതവും സാജിദ് നന്ദിയും പറഞ്ഞു. ബിജു …

Continue reading »

Permanent link to this article: http://pravasicorner.com/?p=18281

വലിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സൗദിയില്‍ വിദേശികള്‍ക്ക് വിലക്ക്

  സൗദി അറേബ്യ/ജിദ്ദ: അതിലധികമോ ആളുകളെ കയറ്റാന്‍ സാധിക്കുന്ന വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് വിദേശികള്‍ക്ക് ട്രാഫിക്ക് ജനറല്‍ ഡയരക്ടറേറ്റ് വിലക്കേര്‍പ്പെടുത്തി. വിദേശികള്‍ ഇത്തരം വാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവന്ന പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ്‌ ഈ തീരുമാനം. എന്നാല്‍ അഞ്ചോ അതിലധികമോ അംഗങ്ങളുള്ള വിദേശി കുടുംബങ്ങള്‍ക്ക് ഈ വിലക്ക് ബാധകമാവില്ല. ഈ നിബന്ധന ബാധകമാകാത്ത വിദേശികളില്‍ നിന്ന് ലഭിക്കുന്ന രജിസ്ട്രേഷന്‍ അപേക്ഷകള്‍ നിരസിക്കണമെന്നു കാണിച്ചു ഡയരക്ടറേറ്റ് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. വലിയ വാഹനങ്ങളുടെ അനധികൃത ഉപയോഗം …

Continue reading »

Permanent link to this article: http://pravasicorner.com/?p=18274

വനിതകള്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള പുതിയ പദ്ധതിയുമായി സൗദി തൊഴില്‍ മന്ത്രാലയം. മാതൃകയാക്കുന്നത് ഇന്ത്യയെ

    സൗദി അറേബ്യ: വനിതകള്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള പദ്ധതി അടുത്ത മാസം മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയില്‍ നാല് ലക്ഷം വനിതകള്‍ക്ക് തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ സമ്പ്രദായത്തെ മാതൃകയാക്കിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പദ്ധതിക്ക് ആവശ്യമായ സോഫ്റ്റവെയര്‍ സ്ഥാപിച്ചു നല്‍കുന്നത് ഇന്ത്യന്‍ കമ്പനിയായ ടാറ്റയാണ്. വനിതകള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രാലയം ശ്രമിക്കുമ്പോള്‍ കടുത്ത തിരിച്ചടിയായി മാറിയിരുന്ന ഗതാഗത പ്രശ്നം ഒഴിവാക്കുന്നതിനാണ് പുതിയ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17977

Older posts «

Copy Protected by Chetan's WP-Copyprotect.