Category Archive: U.A.E നിയമം

ദുബൈഎമിറേറ്റില്‍ ബാധകമായുള്ള വാടക നിയമത്തില്‍ വാടകക്കാരന് ലഭിക്കുന്ന സംരക്ഷണം…

dubai

  ദുബൈ എമിറേറ്റിലെ വാടകക്കാരെയും കെട്ടിട ഉടമകളെയും സംബന്ധിച്ച പ്രസക്തമായ നിയമം 2007 ല്‍ നമ്പര്‍ 26 ആയി പാസാക്കിയ വാടക നിയമം ‘Regulating the Relationship between Landlords and Tenants in the Emirate of Dubai’, (the “Tenancy Law”) ആണ്. ഈ നിയമം വാടകക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അനാവശ്യമായി നിയമപരമല്ലാത്ത രീതിയില്‍ വാടകക്കാരെ ഒഴിവാക്കുന്നതില്‍ നിന്ന് ഈ നിയമം ആവശ്യമായ സംരക്ഷണം നല്‍കുന്നുണ്ട്. ദുബൈയില്‍ ഉള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=18232

യു.എ.ഇ.യില്‍ ചെക്ക് ഒപ്പിടുന്നതിന് മുന്‍പ്….

c

    1987 ല്‍ പ്രാബല്യത്തില്‍ വന്ന യു എ ഇ യിലെ ഫെഡറല്‍ നിയമത്തിലെ വകുപ്പ് 401 പ്രകാരം ചെക്കുകള്‍ പണമില്ലാതെ മടങ്ങുന്നത് ഗുരുതരമായ കുറ്റമാണ്. തെറ്റായ ഉദ്ദേശത്തോടു കൂടി മതിയായ പണമില്ലാതെ ചെക്ക് ഒപ്പിട്ടു നല്‍കുകയോ, ചെക്ക് ഒപ്പിട്ടു നല്‍കിയതിനു ശേഷം ചെക്ക് പാസാക്കാന്‍ സാധിക്കാത്ത വിധം ആകൌണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയോ, പണം പിന്‍വലിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ബാങ്കിന് ‘സ്റ്റോപ്പ്‌ പേയ്മെന്റ്’ ഓര്‍ഡര്‍ നല്‍കുകയോ അല്ലെങ്കില്‍ ചെക്ക് പണമാക്കി മാറ്റാന്‍ സാധിക്കാത്ത വിധത്തില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17930

വര്‍ഗീയത വളര്‍ത്തുന്ന പ്രവൃത്തികള്‍ക്ക്‌ കടുത്ത ശിക്ഷയുമായി യു എ ഇ യില്‍ പുതിയ നിയമം പ്രാബല്യത്തില്‍

uae 1

    യു എ ഇ / അബുദാബി: ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും മറ്റും പേരില്‍ രാജ്യത്ത് വര്‍ഗീയതയും മത സ്പര്‍ദ്ധയും വളര്‍ത്തുന്ന പ്രവൃത്തികള്‍ അതികഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി യു എ ഇ പുതിയ ഫെഡറല്‍ നിയമം പുറത്തിറക്കി. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവിലൂടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.   മത സ്പര്‍ദ്ധയും വര്‍ഗീയതയും വളര്‍ത്തുന്ന ഏതൊരു പ്രവൃത്തിയും ഈ നിയമം കുറ്റകരമാക്കുന്നു. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പുസ്തകങ്ങളിലൂടെയും ലഘു …

Continue reading »

Permanent link to this article: http://pravasicorner.com/?p=17908

യു.എ.ഇ യില്‍ താമസിക്കുന്നവര്‍ക്ക് നികുതിയില്ലാതെ എത്ര സ്വര്‍ണ്ണം കൊണ്ട് വരാം ?

gg

    Q: ഞാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യു എ ഇ യില്‍ താമസിക്കുന്നു. എനിക്ക് നാട്ടിലേക്ക് വരുമ്പോള്‍ നിയമ പ്രകാരം എത്ര രൂപക്കുള്ള സ്വര്‍ണ്ണം നികുതി ഇല്ലാതെ കൊണ്ട് വരാം ?  A: ഭേദഗതി വരുത്തിയ നിയമം അനുസരിച്ച് യുഎഇ യില്‍ താമസിക്കുന്ന ഇന്ത്യക്കാരന് (NRI) തിരിച്ചു വരുമ്പോള്‍, പുരുഷന്, 19 ജൂലൈ 2015 ലെ വിനിമയ നിരക്ക് പ്രകാരം 2891 ദിര്‍ഹത്തിന് (50000 രൂപ) തുല്യമായ സ്വര്‍ണ്ണവും സ്ത്രീക്ക് 5782 ദിര്‍ഹത്തിന് (100,000 …

Continue reading »

Permanent link to this article: http://pravasicorner.com/?p=17881

വിവാഹേതര ലൈംഗിക ബന്ധം യു.എ.ഇ യില്‍

1

      വിവാഹേതര ലൈംഗിക ബന്ധം യു.എ. ഇയില്‍ വ്യഭിചാരമാണ്. യു.എ.ഇ പീനല്‍ കോഡ് വകുപ്പ് 356 പ്രകാരം ഭാര്യയോ ഭര്‍ത്താവോ അല്ലാതെ വിവാഹ ബന്ധത്തിന് പുറത്തുള്ള ഒരാളുമായി പരസ്പര സമ്മതത്തോടെയാണെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം തടവ്‌ ആണ് ശിക്ഷ. ലൈഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയെ കുറിച്ച് യു.എ.ഇ പീനല്‍ കോഡില്‍ 354, 356, 357, 358 എന്നീ വകുപ്പുകളില്‍ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ശിക്ഷയും കഠിനമാണ്. എന്നിട്ടും ദുബൈ അടക്കമുള്ള എമിറേറ്റുകളില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=11797

യു.എ.ഇയില്‍ ലിമിറ്റെഡ് തൊഴില്‍ കരാറിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് തൊഴിലാളിയെ പിരിച്ചു വിട്ടാല്‍ ?

Contract

  യു.എ.ഇയില്‍ തൊഴില്‍ നിയമപ്രകാരം രണ്ടു തരത്തിലുള്ള തൊഴില്‍ കരാറാണുള്ളത്. ഒരു നിശ്ചിത  കാലത്തേക്കുള്ള ലിമിറ്റഡ്‌ തൊഴില്‍ കരാറും നിശ്ചിത കാലാവധിയില്ലാത്ത അണ്‍ലിമിറ്റഡ്‌ തൊഴില്‍ കരാറും. യു.എ.ഏ തൊഴില്‍ നിയമത്തിലെ 38, 39 എന്നീ വകുപ്പുകളാണ് ലിമിറ്റഡ്‌ കരാറിനെയും അണ്‍ലിമിറ്റഡ്‌ കരാറിനെയും നിര്‍വചിക്കുന്നത്. ഇതില്‍ ലിമിറ്റെഡ് കരാറിന്റെ കാലപരിധി നാല് വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. അണ്‍ലിമിറ്റഡ്‌ തൊഴില്‍ കരാറിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കുറയാനും പാടില്ല. കരാറിന്റെ സ്വഭാവം എന്ത് തന്നെയാണെങ്കിലും അതില്‍ തൊഴില്‍ കരാര്‍ തുടങ്ങുന്ന ദിവസവും, …

Continue reading »

Permanent link to this article: http://pravasicorner.com/?p=2702

മദ്യവും ദുബായിയും…..

a

  മുസ്ലീം രാജ്യമാണെങ്കിലും ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നത് കൊണ്ട്  ഇവിടെ മദ്യം ലഭ്യമാണ്. നിങ്ങള്‍ ഒരു മുസ്ലിം ആണെങ്കില്‍ ഏതൊരു സാഹചര്യത്തിലും മദ്യം ഉപയോഗിക്കുന്നത് കുറ്റകരമാണ്. മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു. മതപരമായ അവധി ദിവസങ്ങളിലും റമദാന്‍ മാസത്തിലും മദ്യ വില്‍പ്പന പാടില്ല. നിങ്ങള്‍ ഒരു മുസ്ലീമിതര സമുദായത്തില്‍ പെട്ട ആളാണെങ്കില്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് ലൈസന്‍സിംഗ് അതോറിറ്റി നല്‍കുന്ന ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ മദ്യം ഉപയോഗിക്കാം. നിങ്ങളുടെ മാസ വരുമാനത്തിന്റെ ഒരു നിശ്ചിത …

Continue reading »

Permanent link to this article: http://pravasicorner.com/?p=2693

കമ്പനിയുടെ രഹസ്യങ്ങള്‍ പുറത്തു വിടരുത്, ജോലിയും ആനുകൂല്യങ്ങളും എല്ലാം നഷ്ടപ്പെടും: U.A.E തൊഴില്‍ നിയമം

c

ഞാന്‍ ദുബായിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. കമ്പനിയുടെ പുതിയ പ്രോഡക്റ്റ് രഹസ്യം മറ്റൊരെ കമ്പനിക്ക് കൈമാറി എന്ന കാരണത്താല്‍ കമ്പനി എന്നെ Terminate ചെയ്യാന്‍ പോകുന്നു. ഞാന്‍ അങ്ങിനെ ചെയ്തു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്നാണു കമ്പനി പറയുന്നത്. പിരിച്ചു വിടുമ്പോള്‍ ഇത്രയും കാലം ജോലി ചെയ്തതിന്റെ ESB/Severance pay  എനിക്ക് ലഭിക്കുമോ? അത് തരാതിരിക്കാന്‍ കമ്പനിക്ക് സാധിക്കുമോ?  പിരിച്ചു വിടുന്നതിനു മുന്‍പ് രാജി വെച്ചാല്‍ കോടതി മുഖേന ആനുകൂല്യങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കുമോ? …

Continue reading »

Permanent link to this article: http://pravasicorner.com/?p=2274

യു.എ.ഇ യില്‍ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചു വിടാവുന്ന 10 കാരണങ്ങള്‍ ?

1

  യു.എ.ഇ തൊഴില്‍ നിയമ പ്രകാരം നിയമപരമായ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ  പിരിച്ചു വിടാന്‍ സാധിക്കുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്? ജോലിയില്‍ അറിയാതെ സംഭവിച്ച വീഴ്ചക്ക് പിരിച്ചു വിടാന്‍ സാധിക്കുമോ? Mr.A.V.K, AbuDhabi. ഒരു തൊഴിലാളിയുടെ തൊഴിലിന്റെ വ്യവസ്ഥകള്‍ വ്യക്തിപരമായി നിര്‍വചിച്ചിട്ടുള്ള ഒന്നാണ് ഒരു തൊഴില്‍ കരാര്‍. ഒരു പ്രത്യേക തൊഴിലാളിക്ക് ലഭിക്കേണ്ട  ആനുകൂല്യങ്ങളും അവന്റെ അവകാശങ്ങളും കടമകളും തൊഴിലുടമയുടെ കടമകളും കര്‍ത്തവ്യങ്ങളും അതില്‍ പ്രതിപാദിച്ചിരിക്കും. എന്നാല്‍ ഇത് കൂടാതെ ഏതൊക്കെ സാഹചര്യത്തില്‍ ഒരു തൊഴിലാളിയെ പിരിച്ചു വിടാം …

Continue reading »

Permanent link to this article: http://pravasicorner.com/?p=2138

Non-Compete Clauses in UAE Employment Contracts: UAE Labour Law

Still life of a desktop PC computer

ഞാന്‍ ദുബായില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ വര്ഷം എന്റെ സഹോദരനെയും കൂടി കൊണ്ട് വന്നു. ഒരു കമ്പ്യൂട്ടര് സോഫ്റ്റ്വെയര്‍ കമ്പനിയിലാണ് അവനു ജോലി. ഇപ്പോള്‍ രണ്ടു വര്ഷം ആകുന്നു. ഇത് പോലുള്ള മറ്റൊരു കമ്പനിയില്‍ നിന്നും കുറച്ചു കൂടി നല്ല ജോലി ലഭിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനി പറയുന്നതു ഇത് പോലുള്ള മറ്റു കമ്പനികളില്‍ രണ്ടു വര്ഷം ജോലി ചെയ്യാന്‍ പാടില്ല എന്ന് സഹോദരന്‍ ഒപ്പ് വെച്ച തൊഴില്‍ കരാറില്‍ ഉണ്ട് …

Continue reading »

Permanent link to this article: http://pravasicorner.com/?p=1852

Older posts «

Copy Protected by Chetans WP-Copyprotect.