Category Archive: ലീഗല്‍ ടിപ്സ് – സൗദി അറേബ്യ

Legal Tips: സൗദി അറേബ്യയില്‍ വാഹനം അപകടത്തില്‍ പെട്ടാല്‍….

t7

   

Permanent link to this article: http://pravasicorner.com/?p=17157

സൗദിയിലേക്ക് വരുമ്പോഴോ പോകുമ്പോഴോ 60000 സൗദി റിയാലിന് മുകളില്‍ മൂല്യമുള്ളവ കൈവശം ഉണ്ടെങ്കില്‍ …….

LT1

സൗദി അറേബ്യയിലേക്ക് വരുമ്പോഴോ പോകുമ്പോഴോ 60000  സൗദി റിയാലില്‍ ($.16000)താഴെ മാത്രം മൂല്യമുള്ള വസ്തുക്കള്‍ മാത്രം കൊണ്ട് പോകാനും കൊണ്ട് വരുവാനും ശ്രദ്ധിക്കുക. കാരണം മേല്‍കാണിച്ച തുകക്ക് മുകളിലുള്ള വസ്തുക്കള്‍ അവ കറന്‍സി രൂപത്തിലായാലും, ചെക്ക്-കടപ്പത്രങ്ങള്‍ (Negotiable Instruments), സ്വര്‍ണം പോലുള്ളവ എന്നിവയുടെ രൂപത്തിലായാല്‍ പോലും സൗദിയില്‍ എയര്‍പോര്‍ട്ടില്‍ കൈവശമുള്ളവയുടെ മൂല്യം വെളിപ്പെടുതിക്കൊണ്ടുള്ള രേഖ (Declaration)   Saudi Customs നു നല്‍കേണ്ടി വരും എന്ന് സൗദി നിയമം അനുശാസിക്കുന്നു..

Permanent link to this article: http://pravasicorner.com/?p=1546

Copy Protected by Chetans WP-Copyprotect.