Category Archive: ജീവകാരുണ്യം

വ്യത്യസ്തമായ ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച് 100 രൂപ ക്ലബ്‌

      മകളുടെ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാതെ വലയുന്ന പ്രവാസിയായ പിതാവ്. കിട്ടുന്ന പണം മുഴുവന്‍ മാറ്റി വെച്ചിട്ടും ലക്‌ഷ്യം വിദൂരം. സ്വന്തം റൂമില്‍ നിന്ന് പോലും ഉയരുന്ന അവഗണന. മാനസിക സംഘര്‍ഷം താങ്ങാനാവാതെ ആത്മഹത്യക്ക് ശ്രമിക്കുന്ന യുവാവ്. തക്ക സമയത്ത് സുഹൃത്ത്‌ കണ്ടു രക്ഷപ്പെടുത്തുന്നു. പൊട്ടിക്കരച്ചിലിനിടയില്‍ സുഹൃത്തിലൂടെ ലഭിക്കുന്ന സന്തോഷ വാര്‍ത്ത. ‘അയാളുടെ മകളുടെ ചികിത്സാസഹായം സോഷ്യല്‍ മീഡിയയിലൂടെ പ്രവത്തിക്കുന്ന ഒരു കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്നു. ശോകമൂകമായ അന്തരീക്ഷത്തില്‍ നിന്നും ആഹ്ലാദത്തിലേക്കും പോട്ടിച്ചിരിയിലേക്കും……   ആഴ്ചകള്‍ക്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=2230

സന്മനസ്സുള്ളവര്‍ക്ക് മുന്നില്‍, ഗംഗാധരനു വേണ്ടി……

മനുഷ്യ സ്നേഹികളെ രണ്ടു നിമിഷം ഒരു ഹതഭാഗ്യവാന് വേണ്ടി ചെലവഴിക്കുക: 19  വര്‍ഷം ഒമാനില്‍ ജീവിച്ച തൃശ്ശൂര്‍ സ്വദേശി ആയ ഗംഗാധരന്‍ ഒരുഭാഗം തളര്ന്നതിനാല്‍ 2000 മാണ്ടില്‍ നാട്ടിലേക്ക് തിരിച്ചു പോയി. ഇപ്പോഴും രോഗശയ്യയില്‍ കിടക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാകുന്നു നിങ്ങള്‍ കാണുന്നത്. ചികില്‍സക്കു വേണ്ടി ഒരു വീടു വിറ്റു. അതിനുശേഷം ഒരുമ ചെറിയ വീടിലാകുന്നു താമസം. ആ വീടും ബാങ്കില്‍ പണയത്തിലാകുന്നു, പലിശയോട് കൂടി ബാധ്യത എഴുലക്ഷത്തില്‍ പരം ആയി കഴ്ഗിഞ്ഞു. ഏക മകന്‍ ഷാര്‍ജയിലുള്ള ഒരു …

Continue reading »

Permanent link to this article: http://pravasicorner.com/?p=1948

അല്‍താഫിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കൂ……

ഹൃദയ വാല്‍വ്‌ തകരാറിലായ രണ്ടര വയസ്സുകാരന്‍ ശസ്ത്രക്രിയക്കായി സഹായം തേടുന്നു. ഇടവ പാറയില്‍ നജീമ മന്‍സിലില്‍  സിദ്ധീഖ് – സീന ദമ്പതിമാരുടെ മകന്‍ അല്‍ത്താഫ് ആണ് സഹായം തേടുന്നത്. ജന്മനാ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുള്ള അല്‍താഫ്‌ തിരുവന്തപുരം ശ്രീചിത്രയിലാണ് ചികില്‍സയില്‍ കഴിയുന്നത്. കുഞ്ഞിനു അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഓപ്പറേഷനും തുടര്‍ ചികില്സക്കുമായി ലക്ഷങ്ങള്‍ വേണ്ടി വരും. മല്‍സ്യതൊഴിലാളികല്ലായ മാതാപിതാക്കള്‍ ഇത്രയും വലിയ ഒരു തുക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. സ്വന്തമായി കിടപ്പാടം ഇല്ലാത്ത കുടുംബം …

Continue reading »

Permanent link to this article: http://pravasicorner.com/?p=1938

» Newer posts

Copy Protected by Chetan's WP-Copyprotect.