Category Archive: അനുഭവങ്ങള്‍

‘’സൗജ മാഫീ കോയീസ്‌’’………

SP

  കാര്‍ക്കശ്യത്തിനു പേര് കേട്ടവരാണ് സൗദി അറേബ്യയിലെ പോലീസുകാര്. നിസ്സഹായതയുടെയും നിഷ്കളങ്കതയുടെയും പേരില്‍ പോലും ദയ കാട്ടുന്നത് അപൂര്‍വം…….. സൌദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഒരു ‘ആരാംകോ’ പ്രോജെക്ടറ്റില്‍ ‘മെക്കാനിക്കല്‍ എന്‍ജിനീയര്‍’ ആയി ജോലി ചെയ്യുന്ന കാലം. അറബി ഭാഷ പഠിച്ചു വരുന്നതെ ഉള്ളൂ. ആ സമയത്ത് അറബി കേട്ടാല്‍ മനസ്സിലാവും എന്ന് മാത്രം. കമ്പനി അക്കോമഡേഷനില്‍ നിന്ന് മാറി ബന്ധുവിന്റെ കൂടെ ടൌണില്‍ താമസം. ഡ്രൈവിംഗ് ടെസ്റ്റ്‌ പാസായപ്പോള്‍ കമ്പനി വണ്ടിയും തന്നു. എല്ലാം കൊണ്ടും പരമ …

Continue reading »

Permanent link to this article: http://pravasicorner.com/?p=2258

Copy Protected by Chetans WP-Copyprotect.