Category Archive: ഖത്തര്‍ ബ്യൂറോ

2022 ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ഖത്തറില്‍ മാത്രം: ഫിഫ പ്രസിഡന്റ്

    ഖത്തര്‍/ദോഹ: 2022 ലെ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജോസഫ് ബ്ലാറ്റര്‍ വ്യക്തമാക്കി. ഖത്തറിലെ കാലാവസ്ഥ കണക്കിലെടുത്ത് ലോകകപ്പ് ഒന്നിലധികം രാജ്യങ്ങളിലേക്ക് മാറ്റുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളികളഞ്ഞു. 2022 ലെ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ വിജയകരമായി നടത്താനുള്ള ഖത്തറിന്റെ ശേഷിയെ കുറിച്ച് ബ്ലാറ്റര്‍ തികഞ്ഞ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. ഇന്നു വൈകീട്ട് ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഫിഫ പ്രസിഡന്റ് നിലപാട് ഔദ്യോഗികമായി …

Continue reading »

Permanent link to this article: http://pravasicorner.com/?p=13926

പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ -ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി യോഗ തീരുമാനം

    ഖത്തര്‍/ദോഹ: പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തി പ്രവര്‍ത്തനം സജീവമാക്കാന്‍ ദോഹയില്‍ നടന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) ഗ്ലോബല്‍ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി.  ഒ.ഐ.സി.സി.യുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജനവരി 31-നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. അതിനു ശേഷം സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്നും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ കമ്മിറ്റികള്‍ നിലവില്‍ വരും. ഒ.ഐ.സി.സി. വക്തവായി മന്‍സൂര്‍ പള്ളൂരിനെ നിയമിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു. നിതാഖാത് നിയമ നടപടികള്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=13900

സി.കെ.മേനോന്‍ നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍

    ഖത്തര്‍/തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി സി.കെ. മേനോനെ നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനായി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായിയായ എം.എ.യൂസഫലിയാണ് നോര്‍ക്ക റൂട്‌സിന്റെ ആദ്യത്തെ വൈസ് ചെയര്‍മാന്‍. നോര്‍ക്ക റൂട്‌സിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും എക്‌സ് ഒഫിഷ്യോ വൈസ് ചെയര്‍മാന്‍ നോര്‍ക്കാ മന്ത്രി കെ.സി.ജോസഫുമാണ്.  

Permanent link to this article: http://pravasicorner.com/?p=13805

ഖത്തറില്‍ തൊഴിലാളികളുടെ ശമ്പളം വൈകിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നു തൊഴില്‍ മന്ത്രാലയം

      ഖത്തര്‍/ദോഹ: തൊഴിലാളികളുടെ ശമ്പളം നല്‍കുന്നതില്‍ അന്യായമായ കാലതാമസം വരുത്തുന്ന സ്വകാര്യ മേഖലയിലെ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നു ലേബര്‍ & സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ മുല്ല മുന്നറിയിപ്പ് നല്‍കി. യഥാസമയം ശമ്പളം നല്‍കുന്നത് വൈകിപ്പിക്കുന്നുവെന്ന നിരവധി പരാതികളാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള തൊഴിലാളികളുടെ ഭാഗത്ത്‌ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തൊഴില്‍ കരാറിനു വിരുദ്ധമായി ശമ്പളം വൈകിപ്പിക്കുന്ന നടപടികള്‍ മന്ത്രാലയത്തിനു സ്വീകാര്യമല്ല. തൊഴിലുടമ തൊഴില്‍ കരാര്‍ പ്രകാരമുള്ള ശമ്പളം കൃത്യ …

Continue reading »

Permanent link to this article: http://pravasicorner.com/?p=13480

പാസ്പോര്‍ട്ട് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ വിപണിയില്‍

    ഖത്തര്‍/ദോഹ: പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡായ പാസ്പോര്‍ട്ട് ഉല്‍പ്പന്നങ്ങളുടെ ഖത്തറിലെ ലോഞ്ചിംഗ് ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. സഫാരി ഗ്രൂപ്പ് സീനിയര്‍ പര്‍ച്ചേസ്‌ മാനേജര്‍ ബി.എം.കാസിം സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത റേഡിയോ അവതാരകന്‍ റജി മണ്ണേല്‍ അവതരിപ്പിച്ച റോഡ്‌ഷോ ഉണ്ടായിരുന്നു. സഫാരി ഗ്രൂപ്പ്‌ ഓപ്പറേഷന്‍സ് മാനേജര്‍ ഷാഹിദ്‌ ഖാന്‍, പാസ്പോര്‍ട്ട് ജനറല്‍ മാനേജര്‍ അഹമ്മദ്‌ അലി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഷൌക്കത്ത് ഹുസൈന്‍, ഫ്രസ്കോം സെയില്‍സ്‌ മാനേജര്‍ ഷാഹുല്‍ ഹമീദ്‌, കബീര്‍ പുളിക്കല്‍, …

Continue reading »

Permanent link to this article: http://pravasicorner.com/?p=13370

ഖത്തറിലെ ബ്രിട്ടീഷ്‌ അധ്യാപികയുടെ കൊലപാതകം: രണ്ടു പേര്‍ പിടിയില്‍

    ഖത്തര്‍/ദോഹ: ബ്രിട്ടീഷ്‌ അധ്യാപികയുടെ വധവുമായി ബന്ധപ്പെട്ടു രണ്ടു സ്വദേശികളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ദോഹയിലെ ന്യൂട്ടന്‍ ബ്രിട്ടീഷ്‌ സ്കൂളിലെ പ്രൈമറി അധ്യാപികയായ ലോറന്‍ പാറ്റേഴ്സനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദോഹയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും ലോറനെ കാണാതായത്. പ്രസ്തുത ഹോട്ടലില്‍ നിന്ന് ലോറന് ഫ്ലാറ്റിലേക്ക് ലിഫ്റ്റ്‌ നല്‍കിയ സ്വദേശിയും കൂട്ടാളിയുമാണ് അറസ്റ്റിലായത്.  24 കാരിയായ യുവതിയുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയത്. കുത്തിക്കൊലപ്പെടുത്തിയ …

Continue reading »

Permanent link to this article: http://pravasicorner.com/?p=13269

പണം വാങ്ങി വ്യവസായ പ്രമുഖര്‍ക്ക് ഡോക്ടറേറ്റ്; ഗള്‍ഫില്‍ ഏജന്‍റുമാര്‍ വല വീശുന്നു

    ഖത്തര്‍/ദോഹ: ഗള്‍ഫിലെ മലയാളി വ്യവസായികള്‍ക്കിടയില്‍ ഡോക്ടറേറ്റ് ബിരുദം വില്പന നടത്തുന്ന സംഘം വേരുറപ്പിക്കുന്നു. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളിയാണ് വന്‍ തുക വാങ്ങി ഒരു ശ്രീലങ്കന്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള ഹോണററി പി എച്ച് ഡി ബിരുദ കച്ചവടം നടത്തുന്നത്. മറ്റു ചില ഗള്‍ഫ്‌ രാജ്യങ്ങളിലെ സാമ്പത്തിക ശേഷിയുള്ള വ്യവസായ പ്രമുഖര്‍ക്ക് ഇതിനകം തന്നെ കനത്ത തുക കൈപ്പറ്റി പി എച്ച് ഡി തരപ്പെടുത്തി കൊടുത്തതായാണ് വിവരം.  ഈ വര്‍ഷം ആദ്യം മുതല്‍ ഇയാള്‍ ഖത്തറിലെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=13233

സൗദിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഫ്രഷ്‌ ചിക്കന്‍ പാക്കറ്റുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ദോഹ മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം

    ഖത്തര്‍/ദോഹ:സൗദി അറേബ്യയിലെ ഏറ്റവും കൂടുതല്‍ ജനപ്രീതിയും വില്‍പ്പനയുള്ള ചിക്കന്‍ നിര്‍മ്മാതാക്കളുടെ ഫ്രഷ്‌ ചിക്കന്‍ പാക്കറ്റുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ദോഹ മുനിസിപ്പാലിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഈ കമ്പനിയുടെ ചിക്കനുകളില്‍ സാല്‍മോണെല്ല അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാന്നിത്. ഈ കമ്പനിയുടെ ചെസ്റ്റ്‌, ലെഗ് എന്നീ ഭാഗങ്ങളടങ്ങിയ ഫ്രഷ്‌ ചിക്കന്‍ പാക്കറ്റുകളാണ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ദോഹ മുനിസിപ്പാലിറ്റി ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി ഹമദ്‌ അല്‍ മാലിക്കി വ്യക്തമാക്കി.  അതേ സമയം പ്രസ്തുത കമ്പനിയുടെ ഫ്രോസന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=13192

ഖത്തറിനെ തുറന്ന ജയിലെന്ന് വിശേഷിപ്പിച്ച നേപ്പാള്‍ അംബാസഡറെ തിരിച്ചു വിളിച്ചു

      ഖത്തര്‍/കാത്മണ്ഡു: ഖത്തറിനെ തുറന്ന ജയിലെന്ന് വിശേഷിപ്പിച്ചു വിവാദത്തിലായ നേപ്പാള്‍ അംബാസഡര്‍ മായാകുമാരി ശര്‍മയെ ഖത്തറിന്റെ പരാതിയെ തുടര്‍ന്ന് നേപ്പാള്‍ തിരിച്ചു വിളിച്ചു. ആറു മാസം മുന്‍പാണ് മായാകുമാരി ബി.ബി.സി വാര്‍ത്താ ചാനലിനോട് വിവാദപരമായ ഈ പ്രസ്ഥാവന നടത്തിയത്.  എന്നാല്‍ 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മല്‍സരങ്ങള്‍ക്ക് വേണ്ടി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മരണപ്പെട്ട നേപ്പാള്‍  തൊഴിലാളികളെ സംബന്ധിച്ച് ഗാര്‍ഡിയന്‍ ദിനപത്രം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൊണ്ട് …

Continue reading »

Permanent link to this article: http://pravasicorner.com/?p=12777

ഖത്തര്‍: എച്ച്.എം.സി ലൈഫ്‌ ഫ്ലൈറ്റ്‌ ആംബുലന്‍സ്‌ സേവന വിഭാഗത്തില്‍ മൂന്നു പുതിയ ഹെലികോപ്റ്റര്‍ ആംബുലന്‍സുകള്‍

    ഖത്തര്‍/ദോഹ: ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്റെ ലൈഫ്‌ ഫ്ലൈറ്റ്‌ ആംബുലന്‍സ്‌ സേവന വിഭാഗത്തില്‍ മൂന്നു പുതിയ ഹെലികോപ്റ്റര്‍ ആംബുലന്‍സുകള്‍ കൂടി ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനികമായ AW139 (അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്‌ 139) വിഭാഗത്തില്‍ പെട്ട ഹെലികോപ്റ്ററുകളാണ് പുതിയതായി ചേര്‍ത്തത്.   ഖത്തര്‍ എയര്‍ഫോഴ്സിലെ പരിചയ സമ്പന്നരായ പൈലറ്റുമാരായിരിക്കും ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുക. പൈലറ്റിനു പുറമേ രണ്ടു മെഡിക്കല്‍ ടീം അംഗങ്ങളും ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളും ഉണ്ടായിരിക്കും. ഒരു സമയത്ത് തന്നെ രണ്ടു രോഗിക കിടത്തി യാത്ര ചെയ്യാന്‍ ഈ …

Continue reading »

Permanent link to this article: http://pravasicorner.com/?p=12627

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.