Category Archive: ഒമാന്‍ ബ്യൂറോ

NOC വേണമെങ്കില്‍ ആനുകൂല്യം തരില്ലെന്ന് തൊഴിലുടമകള്‍. ഒമാനില്‍ തൊഴില്‍ ചൂഷണം വ്യാപകമാകുന്നു

  ഒമാന്‍: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു പോകുന്ന തൊഴിലാളികളുടെ NOC (No Objection Certificate)  മറയാക്കി കമ്പനികള്‍ ചൂഷണം നടത്തുന്നുവെന്ന് വ്യാപകമായി പരാതികള്‍ ഉയരുന്നു. പിരിഞ്ഞു പോകുന്ന തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്കാതിരിക്കുന്നതിനോ ഗണ്യമായ കുറവ് വരുത്തുന്നതിനോ ആണ് സ്ഥാപന ഉടമകള്‍ ഇത്തരം നിയമ വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നത്. ഒമാനില്‍ ഒരു സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് മുന്‍ തൊഴിലുടമയുടെ NOC ആവശ്യമാണ്‌. എന്നാല്‍ പല സ്ഥാപന ഉടമകളും ആദ്യ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19372

ജുഡീഷ്യറി അഴിമതിക്ക് എതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം ഒമാന്‍ അടച്ചു പൂട്ടി. ചീഫ് എഡിറ്റര്‍ അടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍

  ഒമാന്‍/മസ്ക്കറ്റ്: ഒമാനില്‍ ജുഡീഷ്യറിക്ക് അപമാനകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രം ആസാം (Asamn) സര്‍ക്കാര്‍ അടച്ചു പൂട്ടി. പത്രത്തിന്റെ മൂന്നു ചീഫ് എഡിറ്ററും ഡെപ്യൂട്ടി ചീഫ് എഡിറ്ററും ലേഖകനും അടക്കം മൂന്നു പത്രപ്രവര്ത്തകരെ അറസ്റ്റ് ചെയ്തു. പത്രത്തിന്‍റെ ഓണ്‍ലൈന്‍ വിഭാഗവും അടച്ചു പൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 26 നാണ് പത്രം ഒമാനിലെ നീതിന്യായ രംഗത്തെ കുറിച്ചുള്ള അഴിമതികള്‍ പ്രസിദ്ധപ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. രാജ്യത്തെ സുപ്രീം കോടതിയെ വിമര്‍ശിച്ചും സ്വാധീനമുള്ള ഉദ്യോഗസ്ഥരുടെ കുറ്റകൃത്യങ്ങള്‍ക്ക് എതിരായി വരാനിരിക്കുന്ന വിധിയില്‍ ഒമാനിലെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19334

ഒമാനില്‍ സ്പീഡ് ട്രാക്കുകളിലൂടെ വേഗത കുറച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

      ഒമാന്‍: ഒമാനിലെ റോഡുകളിലെ സ്പീഡ് ട്രാക്കിലൂടെ നിയമ വിധേയമായ സ്പീഡില്‍ പോകാത്തവര്‍ വേഗത കുറഞ്ഞ വാഹനങ്ങള്‍ക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള ട്രാക്കുകളിലൂടെ യാത്ര ചെയ്യണമെന്നു റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെടുന്നു.  വാഹനങ്ങളില്‍ വേഗത കുറച്ചു യാത്ര ചെയ്യുന്നവര്‍ ഇടതു വശത്തുള്ള ട്രാക്കുകളിലൂടെയോ നടുവിലുള്ള ട്രാക്കുകളിലൂടെയോ വാഹനങ്ങള്‍ ഓടിക്കണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. അല്ലാത്ത പക്ഷം ഗതാഗത നിയമ ലംഘനത്തിനുള്ള ജയില്‍ ശിക്ഷയും പിഴയും ലഭിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വേഗത കൂടിയ വാഹനങ്ങള്‍ക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=18534

തനിയെ മാഞ്ഞു പോകുന്ന മഷി: സാമ്പത്തിക ഇടപാടുകളില്‍ മുന്നറിയിപ്പുമായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്

    ഒമാന്‍/മസ്കറ്റ്‌: ഉപയോഗത്തിന് ശേഷം താനേ മാഞ്ഞു പോകുന്ന മഷിയുടെ ഉപയോഗത്തെ കുറിച്ച് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കി. എഴുതിയാല്‍ ഒരു മണിക്കൂറിന് ശേഷം മഷി താനേ ഇല്ലാതാകും എന്നതാണ് ഈ പേനയുടെ പ്രത്യേകത. സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്നു ശേഷം നേരിയ ഒരു പാട് പോലും അവശേഷിപ്പിക്കതെയാണ് ഈ മഷി മാഞ്ഞു പോകുന്നത്. ഇതുപയോഗിച്ച് ബിസിനസ് ഇടപാടുകളിലും വാണിജ്യ ഇടപാടുകളിലും കൃത്രിമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാണ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=16943

വസ്ത്രങ്ങളില്‍ ലോഗോകളും ട്രേഡ്‌ മാര്‍ക്കുകളും ധരിക്കരുതെന്ന് തൊഴിലാളികളോട് ഒമാന്‍ വാണിജ്യ മന്ത്രാലയം

    ഒമാന്‍/മസ്കറ്റ്‌: രാജ്യത്തിന്റെ പരമ്പരാഗതമായ വസ്ത്രങ്ങളില്‍ ലോഗോകളും ട്രേഡ്‌ മാര്‍ക്കുകളും ധരിക്കരുതെന്ന് വാണിജ്യ മന്ത്രാലയം തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അബായകള്‍. തൊപ്പികള്‍, തലപ്പാവുകള്‍ തുടങ്ങിയവയില്‍ ഇവ ധരിക്കുന്നതിനാണ് വിലക്ക്. ഇത് രാജ്യത്തെ പരമ്പരാഗത വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് എതിരായതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട്: മുസമ്മില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16867

ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചാല്‍ പൊട്ടിത്തെറിക്കുമെന്നത് വ്യാജ പ്രചാരണമെന്ന് റോയല്‍ ഒമാന്‍ പോലീസ്‌

    ഒമാന്‍/മസ്കറ്റ്‌: സമീപ ദിവസങ്ങളില്‍ രാജ്യത്ത്‌ കടുത്ത ചൂട് അനുഭവപ്പെടുമെന്നും അന്തരീക്ഷ താപ നില ഉയരുന്നതിനാല്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചാല്‍ വാഹനം പൊട്ടിത്തെറിക്കുമെന്നും വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് റോയല്‍ ഒമാന്‍ പോലീസും പബ്ളിക് അതോറിറ്റി ഓഫ് സിവില്‍ അഫയെഴ്സും വ്യക്തമാക്കി. ടാങ്കില്‍ പകുതി മാത്രം പെട്രോള്‍ നിറച്ചു ബാക്കി വായു സഞ്ചാരത്തിന് വേണ്ടി മാറ്റി വെക്കുക എന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ തെറ്റായ സന്ദേശം പുറത്തു …

Continue reading »

Permanent link to this article: http://pravasicorner.com/?p=16304

ഒമാനിലെ ബിര്‍ള വേള്‍ഡ് സ്‌കൂളിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്‍റ് തിരുവന്തപുരത്ത്

    സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ബിര്‍ള വേള്‍ഡ് സ്‌കൂളിലേക്ക് ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ (പുരുഷന്‍മാര്‍ മാത്രം), കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍ (സ്ത്രീകള്‍ മാത്രം) തസ്തികകളില്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി മുഖാന്തിരം വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത : കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍ – ബിരുദവും മോണ്ടിസ്സോറി ട്രെയിനിംഗും, പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ കിന്റര്‍ഗാര്‍ട്ടന്‍ സെക്ഷനില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം. പരമാവധി പ്രായം 45 വയസ്. ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ – ബിരുദം/ബിരുദാനന്തര ബിരുദം, പ്രമുഖ സ്‌കൂളുകളില്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ രണ്ട് …

Continue reading »

Permanent link to this article: http://pravasicorner.com/?p=16070

ഒമാനിലേക്ക് അധ്യാപകരുടെ സൗജന്യ റിക്രൂട്ട്‌മെന്റ്

    സലാലയിലെ പ്രമുഖ ഇന്ത്യന്‍ സിബി.എസ്.സി സ്‌കൂളില്‍ സീനിയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുകളിലേക്ക് യോഗ്യരായവരെ ഒ.ഡി.ഇ.പി.സി മുഖേന നിയമിക്കുന്നു. യോഗ്യത – മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/ഇംഗ്ലീഷ് ബിരുദാന്തര ബിരുദവും ബി.എഡും. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം. പരാമവധി പ്രായം 45 വയസ്. ആകര്‍ഷകമായ ശമ്പളം (ടാക്‌സ് ഫ്രീ), സൗജന്യ താമസം, സൗജന്യ യാത്ര, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ അലവന്‍സ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനൂകൂല്യങ്ങള്‍. താത്പര്യമുള്ള …

Continue reading »

Permanent link to this article: http://pravasicorner.com/?p=16062

മസ്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിംഗ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.

  ഒമാന്‍/മസ്കറ്റ്‌: മസ്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പരിഷ്കരിച്ച പാര്‍ക്കിംഗ് നിരക്കുകള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. പാര്‍ക്കിംഗ് രണ്ടില്‍ നിരക്കുകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല. പാര്‍ക്കിംഗ് നാലില്‍ മാത്രമാണ് നിരക്ക് വര്‍ദ്ധന ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇവിടെ പാര്‍ക്ക്‌ ചെയ്യുന്നവര്‍ക്ക്‌ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം പാര്‍ക്കിംഗ് നാലില്‍ രാജ്യത്തിന് പുറത്തേക്കു പോകുന്നവര്‍ക്ക് കൂടുതല്‍ സമയം നല്‍കും. ഒരാഴ്ച കാര്‍ നിര്‍ത്തിയിടുന്നതിനു 24 റിയാല്‍ നല്‍കേണ്ടി വരും. രണ്ടാമത്തെ ആഴ്ച 35 റിയാല്‍ നല്‍കേണ്ടി വരും. ആദ്യ …

Continue reading »

Permanent link to this article: http://pravasicorner.com/?p=15741

ഒമാനിലെ സ്വദേശിവല്‍ക്കരണം: ജോലി നഷ്ടപ്പെടുന്നത് ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ക്ക്

      ഒമാന്‍/മസ്കറ്റ്: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളും സ്വദേശികളും തമ്മിലുള്ള അസന്തുലിതാവസ്ഥ കുറക്കുന്നതിനും കൂടുതല്‍ ഒമാനി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി ഗവര്‍മെന്റ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് പുറത്തു പോകേണ്ടി വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒമാന്‍ മാനവ വിഭവശേഷി മന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചു.  മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തു വിട്ട 2013 ലേ …

Continue reading »

Permanent link to this article: http://pravasicorner.com/?p=15352

Older posts «

Copy Protected by Chetan's WP-Copyprotect.