Category Archive: സൗദി ബ്യൂറോ

സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ പട്ടിണി കിടന്നപ്പോള്‍ എംബസ്സിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഉണ്ടായിരുന്നത് കോടികള്‍

em

  സൗദി അറേബ്യ; സൗദിയില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ സംഭവത്തില്‍ ഇടപെടാതെ നിന്ന എംബസ്സിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ആ സമയത്ത് ഉണ്ടായിരുന്നത് സൗദിയിലെ പ്രവാസികളില്‍ നിന്നും പിരിച്ചടുത്ത കോടികള്‍. ഈ പണം ഫണ്ടില്‍ അനങ്ങാതെ കിടക്കുന്ന സമയത്താണ് ഇന്ത്യന്‍ വ്യവസായികളില്‍ നിന്ന് പണം സ്വീകരിച്ചു ആദ്യ ദിവസങ്ങളില്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചത്.     സ്വന്തം ഫണ്ടില്‍ പണം ഉണ്ടായിട്ടും സ്വകാര്യ വ്യവസായികളില്‍ നിന്ന് പണവും ഭക്ഷണവും മറ്റു സഹായങ്ങളും സ്വീകരിക്കുന്ന സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര …

Continue reading »

Permanent link to this article: http://pravasicorner.com/?p=19306

സൗദിയിലെ ഓട്ടോമോബൈല്‍‍ രംഗം പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കും

car

  സൗദി അറേബ്യ: രാജ്യത്തെ ഓട്ടോമോബൈല്‍‍ രംഗം പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം തുടങ്ങുന്നു. ഈ വര്‍ഷത്തെ ഹജ്ജിനു ശേഷം സ്വദേശിവല്‍ക്കരണ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലീദ് അല്‍ ഖൈല്‍ വ്യക്തമാക്കി. രാജ്യത്തെ മൊബൈല്‍ സെക്ടര്‍ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ പൂര്‍ണ്ണതയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗവും പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കുമെന്നു കഴിഞ്ഞ ദിവസം ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രസ്താവിച്ചിരുന്നു. തുടക്കത്തില്‍ വാഹന ഡീലര്‍മാരുടെ ഓഫീസുകളിലെ ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പിന്നീട് ഇത് കാര്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19295

സൗദിയില്‍ ഗതാഗത നിയമത്തില്‍ കടുത്ത ഭേദഗതികള്‍ വരുത്തി മന്ത്രിസഭാ യോഗ തീരുമാനം

ministry

സൗദി അറേബ്യ: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമത്തിലെ ചില വകുപ്പുകളില്‍ ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഭേദഗതികള്‍ വരുത്തി. രാജ്യത്തെ വാഹന അപകടം മൂലം ഉണ്ടാകുന്ന മരണ നിരക്ക് കുറക്കുന്നതിനായാണ് ശിക്ഷ കര്‍ശനമാക്കിയിട്ടുള്ളത്.  വാഹന അപകടം ഉണ്ടായാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോകരുത്. വാഹനം നിര്‍ത്തി അപകട വിവരം പോലീസിനെയോ ട്രാഫിക്ക് അധികൃതരെയോ അറിയിക്കണം. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ സാധ്യമായ ശുശ്രൂഷ നല്‍കണം. …

Continue reading »

Permanent link to this article: http://pravasicorner.com/?p=19288

സൗദി അറേബ്യയില്‍ റീ എന്‍ട്രി വിസ ഫീസ്‌ ഗണ്യമായി വര്‍ദ്ധിപ്പിച്ച് മന്ത്രിസഭാ തീരുമാനം

Saudi Arabia money, banknotes close up texture

  സൗദി അറേബ്യ: രാജ്യെതെ എണ്ണ ഇതര വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന പുതിയ നയത്തിന്റെ ഭാഗമായി പുതിയ വരുമാനങ്ങള്‍ കണ്ടെത്തുന്നതിനായി വിസ ഫീസുകളും മറ്റും വര്‍ദ്ധിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. യോഗത്തില്‍ ധനകാര്യ മന്ത്രാലയവും സാമ്പത്തിക-ആസൂത്രണ കാര്യ മന്ത്രാലയവും സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ചു കൊണ്ടാണ് പുതിയ തീരുമാനം. എക്സിറ്റ്-റീ എന്ട്രി വിസ ഒരു തവണ രണ്ടു മാസത്തേക്ക് 200 റിയാല്‍ ആയിരിക്കും. കൂടാതെ ഓരോ അധിക മാസത്തേക്കും 100  റിയാല്‍ വീതം അധികമായി നല്‍കേണ്ടി വരും. ഒന്നിലധികം …

Continue reading »

Permanent link to this article: http://pravasicorner.com/?p=19281

സൗദിയില്‍ പുതിയ കമ്പനികളിലേക്ക് സ്പോണ്സിര്ഷിപ്പ് മാറുമ്പോള്‍ തൊഴിലാളികള്‍ അതീവ ശ്രദ്ധ പുലര്ത്തേണ്ടത് എന്തിന്? നിതാഖാത് പൊതുമാപ്പ് കാലത്തെ പറ്റിക്കലുകള്‍ ആവര്ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

RECRUITERS 1

  സൗദി അറേബ്യ: സൗദിയില്‍ ദുരിതത്തിലായ ഇന്ത്യക്കാരെ ഏറ്റെടുക്കാനും ജോലി നല്‍കാനുമായി 25 കമ്പനികള്‍ മുന്നോട്ടു വന്ന കാര്യം പ്രത്യാശാജനകമാണ്. തൊഴിലാളികള്‍ക്ക് സമയ നഷ്ടമോ ധന നഷ്ടമോ ഇല്ലാതെ സൗദിയില്‍ നിന്ന് കൊണ്ട് തന്നെ മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രയോജനം. കമ്പനികളെ സംബന്ധിച്ചിടത്തോളവും ഇത്തരത്തിലുള്ള റിക്രൂട്ട്മെന്റ് ഏറെ പ്രയോജനകരമാണ്. ഒരുപാട് ധന നഷ്ടമോ കടലാസ് ജോലികളുടെ നൂലാമാലകളോ ഇല്ലാതെ അവര്‍ക്ക് തൊഴിലാളികളെ പെട്ടെന്ന് തന്നെ ലഭിക്കും. നിലവില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തു …

Continue reading »

Permanent link to this article: http://pravasicorner.com/?p=19272

സൗദി ഓജറിന് സമീപകാല ഉയിര്‍ത്തെഴുന്നേല്‍പ്പ് അസാധ്യം. പാപ്പരായി പ്രഖ്യാപിക്കാന്‍ നീക്കം

  സൗദി അറേബ്യ: സമീപ കാലത്തൊന്നും സൗദി ഒജര്‍ കമ്പനിക്ക് നിലവിലുള്ള സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ ഇപ്പോഴത്തെ ബാധ്യത 3000 കോടി റിയാലില്‍ അധികമാണ്. ബാധ്യതകളില്‍ നിന്നും രക്ഷപ്പെടാന്‍ കമ്പനി പാപ്പരായി പ്രഖ്യാപിക്കാന്‍ സ്വയം ആവശ്യപ്പെടുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. 50,000 ത്തോളം വരുന്ന തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഏഴു മാസമായി ശമ്പളം നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. 20,000 ത്തോളം വരുന്ന തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പുതുക്കിയിട്ടില്ല. ഭൂരിഭാഗം തൊഴിലാളികളുടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19266

സൗദിയില്‍ ദുരിതത്തിലായ ഇന്ത്യക്കാരെ ഏറ്റെടുക്കാന്‍ തയ്യാറായി 25 കമ്പനികള്‍

RECRUITERS

  സൗദി അറേബ്യ: സൗദിയില്‍ ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ഇന്ത്യക്കാരെ ഏറ്റെടുക്കാന്‍ തയ്യാറായി 25 ഓളം സൗദി കമ്പനികള്‍ മുന്‍പോട്ട്. സ്പോണ്‍സര്‍ഷിപ്പ് മാറ്റവും ഇഖാമ പുതുക്കലും കഴിഞ്ഞാല്‍ ഉടനെ ജോലി നല്‍കാന്‍ തയ്യാറായാണ് കമ്പനികള്‍ മുന്‍പോട്ട് വന്നിട്ടുള്ളത്. ഇവരുടെ ഇഖാമ പുതുക്കാനും സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മക്ക ശാഖാ ഡയരക്ടര്‍ അബ്ദുള്ള അല്‍ ഒലയാന്‍ ഉറപ്പു നല്‍കി. കോണ്‍സുലെറ്റില്‍ വെച്ച് നടന്ന കമ്പനി ഉടമകളുടെ യോഗത്തിലാണ് അദ്ദേഹം ഈ ഉറപ്പ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19259

തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യം (End of Service Benifit – ESB) അറിയാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ സൗജന്യ സേവനം

mol5

  സൗദി അറേബ്യ: തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യം (End of Service Benifit – ESB) എത്രയാണ് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് തൊഴില്‍ മന്ത്രാലയം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇക്കാര്യം പല പ്രവാസികള്‍ക്കും ഇപ്പോഴും അറിയില്ല. വളരെ ലളിതമായ രീതിയില്‍ അറിയാവുന്ന വിധത്തില്‍ തികച്ചും സൗജന്യമായാണ് ഈ ഓണ്‍ലൈന്‍ സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ക്ക് തങ്ങളുടെ സേവനാനന്തര ആനുകൂല്യം എത്രയാണ് എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി മന്ത്രാലയത്തിന്റെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=19235

സൗദിയില്‍ ദുരിതത്തിലായ പൗരന്‍മാരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയുടെ അടിയന്തിര ധന സഹായവുമായി പാക്കിസ്ഥാന്‍

Illegal immigrant workers cover their heads from the heat as they wait in line at the Saudi immigration offices at the Alisha area, west of Riyadh

  സൗദി അറേബ്യ: ജോലിയും ഭക്ഷണവുമില്ലാതെ സൗദി അറേബ്യയില്‍ ദുരിതം അനുഭവിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ പദ്ധതിയുമായി പാക്കിസ്ഥാന്‍ രംഗത്ത്. അടിയന്തിര ദുരിതാശ്വാസ പദ്ധതിക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുമതി നല്‍കി.   ഇത് പ്രകാരം സൗദിയില്‍ അകപ്പെട്ട ഓരോ തൊഴിലാളിയുടെയും നാട്ടിലെ കുടുംബത്തിനു 50,000 രൂപ വീതം നല്‍കും. ഇതിനായി 50 കോടിയുടെ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 8,000 ത്തോളം പാക്കിസ്ഥാന്‍ പൗരന്മാരാണ് ജോലിയും ഭക്ഷണവും ഇല്ലാതെ സൗദി അറേബ്യയില്‍ കുടുങ്ങി …

Continue reading »

Permanent link to this article: http://pravasicorner.com/?p=19231

സൗദിയില്‍ നിന്നും തിരിച്ച് വരുന്നവര്‍ പറ്റിക്കപ്പെടാതിരിര്‍ക്കാന്‍ തങ്ങളുടെ സേവനാനന്തര ആനുകൂല്യം എത്രയാണെന്നും എങ്ങിനെ കണക്കാക്കാമെന്നും മനസ്സിലാക്കുക

500 RIYALS

  സൗദി അറേബ്യ: സൗദിയിലെ ചില വന്‍കിട നിര്‍മ്മാണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിരവധി മലയാളികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നാട്ടിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. ഇവരില്‍ പലര്‍ക്കും തങ്ങള്‍ക്കു നിര്‍ബന്ധമായി ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം (ESB-END OF SERVICE BENEFIT) എന്താണെന്നോ എത്രയാണെന്നോ അറിയില്ല. ഇതെങ്ങിനെ കണക്ക് കൂട്ടണമെന്നോ ഇവര്‍ക്ക് അറിയില്ല. സൗദിയിലെ മുപ്പതു ലക്ഷം വരുന്ന ഇന്ത്യക്കാരില്‍ 80 ശതമാനത്തോളം 2000 റിയാലില്‍ താഴെ മാത്രം ശമ്പളം വാങ്ങുന്ന ബ്ലൂ കോളര്‍ ജോലിക്കാരെന്ന് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19224

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.