Category Archive: യു.എ.ഇ ബ്യൂറോ

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യു.എ.ഇ യിലെ പ്രവാസിക്ക് ജോലി നഷ്ടമാവില്ല

  യു എ ഇ യില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വവും മാന്യമായ പരിഗണനയും അവകാശങ്ങളും ഉറപ്പു വരുത്തുക എന്ന ലക്‌ഷ്യം വെച്ചാണ് ഈ വര്ഷം ജനുവരിയില്‍ തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ട് വന്നത്. എന്നിരുന്നാലും തൊഴിലാളിയുടെ യാതൊരു അവകാശങ്ങളെയും മാനിക്കാതെ തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതിനുള്ള അപകടകരങ്ങളായ ചില വകുപ്പുകള്‍ തൊഴില്‍ നിയമത്തില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത്യന്തം ഗുരുതരമായ ഈ പിഴകള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ സാധിക്കും. …

Continue reading »

Permanent link to this article: http://pravasicorner.com/?p=18975

യു എ ഇ യില്‍ സര്‍ക്കാര്‍ സര്‍വീസിലെ നഴ്സുമാര്ക്ക് മൂന്നു വര്‍ഷത്തെ ബിരുദം വേണമെന്ന നിബന്ധനയില്‍ ഇളവ്

  യു എ ഇ: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് മൂന്നര വര്‍ഷത്തെ ബിരുദം വേണമെന്ന നിബന്ധനയില്‍ ആരോഗ്യ വകുപ്പ് ഇളവു വരുത്തി. ഇതോടെ ജോലി സാധ്യതകള്‍ പ്രതിസന്ധിയിലായിരുന്ന നഴ്സുമാരുടെ ആശങ്കകള്‍ക്ക് വിരാമമായി. ഇന്ത്യക്കാരായ നിരവധി നഴ്സുമാരുടെ ജോലിക്ക് ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടലാണ് നഴ്സുമാര്‍ക്ക് തുണയായത്. സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. പുതിയതായി വരുന്നവര്‍ക്ക് മൂന്നര വര്‍ഷത്തെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18864

അബുദാബി എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇ-രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

  യു.എ.ഇ: അബുദാബി വിമാന താവളത്തിലൂടെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും അധികൃതര്‍ ഇ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. വിമാന താവളത്തിലെ ചെക്ക് ഇന്‍ ഏരിയകളില്‍ ഇതിനായി പ്രത്യേക ഇ രജിസ്ട്രേഷന്‍ കൌണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിലും യാത്രക്കാരുടെ പരിശോധനാ നടപടികള്‍ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇ രജിസ്ട്രേഷന്‍ കൗണ്ടറുകളില്‍ യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി ശേഖരിക്കും. കണ്ണ് പരിശോധനയും രേഖപ്പെടുത്തും. ഇരുപത് സെക്കണ്ട് കൊണ്ട് ഇ രെജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഒരു …

Continue reading »

Permanent link to this article: http://pravasicorner.com/?p=18847

യു എ ഇ ഈദുല്‍ ഫിത്തര്‍ അവധികള്‍ പ്രഖ്യാപിച്ചു

  യു.എ.ഇ: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ബാധകമാകുന്ന ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങള്‍ മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രകാരം ജൂലൈ മൂന്നു മുതല്‍ ജൂലൈ പത്ത് വരെ അവധി ദിവസങ്ങള്‍ ആയിരിക്കും. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള രണ്ടു ദിവസങ്ങള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആയതിനാല്‍ അവ കൂടി ഉള്‍പ്പെടുത്തി ഫലത്തില്‍ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ്‌ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18837

അല്‍ ഐനില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളിയെ കാണാതായതായി പരാതി

  യു എ ഇ യില്‍ പ്രവാസിയായ മലപ്പുറം സ്വദേശിയെ കാണാതായതായി പരാതി. മലപ്പുറം തോട്ടത്തില്‍ ഹുസൈനെ (30) യാണ് കാണാതായത്. കഴിഞ്ഞ പത്തു വര്‍ഷമായി അല്‍ ഐനില്‍ ഫ്ലവര്‍ ഷോപ്പ് നടത്തുന്ന ഹുസൈനെ ഈ മാസം ഒന്ന് മുതലാണ്‌ കാണാതായത്. അതെ സമയം കഴിഞ്ഞ ജൂണ്‍ ഒന്നിന് ഹുസൈന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു എന്ന് ഹുസൈന്‍റെ ബിസിനസ് പങ്കാളി ഹമീദ് വ്യക്തമാക്കുന്നു. അന്നേ ദിവസം രാത്രി ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഹുസൈന്‍ പുറപ്പെട്ടതെത്രേ. ഇതിന് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18812

വിശുദ്ധ റമദാനില്‍ മദ്യ നിരോധനത്തില്‍ ദുബായ് ഇളവു വരുത്തി

  യു.എ.ഇ./ദുബായ്: ദുബൈയുടെ ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ റമദാന്‍ മാസത്തില്‍ പകല്‍ സമയത്തെ മദ്യ നിയന്ത്രണത്തില്‍ ഇളവു വരുത്തി. ടൂറിസ്റ്റുകളുടെ എണ്ണവും അവരില്‍ നിന്നും ലഭിക്കുന്ന വരുമാനവും കണക്കിലെടുത്താണ് ഈ നീക്കം.  ദുബൈ ടൂറിസം ആന്‍ഡ് മാര്‍ക്കറ്റിംഗ് വകുപ്പിന്റെതാണ് തീരുമാനം. വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പ്രസ്തുത നിയന്ത്രണങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ രാജ്യത്തെ മുഴുവന്‍ ഹോട്ടലുകള്‍ക്കും നൈറ്റ് ക്ലബ്ബുകള്‍ക്കും ലഭിച്ചിരുന്നു. മദ്യവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പുറത്തു കാണാത്ത രീതിയില്‍ മാത്രമേ നടത്താവൂ എന്നായിരുന്നു …

Continue reading »

Permanent link to this article: http://pravasicorner.com/?p=18800

യു എ ഇ യില്‍ ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗത്തിനുള്ള അധിക ചാര്‍ജ്ജ് ഇല്ലാതാക്കുന്നു

  യു എ ഇ : ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പ്രത്യേക ചാര്‍ജ്ജുകള്‍ ഈടാക്കുന്നത് ഉടനെ അവസാനിപ്പിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. മന്ത്രി ബിന്‍ സയീദ്‌ അല്‍ മസൂരിയുടെ നേതൃത്വത്തില്‍ നടന്ന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സുപ്രീം കമ്മിറ്റിയുടെ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. തീരുമാനം നടപ്പിലാക്കുന്നതിന് വ്യക്തമായ തിയ്യതി മന്ത്രാലയം തീരുമാനിച്ചിട്ടില്ല. സാമ്പത്തിക സുസ്ഥിരതയ്ക്ക് ഉപഭോഗ സംതൃപ്തി ഏറ്റവും പ്രധാനമായതിനാല്‍ ഇത് സംബധിച്ചുള്ള തീരുമാനം ഉടനെ കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി. യു എ ഇ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18755

യു എ ഇ യിലെ ഇന്ത്യക്കാര്‍ക്ക് ഇനി അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് പുതുക്കി ലഭിക്കുമെന്ന് അംബാസഡര്‍

യു എ ഇ: യു എ യിലുള്ള ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ അവരുടെ പാസ്പോര്‍ട്ടുകള്‍ അഞ്ചു പ്രവൃത്തി ദിവസം കൊണ്ട് പുതുക്കി ലഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാരാമന്‍ വ്യക്തമാക്കി. യു എ ഇ യിലെ ഒരു ദിനപത്രവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ ആദ്യം മുതലാണ്‌ പാസ്പോര്‍ട്ടുകള്‍ ഇത്തരത്തില്‍ പുതുക്കി നല്‍കാന്‍ തുടങ്ങിയത്. അപേക്ഷകന്‍ സമര്‍പ്പിക്കുന്ന എല്ലാ രേഖകളും നിയമപരമായ നടപടിക്രമങ്ങളും കൃത്യമാണെങ്കില്‍ അഞ്ചു ദിവസം കൊണ്ട് പാസ്പോര്‍ട്ട് പുതുക്കി ലഭിക്കും. …

Continue reading »

Permanent link to this article: http://pravasicorner.com/?p=18669

അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും പോകുന്നതിന് ചിലവേറും. പുതിയ ഫീസ്‌ ജൂലൈ ഒന്നും മുതല്‍

  യു എ ഇ: അബുദാബി വിമാന താവളത്തില്‍ യാത്രക്കാര്‍ക്ക് സര്‍വീസ് ഫീസ്‌ ഏര്‍പ്പെടുത്തി. 35 ദിര്‍ഹം വീതമായിരിക്കും ഓരോ യാത്രക്കാരനും എയര്‍പോര്‍ട്ട് ഫീസ്‌ ഇനത്തില്‍ നല്‍കേണ്ടി വരിക. ട്രാന്‍സിറ്റ് യാത്രക്കാരും ഈ തുക നല്‍കേണ്ടി വരും. ജൂലൈ ഒന്ന് മുതല്‍ ഫീസ്‌ ഈടാക്കി തുടങ്ങും. ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോള്‍ എയര്‍പോര്‍ട്ട് ഫീസ്‌ തുകയും ടിക്കറ്റ് തുകക്ക് ഒപ്പം നല്‍കണം. എയര്‍ലൈനുകളില്‍ നിന്നായിരിക്കും അധികൃതര്‍ എയര്‍പോര്‍ട്ട് ഫീസ്‌ ഈടാക്കുക. ട്രാന്‍സിറ്റ് യാത്രക്കാരില്‍ അതെ ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്ന …

Continue reading »

Permanent link to this article: http://pravasicorner.com/?p=18569

യു എ ഇ യില്‍ ഉച്ച വിശ്രമ നിയമം നാളെ മുതല്‍. ഉച്ചക്ക് 12.30 മതല്‍ 3 മണി വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുപ്പിക്കുന്നത് നിയമ വിരുദ്ധം

  യു.എ.ഇ: തൊഴിലാളികളെ തുറസ്സായ സ്ഥലത്ത് പണിയെടുപ്പിക്കുന്നത് നിരോധിക്കുന്ന മധ്യാഹ്ന വിശ്രമ നിയമം നാളെ (ജൂണ്‍ 15) മുതല്‍ നിലവില്‍ വരും. മൂന്നു മാസം നീണ്ടു നിലക്കുന്ന നിരോധന കാലയളവില്‍ ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് മൂന്നു മണി വരെ നേരിട്ട സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15 വരെ നിരോധനം നീണ്ടു നിലക്കും. നിരോധനം നിലവിലുള്ള മൂന്നു മാസക്കാലം മന്ത്രാലയത്തിന്റെ കീഴിലുള്ള 18 സംഘങ്ങള്‍ നിയമ ലംഘനങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18549

Older posts «

» Newer posts

Copy Protected by Chetan's WP-Copyprotect.