Category Archive: ഞങ്ങള്‍ വാര്‍ത്തകളില്‍

പ്രവാസികള്‍ക്ക് നിയമ സാന്ത്വനമായി ‘പ്രവാസി കോര്‍ണര്‍ ഡോട്ട് കോം’

mangalam

      സൗദി അറേബ്യ: കഴിഞ്ഞ രണ്ടു വര്‍ഷമായി സൗജന്യ നിയമ സഹായവും നിയമ അറിവുകളും നല്‍കി ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ വെബ്‌സൈറ്റായ പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. ഇപ്പോള്‍ പ്രതിമാസം മൂന്നു ലക്ഷത്തില്‍ അധികം പ്രവാസികള്‍ പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ പേജുകള്‍ സന്ദര്‍ശിക്കുന്നു. 1000 ത്തോളം പേര്‍ക്ക് പ്രതിമാസം സൗജന്യ നിയമ ഉപദേശങ്ങളും നല്‍കുന്നു. തൊഴിലാളികളെ കൂടാതെ പ്രമുഖ കമ്പനികളും പ്രമുഖ പത്രങ്ങളുടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=10025

ഗള്‍ഫ്‌ മലയാളികള്‍ക്ക് സൌജന്യ നിയമ സാന്ത്വനവും അറിവുമേകി പ്രവാസി കോര്‍ണര്‍ ഡോട്ട് കോം

pravasicorner

    ഗള്‍ഫിലെ മലയാളികള്‍ക്ക് സൌജന്യമായി നിയമപരമായ അറിവുകള്‍ പകര്‍ന്നു നല്‍കാനും അത് വഴി പരമാവധി നിയമ സാക്ഷരത കൈവരുത്താനും പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റായ ‘പ്രവാസികോര്‍ണര്‍ ഡോട്ട് കോം’ (www.pravasicorner.com) വന്‍ സ്വീകാര്യത കൈവരിക്കുന്നു. പ്രവര്‍ത്തനം തുടങ്ങി ആറു മാസം പിന്നിടുമ്പോഴേക്കും രണ്ടര ലക്ഷത്തിലധികം ആളുകള്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞു. സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് നിയമപരമായ അറിവുകള്‍ പകര്‍ന്നു നല്‍കി തുടക്കം കുറിച്ച പ്രവാസികോര്‍ണര്‍ഡോട്ട്  കോം’ ഇപ്പോള്‍ യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. തൃശ്ശൂര്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=2634

Copy Protected by Chetans WP-Copyprotect.