Category Archive: ഖത്തര്‍ തൊഴില്‍ നിയമം

ഖത്തര്‍ തൊഴില്‍ നിയമത്തിലെ വിവിധ തൊഴില്‍ കരാറുകളും പിരിച്ചു വിടലുകളും

ql

  ഖത്തറിലെ സാധാരണ തൊഴിലാളികളുടെ അവകാശങ്ങളെയും കടമകളെയും സംബന്ധിക്കുന്ന നിയമമാണ് 2004  ല്‍ നമ്പര്‍ 14 ആയി പാസ്സാക്കിയ ഖത്തര്‍ തൊഴില്‍ നിയമം. എന്നാല്‍ ഖത്തറില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഈ നിയമം ബാധകമല്ല. ഈ നിയമത്തിലെ വകുപ്പ് മൂന്നു അനുസരിച്ച് ചില വിഭാഗം തൊഴിലാളികളെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തലങ്ങളിലും മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമത്തിലെ നിബന്ധനകള്‍ ബാധകമല്ല. അതു പോലെ തന്നെ ഖത്തര്‍ പെട്രോളിയത്തില്‍ ജോലി ചെയ്യുന്നവര്‍ തൊഴില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18255

ഖത്തറിലെ പുതിയ വേതന സംരക്ഷണ നിയമം….എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം ബാങ്ക് അക്കൌണ്ട് വഴി

qlm

  ലോകകപ്പ്‌ വേദി ലഭിച്ച ഖത്തര്‍ തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ സംവിധാനമാണ് വേതന സംരക്ഷണ നിയമം (Wage Protection Scheme). ഖത്തറില്‍ തൊഴില്‍ നിയമത്തിന്റെ (Qatar Labour Law No. (14) of 2004) പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൌണ്ടിലൂടെ ശമ്പളം നല്‍കണമെന്ന പദ്ധതിയാണ് ഇത്.  2015 ല്‍ ഒന്നാം നമ്പറായി ഫെബ്രുവരി 18 ന് നടപ്പാക്കിയ നിയമം അമീര്‍ അംഗീകരിച്ചതിന് ശേഷം …

Continue reading »

Permanent link to this article: http://pravasicorner.com/?p=18001

ഖത്തര്‍ തൊഴില്‍ നിയമ പ്രകാരം ഏതെല്ലാം അവസരത്തില്‍ രോഗം മൂലം ശമ്പളത്തോട് കൂടിയ അവധികള്‍ ലഭിക്കും?

LHL

    ഒരു തൊഴിലാളി ജോലിക്ക് ചേര്‍ന്ന് മൂന്നു മാസം തികഞ്ഞാല്‍ മാത്രമേ അയാള്‍ക്ക്‌ സിക്ക്‌ ലീവിന് അര്‍ഹതയുള്ളൂ. അത്തരത്തില്‍ സിക്ക്‌ ലീവ് ലഭിക്കണം എന്നുണ്ടെങ്കില്‍ തൊഴിലുടമ അംഗീകരിച്ച ഒരു ഡോക്ടറുടെ പക്കല്‍ നിന്നും ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങി നല്‍കേണ്ടി വരും. അസുഖം മൂലം ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ ഇത്തരത്തിലുള്ള രേഖ ഹാജരാക്കാന്‍ കഴിഞ്ഞാല്‍ രണ്ടാഴ്ച വരെ മുഴുവന്‍ ശമ്പളത്തോടും കൂടിയ അവധി ലഭിക്കും. രോഗ അവധി പിന്നെയും എടുക്കേണ്ടി വരികയാണെങ്കില്‍ അടുത്ത നാലാഴ്ച വരെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=9622

ഖത്തറില്‍ തൊഴിലാളിക്ക് തൊഴിലുടമ നല്‍കേണ്ട താമസ സൗകര്യങ്ങളുടെ വിശദ രൂപം

1

    ഒരു തൊഴിലാളിക്ക് താമസിക്കുന്നതിനാവശ്യമായ പ്രാഥമിക സൌകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് അയാളുടെ തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. താമസത്തിനും വിശ്രമത്തിനും പുറമേ ആരോഗ്യപരമായ നിബന്ധനകള്‍ കൂടി അയാള്‍ പാലിക്കേണ്ടതുണ്ട്. അത്തരം സൌകര്യങ്ങള്‍ തൊഴിലുടമയുടെ സ്വന്തം ചിലവിലാണ് ചെയ്തു കൊടുക്കേണ്ടത്. തൊഴിലാളിയില്‍ നിന്നും യാതൊരു വിധത്തിലുള്ള സംഖ്യയും വാടകയായോ മറ്റു ചിലവിനങ്ങളിലോ ഈടാക്കാന്‍ പാടില്ല. സ്ഥിരമായ താമസത്തിന് വേണ്ടി ഒരുക്കിയിട്ടുള്ള മുറികളില്‍ ഒരു മുറിയില്‍ പരമാവധി നാല് തൊഴിലാളികളെ വരെ താമസിപ്പിക്കവുന്നതാണ്. ഒരു മുറിയില്‍ ഒന്നിലധികം തൊഴിലാളികളുന്ടെങ്കില്‍ ഒരാള്‍ക്ക്‌ ചുരുങ്ങിയത് …

Continue reading »

Permanent link to this article: http://pravasicorner.com/?p=5569

ഖത്തറിലെ രണ്ടു തരം തൊഴില്‍ കരാറുകള്‍

c

    തൊഴില്‍ കരാറുകള്‍ പ്രവാസി തൊഴിലാളിയുടെ തൊഴില്‍ ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. എല്ലാ പ്രവാസി തൊഴിലാളികളും താന്‍ ഒപ്പിടുന്ന തൊഴില്‍ കരാറിന്റെ സ്വഭാവത്തെപ്പറ്റി നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിദേശത്തേക്ക് വരുന്നതിനു മുന്‍പ് തൊഴില്‍ കരാറിന്റെ വിഷയങ്ങള്‍ പറഞ്ഞുറപ്പിക്കാത്തത് കൊണ്ട് മാത്രം ബുദ്ധിമുട്ടുന്ന ഒരുപാട് പ്രവാസ ജീവിതങ്ങളുണ്ടിവിടെ. പ്രധാനമായും രണ്ടു തരത്തിലുള്ള തൊഴില്‍ കരാറുകളാണ് ഖത്തറിലെ തൊഴില്‍ മേഖലയില്‍ നിലവിലുള്ളത്. Fixed Term Contract (നിശ്ചിത കാലാവധി കരാര്‍) Open Ended Contract (കാലാവധി നിശ്ചയിക്കാത്ത കരാര്‍) …

Continue reading »

Permanent link to this article: http://pravasicorner.com/?p=4453

Copy Protected by Chetans WP-Copyprotect.