Category Archive: ബഹ്‌റൈന്‍ തൊഴില്‍ നിയമം

ബഹ്‌റൈന്‍: പുതിയ തൊഴില്‍ നിയമ പ്രകാരമുള്ള പ്രത്യേക അവധികള്‍

1

    കഴിഞ്ഞ ജൂലൈ 26 നു ബഹറിനില്‍ പുതിയ തൊഴില്‍ നിയമം (Law No. 36 of 2012) നിലവില്‍ വന്നു. പുതിയ നിയമപ്രകാരം തൊഴിലാളികള്‍ക്കുള്ള അവധികളുടെ കാര്യത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. നിയമത്തിലെ കാതലായ മാറ്റങ്ങള്‍ താഴെ കൊടുക്കുന്നു: തൊഴിലാളിയുടെ വാര്‍ഷിക അവധി  30  ദിവസമാക്കി വര്‍ദ്ധിപ്പിച്ചു. വര്‍ഷത്തില്‍ 45  ദിവസം സിക്ക്‌ ലീവ് എന്നത് 55  ദിവസമാക്കി വര്‍ദ്ധിപ്പിച്ചു. (15 ദിവസം പൂര്‍ണ്ണ ശമ്പളത്തോട് കൂടിയതും 20 ദിവസം പകുതി ശമ്പളത്തോട് കൂടിയതും  …

Continue reading »

Permanent link to this article: http://pravasicorner.com/?p=7963

Copy Protected by Chetans WP-Copyprotect.