Category Archive: യു.എ.ഇ തൊഴില്‍ നിയമം

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യു.എ.ഇ യിലെ പ്രവാസിക്ക് ജോലി നഷ്ടമാവില്ല

  യു എ ഇ യില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വവും മാന്യമായ പരിഗണനയും അവകാശങ്ങളും ഉറപ്പു വരുത്തുക എന്ന ലക്‌ഷ്യം വെച്ചാണ് ഈ വര്ഷം ജനുവരിയില്‍ തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ട് വന്നത്. എന്നിരുന്നാലും തൊഴിലാളിയുടെ യാതൊരു അവകാശങ്ങളെയും മാനിക്കാതെ തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതിനുള്ള അപകടകരങ്ങളായ ചില വകുപ്പുകള്‍ തൊഴില്‍ നിയമത്തില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത്യന്തം ഗുരുതരമായ ഈ പിഴകള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ സാധിക്കും. …

Continue reading »

Permanent link to this article: http://pravasicorner.com/?p=18975

യു.എ.ഇ യിലെ തൊഴില്‍ നിയമ മാറ്റങ്ങള്‍ ജനുവരി ഒന്ന് മുതല്‍. തൊഴില്‍ കരാര്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍

    യു.എ.ഇ യിലെ തൊഴില്‍ മേഖലയില്‍ തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്താനും തൊഴില്‍ കരാറുകള്‍ക്ക് കൂടുതല്‍ സുതാര്യത കൈവരുത്താനുമാണ് നിലവിലുള്ള തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി തൊഴില്‍ മന്ത്രാലയം 2015 ലെ 764, 765, 766 നമ്പരുകളില്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഈ നിയമം തൊഴില്‍ മന്ത്രി സഖര്‍ ഘോബാഷ് അവതരിപ്പിക്കുകയും ചെയ്തു. 2016 ജനുവരി ഒന്ന് മുതല്‍ ഇവ പ്രാബല്യത്തില്‍ വരും.   ഇതില്‍ 765 നമ്പറായി പുറത്തിറക്കിയ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18071

യു.എ.ഇ ആറു മാസത്തെ തൊഴില്‍ നിരോധന വ്യവസ്ഥ റദ്ദാക്കി. ആദ്യ ജോലി അവസാനിപ്പിച്ച് ആറു മാസം കാത്തിരിക്കേണ്ട. ഉടന്‍ ജോലിയില്‍ പ്രവേശിക്കാം

    യു.എ.ഇ: തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ പരസ്പര ധാരണയോടെ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് വര്‍ക്ക് പെര്‍മിറ്റ് റദ്ദ് ചെയ്യുകയാണെങ്കില്‍ തൊഴിലാളിക്ക് മേല്‍ ആറു മാസത്തെ തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് യുഎ.ഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 2016 ജനുവരി മുതലാണ്‌ ഈ വ്യവസ്ഥ നിലവില്‍ വരിക.  ഇത് പ്രകാരം തൊഴിലാളി ആദ്യ ജോലിയില്‍ രണ്ടു വര്‍ഷം തുടര്‍ന്നില്ലെങ്കില്‍ പോലും പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ പുതിയ വര്‍ക്ക് പെര്‍മിറ്റ്‌ ഉടനെ തന്നെ മന്ത്രാലയം നല്‍കും. എന്നാല്‍ ലെവല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18030

യു.എ.ഇ ഹെല്‍പ് ലൈന്‍: തൊഴില്‍ വിലക്ക് ബാധകമാവില്ല

    ഞാന്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ദുബൈയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. എന്റെ ഡ്യൂട്ടി സമയം 8 – 6 ആണ്. ആദ്യത്തെ 2 വര്‍ഷം ലിമിറ്റഡ് കരാറിലും ഈ വര്‍ഷം അണ്‍ ലിമിറ്റെഡ് കരാറിലും വര്‍ക്ക് ചെയ്യുന്നു. പുതിയ കരാര്‍ പ്രകാരം എന്‍റെ ശമ്പളം 4000 ദിര്‍ഹം ആണ് പക്ഷെ ബാങ്ക് വഴി എനിക്ക് ഇപ്പോയും പഴയ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂ. എനിക്ക് കഴിഞ്ഞ 2 വര്‍ഷത്തെ ലീവ് സാലറി കിട്ടിയിട്ടില്ല. ഞാന്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14291

യു.എ.ഇ ഹെല്‍പ് ലൈന്‍: തൊഴില്‍ നിരോധനം ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

    ഞാന്‍ ദുബായില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ഉള്ള വിസയില്‍ ഒരു വര്‍ഷവും ആറ് മാസവും പിന്നിട്ടു. രണ്ടു വര്‍ഷത്തെ വിസ ആണ്. അണ്‍ ലിമിറ്റഡ് കോണ്ട്രാക്റ്റ് ആണ്. ശമ്പളം തീരെ കുറവാണ്. മറ്റൊരു ജോലി ലഭിച്ചാല്‍ ജോലി മാറ്റം സാധ്യം ആണോ ? ആറു മാസത്തെ തൊഴില്‍ നിരോധനം എനിക്ക് ഉണ്ടാകുമോ? ഉണ്ടെങ്കില്‍ അത് തരണം ചെയ്യാന്‍ കഴിയുമോ? ആകെ ആശയ കുഴപ്പത്തില്‍ ആണ് ? ദയവായി ഒന്ന് സഹായിക്കു…. Manu Manjooraan.   …

Continue reading »

Permanent link to this article: http://pravasicorner.com/?p=14188

യു.എ.ഇയില്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിയമപരമോ?

    അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ യു.എ.ഇയില്‍ നിയമ വിരുദ്ധമാണ്. സ്വകാര്യ ട്യൂഷനെ ഒരു തൊഴില്‍ ആയിട്ടാണ് അധികാരികള്‍ കണക്കാക്കുന്നത്. അതായത് ഒരു തൊഴിലാളി മറ്റൊരാള്‍ക്ക് വേണ്ടി അനധികൃതമായി ജോലിയെടുക്കുന്നു. അതിനാല്‍ അത്  യു.എ.ഇയില്‍ നിയമ വിരുദ്ധമാണ്. സ്വകാര്യ ട്യൂഷന്‍ തങ്ങളുടെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസ ജീവിതത്തിന്റെ ഭാഗമാണെന്നും അതില്ലാതെ കുട്ടികളുടെ നിലവാരവും പ്രകടനവും ഉയര്‍ത്താന്‍ സാധിക്കില്ലെന്നും ഭൂരിഭാഗം രക്ഷകര്താക്കളും കരുതുന്നുണ്ട്. അതിനാല്‍ തന്നെ സ്വകാര്യ ട്യൂഷന്‍ യു.എ.ഇയില്‍ അതീവ ലാഭകരമായ ഒരു ബിസിനെസ്സ്‌ ആയി മാറിയിരിക്കുന്നു. …

Continue reading »

Permanent link to this article: http://pravasicorner.com/?p=4574

Copy Protected by Chetan's WP-Copyprotect.