Category Archive: സ്പെഷ്യല്‍

സുഷമാ മാജിക് വീണ്ടും….. ഇത്തവണ തുണയായത് ഡല്‍ഹി ദമ്പതികളുടെ ഹണിമൂണ്‍ ആഘോഷത്തില്‍

s3

  ന്യൂഡല്‍ഹി: ഫൈസാന്‍ പട്ടേല്‍ എന്ന ഡല്‍ഹി സ്വദേശിക്കാണ് സഹായ ഹസ്തവുമായി മിന്നല്‍ വേഗത്തില്‍ സുഷമയുടെ സഹായം എത്തുന്നത്. ഫോട്ടോഗ്രാഫര്‍ ആയി ജോലി നോക്കുന്ന ഫൈസാന്‍ പട്ടേല്‍ അടുത്തിടെയാണ് വിവാഹിതനായത്. വിവാഹശേഷം ഭാര്യ സനയുമായി ഹണിമൂണിനായി ഇറ്റലിയിലേക്ക് പോകാന്‍ പദ്ധതിയിടുകയും ചെയ്തു. അതിനു വേണ്ടിയുള്ള ടിക്കറ്റും താമസ സ്ഥലവും ബുക്കിങ്ങ് ചെയ്യുകയും ചെയ്തു. ട്രിപ്പിന് രണ്ടു ദിവസം മുന്‍പാണ് ഭാര്യ സനയുടെ പാസ്പോര്‍ട്ട് കാണാതായതായി ശ്രദ്ധയില്‍ പെടുന്നത്. യാത്രക്ക് മുന്പായി ഡ്യൂപ്ലിക്കറ്റ് പാസ്പോര്‍ട്ട് ഒരു കാരണവശാലും ലഭ്യമാകില്ലെന്ന് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19311

Advt Here

   Advertisement options 1. Header 2. Side bars 170 x 200 3. Bottom Box 150 x 150 4. Advt box – Middle of each posts 250 x 250   To get rates & Tariff, Contact: mail@pravasicorner.com                            

Permanent link to this article: http://pravasicorner.com/?p=16651

റീം അസ്സദ്‌: സ്ത്രീകള്‍ക്കും സൌദിയില്‍ ചിലതൊക്കെ ചെയ്യാനാകും….

1

    സൗദി അറേബ്യയില്‍ വനിതകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വനിതാവല്‍ക്കരണം നടപ്പാക്കി കഴിഞ്ഞു. പര്‍ദ്ദ ഷോപ്പുകളിലും ലേഡീസ്‌ ആക്സസറീസ്‌ ഷോപ്പുകളിലും വനിതാവല്‍ക്കരണം ശക്തമായി നടപ്പാക്കുമെന്ന് സൌദി അറേബ്യയിലെ തൊഴില്‍ മന്ത്രാലയത്തിന്റെ സ്ഥിരീകരണവും വന്നു കഴിഞ്ഞു. ഇതെല്ലാം വാര്‍ത്തകളായി വരുമ്പോള്‍ സൌദിയിലെ പ്രവാസി വനിതകള്‍ അടക്കമുള്ള സ്ത്രീകള്‍ ബഹുമാനത്തോടെ ഓര്‍ക്കുന്ന ഒരു പേരുണ്ട് – റീം അസ്സദ്‌.  റീം അസ്സദിനെ കുറിച്ച് കേട്ടിട്ടുള്ള പ്രവാസികള്‍ അധികമൊന്നും ഉണ്ടാവില്ല. എന്നാല്‍ സൌദിയിലെ വനിതകള്‍ അധികവും റീമിനെ അറിയും. സൗദി …

Continue reading »

Permanent link to this article: http://pravasicorner.com/?p=5046

പടിഞ്ഞാറന്‍ മേഖലയിലെ സൗദി പ്രവാസികളുടെ സ്വന്തം അല്‍ ബൈക്ക്‌

AL BAIK

  സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ഫാസ്റ്റ്‌ ഫുഡ്‌ റസ്‌റ്റോറന്‍റ് ശൃംഖലയാണ് അല്‍ ബൈക്ക്‌. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഭക്ഷണ ശൃംഖലകളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഏഴാം സ്ഥാനത്തു വന്നത് സൌദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ മാത്രമുള്ള അല്‍ ബൈക്ക്‌ ആയിരുന്നു.    ബ്രോസ്റ്റഡ്  ചിക്കന്‍ ആണ് അല്‍ ബൈക്കിന്റെ പ്രധാനപ്പെട്ട വിഭവം. അതിന്റെ തനതായ രുചി മൂലം പ്രവാസികളുടെയും സ്വദേശികളുടെയും വന്‍ തിരക്കാണ് അല്‍ ബൈക്ക്‌ ഔട്ട്‌ ലെറ്റുകളില്‍ കാണുന്നത്. പ്രത്യേക രുചിക്കൂട്ടുകളിലൂടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=4632

Copy Protected by Chetans WP-Copyprotect.