Category Archive: ക്രൈം

ദുബൈ: വിവാദമായ കന്യാസ്ത്രീ ലൈംഗിക പീഡന കേസിന് നാടകീയമായ അന്ത്യം

1

    ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച, യൂറോപ്പില്‍ നിന്നുള്ള കന്യാസ്ത്രീയും ഇറാനിയന്‍ പൌരനും തമ്മിലുള്ള ലൈംഗിക പീഡന കേസ് ഒത്തു തീര്‍ന്നു. ഇതോടെ ദുബൈ കോടതി ഇവരുടെ തടവ്‌ ശിക്ഷ പിന്‍വലിച്ചു. നേരത്തെ കോടതി ഇരുവര്‍ക്കും മൂന്നു വര്‍ഷത്തെ തടവ്‌ ശിക്ഷ നല്‍കിയിരുന്നു. വ്യാജമായ പരാതി നല്‍കിയതിനു കന്യാസ്ത്രീക്ക് 3000  ദിര്‍ഹം പിഴയും വിധിച്ചിരുന്നു. രണ്ടു പേരെയും ഉടനെ തന്നെ നാട് കടത്തും. രണ്ടു പേരും കോടതിയുടെ ഉരാരമായ സമീപനത്തിന് വേണ്ടി അപേക്ഷിച്ചിരുന്നു. കന്യാസ്ത്രീ ഇറാന്‍ പൌരനെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=5250

Copy Protected by Chetans WP-Copyprotect.