Category Archive: തൊഴില്‍ ഒഴിവുകള്‍

സൗദി അറേബ്യ: വെസ്റ്റേണ്‍ ഓട്ടോ കമ്പനിയില്‍ തൊഴിലവസരം

1

  സൗദി അറേബ്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ വെസ്റ്റേണ്‍ ഓട്ടോ കമ്പനി ലിമിറ്റഡ്‌ താഴെ പറയുന്ന ഒഴിവുകളിലേക്ക് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നു. അപേക്ഷിക്കുന്നവര്‍ മാറാവുന്ന ഇഖാമ ഉള്ളവര്‍ ആയിരിക്കണം. സെയില്‍സ്‌ മാനേജര്‍:  ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ 10 വര്‍ഷത്തെ പരിചയം. മാനേജ്മെന്റ് ഡിഗ്രി  അറബി സംസാരിക്കാന്‍ അറിയുന്നത്‌ അഭികാമ്യം. സെയില്‍സ്‌ എക്സിക്യൂട്ടീവ്: ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ 5 വര്‍ഷത്തെ പരിചയം മാനേജ്മെന്റ് ഡിഗ്രി  അറബി സംസാരിക്കാന്‍ അറിയുന്നത്‌ അഭികാമ്യം. ഓട്ടോമൊബൈല്‍ മെക്കാനിക്ക്‌ / ടെക്നീഷ്യന്‍: ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് തത്തുല്യ യോഗ്യത ഈ …

Continue reading »

Permanent link to this article: http://pravasicorner.com/?p=9876

സൗദി അറേബ്യ: എക്സിക്യൂട്ടീവ്‌ സെക്രട്ടറിയെ ആവശ്യമുണ്ട്

2

    1979  മുതല്‍ സൗദി അറേബ്യയിലെ സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമ്പത്തിക ഉപദേശക സ്ഥാപനമായ Aldukheil Financial Group (AFG)  ന്  എക്സിക്യൂട്ടീവ് സെക്രട്ടറിയെ ആവശ്യമുണ്ട്. സെക്രട്ടേറിയല്‍ ഡിപ്ലോമ ഉള്ളവര്‍ക്കോ മാനേജ്മെന്റില്‍ ബാച്ചിലര്‍ ഡിഗ്രി ഉള്ളവര്‍ക്കോ അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ അറിഞ്ഞിരിക്കണം. ഇംഗ്ലീഷും അറബിയും സംസാരിക്കാന്‍ സാധിക്കണം. മേല്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ സി.വി afg.job@aldukheil.com.sa എന്ന വിലാസത്തില്‍ അയക്കുക.   

Permanent link to this article: http://pravasicorner.com/?p=9870

Copy Protected by Chetans WP-Copyprotect.