Category Archive: ഖത്തര്‍ ലീഗല്‍ ഹെല്‍പ്‌ലൈന്‍

ഖത്തര്‍: കമ്പനി സിക്ക്‌ ലീവ് നല്‍കുന്നില്ല

QATAR LEGAL HELPLINE

    ഖത്തറില്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനി അസുഖമായാല്‍ പോലും അവധി തരുന്നില്ല. അസുഖത്തെ തുടര്‍ന്ന് ജോലിക്ക് പോകാതിരുന്നാല്‍ രണ്ടു ദിവസത്തെ ശമ്പളം കട്ട് ചെയ്യുന്നു. ഖത്തര്‍ തൊഴില്‍ നിയമ പ്രകാരം അസുഖം വന്നാല്‍ എത്ര ദിവസം അവധിക്കാണ് അര്‍ഹത ഉള്ളത് ?   ഖത്തര്‍ തൊഴില്‍ നിയമത്തില്‍ അസുഖ ബാധിതനായ ഒരാള്‍ക്ക്‌ അവധി നല്‍കുന്നതിനെ കുറിച്ച് വ്യക്തമായി തന്നെ പറയുന്നുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി തൊഴിലാളിക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ അവധി നല്‍കേണ്ടത് തൊഴിലുടമയുടെ കടമയാണ്. എന്നാല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=10906

ഖത്തറില്‍ സ്പോണ്സര്‍ക്ക് തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വെക്കാമോ?

Pravasi Corner Legal Helpline

    ഖത്തറില്‍ ഒരു നിര്‍മാണ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പോണ്സര്‍ താമസ പെര്‍മിറ്റ് ഉണ്ടാക്കുന്നതിനു വേണ്ടി കൈപ്പറ്റിയ പാസ്പോര്‍ട്ട് ഇത് വരെ തിരിച്ചു തന്നിട്ടില്ല. ചോദിച്ചപ്പോള്‍ പാസ്പോര്‍ട്ട്‌ കൈവശം നല്‍കാറില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഖത്തര്‍ നിയമ പ്രകാരം സ്പോണ്സര്‍ക്ക് തൊഴിലാളിയുടെ പാസ്സ്പോര്‍ട്ട് കൈവശം വെക്കാമോ? പാടില്ല. അത്  നിയമ വിരുദ്ധമാണ്. ഖത്തറില്‍ മാത്രമല്ല ഗള്‍ഫ്‌ രാജ്യങ്ങളില്‍ എവിടെയും തൊഴിലാളിയുടെ പാസ്സ്പോര്‍ട്ട് സ്പോണ്സര്‍മാര്‍ കൈവശം വെക്കുന്നതു നിയമ വിധേയമാക്കിയിട്ടില്ല.(എന്നാല്‍ ഇവിടെങ്ങളിലെല്ലാം തന്നെ അനൌദ്യോഗികമായി തൊഴിലാളികളുടെ പാസ്പോര്‍ട്ട് …

Continue reading »

Permanent link to this article: http://pravasicorner.com/?p=6394

ഖത്തര്‍: വിസയുടെ ചെലവ് ശമ്പളത്തില്‍ നിന്ന് കുറക്കാമോ?

PCHL

      ഖത്തറിലേക്ക് റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന തൊഴിലാളിയുടെ വിസക്ക് ചിലവായ തുക അയാളുടെ ശമ്പളത്തില്‍ നിന്ന് മാസം തോറും ഈടാക്കുന്നതിന് നിയമ പ്രാബല്ല്യമുണ്ടോ? ഇല്ല. ഖത്തറിലെ സ്പോണ്സര്‍ഷിപ്പ് നിയപ്രകാരം വിസയുടെ മുഴുവന്‍ ചിലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണ്. യാതൊരു രീതിയിലും അയാള്‍ ആ തുക തൊഴിലാളിയില്‍ നിന്ന് ഈടാക്കാന്‍ പാടില്ല.അത് നിയമവിരുദ്ധവും  ശിക്ഷാര്‍ഹാവുമാണ്.അത്തരത്തില്‍ തന്റെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ഏതെന്കിലും തരത്തിലുള്ള തുക വിസയുടെ ചിലവിലേക്കോ മറ്റോ ഈടാക്കിയാല്‍ തൊഴിലാളിക്ക് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ പരാതിയുമായി …

Continue reading »

Permanent link to this article: http://pravasicorner.com/?p=6301

Copy Protected by Chetans WP-Copyprotect.