Category Archive: യു.എ.ഇ ഹെല്‍പ്‌ലൈന്‍

യു എ ഇ യിലെ സ്വകാര്യ മേഖലയിലെ വിദേശികളുടെ റിട്ടയര്‍മെന്റ് പ്രായം ?

    എന്റെ പിതാവ് അബുദാബിയിലാണ് ജോലി ചെയ്യുന്നത്. വയസ്സ് 60 കഴിഞ്ഞു. തിരിച്ചു പോരാന്‍ ആവശ്യപ്പെട്ടിട്ട് കൂട്ടാക്കുന്നില്ല. കുറച്ചു കാലം കൂടി അവിടെ കഴിയണം എന്നാണു ആവശ്യപ്പെടുന്നത്. യു എ ഇ യിലെ സ്വകാര്യ മേഖലയില്‍ റിട്ടയര്‍മെന്റിനു പ്രത്യേക പ്രായ പരിധി ഉണ്ടോ? എത്ര വയസ്സ് വരെ എന്റെ പിതാവിന് തുടരാന്‍ സാധിക്കും? യു എ ഇ യിലെ റിട്ടയര്‍മെന്റ് പ്രായം 2011 ജനുവരി മുതല്‍ 65 വയസ്സ് ആണ്. തൊഴില്‍ മന്ത്രാലയം 60 മുതല്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16999

യു എ ഇ യില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കുള്ള ശിക്ഷ

    Q. ഞാന്‍ യു എ  ഇ യില്‍ വന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. എന്‍റെ തൊഴില്‍ വിസ കാന്‍സല്‍ ചെയ്തിട്ടും ചില വ്യക്തപരമായ കാരണങ്ങളാല്‍ ഇവിടെ നിന്നും പോകാന്‍ സാധിച്ചിട്ടില്ല. അവധി കഴിഞ്ഞാലും പോകാന്‍ ഏതെന്കിലും തരത്തിലുള്ള ഗ്രേസ്‌ പിരീഡ് ഉണ്ടോ? ഈ സമയ പരിധിക്കുള്ളില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ എന്താണ് ശിക്ഷ?    A. സാധാരണ ഗതിയില്‍ ഒരാളുടെ തൊഴില്‍ വിസ കാന്‍സല്‍ ചെയ്തു കഴിഞ്ഞാല്‍ അടുത്ത 30 ദിവസത്തിനകം അയാള്‍ രാജ്യം വിട്ടു …

Continue reading »

Permanent link to this article: http://pravasicorner.com/?p=16820

യു.എ.ഇ: അവധിയിലുള്ള തൊഴിലാളി ഒളിച്ചോടിയതായിപരാതി നല്‍കാന്‍ പാടില്ല. കമ്പനിക്കെതിരെ നടപടിയെടുക്കാം.

     Q. ഞാന്‍ ദുബൈയില്‍ ജോലി ചെയ്യുകയായിരുന്നു. കമ്പനിയുടെ അനുവാദത്തോടു കൂടി വാര്‍ഷിക അവധിയില്‍ പോയിരുന്നു. പക്ഷെ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ കമ്പനി അനുവദിച്ചതിലും ഒരാഴ്ച വൈകിയാണ് തിരിച്ചെത്താന്‍ സാധിച്ചത്. തിരിച്ചെത്തിയപ്പോഴാണ് ഞാന്‍ ഒളിച്ചോടിയതായി കാണിച്ചു കമ്പനി പരാതി നല്‍കിയതായി അറിയാന്‍ സാധിച്ചത്. എയര്‍പോര്‍ട്ടില്‍ എന്നെ തടഞ്ഞു വെക്കുകയും എന്‍റെ പാസ്പോര്‍ട്ട് പിടിച്ചടുക്കുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് കമ്പനി ഇത്തരത്തില്‍ എനിക്കെതിരെ പരാതി നല്‍കിയതായി മനസ്സിലായത്‌. ലേബര്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ടു പ്രശ്നങ്ങള്‍ തീര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് ഉണ്ടായിട്ടുള്ളത്. തൊഴില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16774

റാസല്‍ഖൈമയിലെ ഫ്രീസോണ്‍ വിസ: കാന്‍സല്‍ ചെയ്യാന്‍ കമ്പനി പണം ചോദിക്കുന്നു!

    യു എ ഇ റാസല്‍ഖൈമയിലെ ഫ്രീസോണ്‍ വിസയിലാണ് ഞാൻ ജോലി ചെയ്യുന്നത് രണ്ടു വര്‍ഷം കഴിഞ്ഞു ഞാൻ ക്യാൻസെൽ  ലെറ്റർ കൊടുത്തപ്പോള്‍ മാനേജർ പറയുന്നത് മൂന്നു വര്‍ഷം കഴിഞ്ഞലല്ലാതെ വിസ കാന്‍സല്‍ ചെയ്യാൻ കഴിയില്ല എന്നാണ്. കാന്‍സല്‍ ചെയ്യണം എന്നുണ്ടെങ്കില്‍ വിസയുടെ പൈസ തരണം എന്നും എങ്കിലേ കാന്‍സല്‍ ചെയ്തു തരുകയുള്ളൂ എന്നും പറയുന്നു. ഇതിൽ വല്ല സത്യവുമുണ്ടോ. Gratuity, leave salaryഎന്നിവെയെല്ലാം എനിക്ക് നഷ്ടപ്പെടുമോ ? ഫൈസല്‍ റസാഖ്‌, റാസല്‍ഖൈമ, യു എ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16508

യു എ ഇ യില്‍ നിന്നും അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ എത്ര രൂപയുടെ സ്വര്‍ണ്ണം കൊണ്ട് പോകാം ?

  ഞാന്‍ ദുബായ്യില്‍ താമസിക്കുന്നു. അടുത്ത മാസം നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നു. ഇവിടെ വന്നിട്ട് 18 മാസമായി. അവധിക്കു പോകുമ്പോള്‍ എനിക്ക് ഇന്ത്യയിലേക്ക് എത്ര രൂപയുടെ സ്വര്‍ണ്ണം യു എ ഇ യില്‍ നിന്ന് വാങ്ങി കൊണ്ട് പോകാം എന്ന് പറയാമോ? ഹാഷിം, ദുബൈ   താങ്കളുടെ മെയിലില് സൂചിപ്പിച്ചിരിക്കുന്ന നിയമം തന്നെയാണ് ഇതിനോടനു ബന്ധിച്ചുള്ള നിലവിലെ നിയമം. അതുപ്രകാരം ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചിടുള്ള യാത്രക്കാരന് (പുരുഷൻമാർ) 50,000/- രൂപവരെയുള്ള സ്വര്‍ണ്ണാഭരണങ്ങളും  സ്ത്രീ യാത്രക്കാര്‍ക്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=16261

ഒരേ സമയം രണ്ടു ഗള്‍ഫ് രാജ്യങ്ങളിലെ വിസ !!!

      ഞാന്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു. കുടുംബവും കൂടെയുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദുബൈയിലേക്ക് മാറുന്നതിനു ആലോചിക്കുന്നു. കുവൈറ്റിലെ ജോലി ഉപേക്ഷിക്കുന്നതിന് മുന്‍പായി കുട്ടിയുടെ സ്കൂള്‍ അഡ്മിഷനും മറ്റുമായി ദുബൈയിലേക്ക് പോകേണ്ടതുണ്ട്. ദുബൈയില്‍ വിസ സ്റ്റാമ്പ് ചെയ്തു തരാമെന്ന് പരിചയത്തിലുള്ള ഒരാള്‍ ഉറപ്പു തന്നിട്ടുണ്ട്. അതായത് കുവൈറ്റിലേക്ക് മാറുന്നത് വരെ എനിക്ക് രണ്ടു രാജ്യങ്ങളുടെയും വിസ ഉണ്ടാകും. ഇത്തരത്തില്‍ ഒരേ സമയം കുവൈറ്റിലെയും ദുബൈയിലെയും വിസ കൈവശം വെക്കാന്‍ സാധിക്കുമോ? – വിപിന്‍ തോമസ്‌  …

Continue reading »

Permanent link to this article: http://pravasicorner.com/?p=15962

യു എ ഇ ഹെല്‍പ് ലൈന്‍: പുതിയ പാസ്പോര്‍ട്ടില്‍ ഭാര്യയുടെ പേര് ചേര്‍ക്കുമ്പോള്‍ പഴയ പാസ്പോര്‍ട്ടിലെ വിസയുടെ സാധുത?

    ഞാൻ യു എ ഇ യില്‍ ജോലി ചെയ്യുന്നു. ഇപ്പോൾ അവധിക്കു നാട്ടിൽ വന്നതാണ്‌ ,എന്ടെ പാസ്പോർട്ടിൽ ഭാര്യയുടെ പേര് ചേർക്കണം ,നാട്ടിൽ പേരു ചേർത്താൽ പുതിയ പാസ്പോര്‍ട്ട് ആണ് കിട്ടുക. എന്ടെ visa validity പഴയ പാസ്പോര്‍ട്ടില്‍ ആണ്. പുതിയ പാസ്പോർട്ട്‌ കിട്ടുമ്പോൾ പഴയത് അവർ ക്യാൻസൽ സീൽ അടിക്കും. അവധി കഴിഞ്ഞു പോകുമ്പോൾ പുതിയ പാസ്പോർട്ട്‌ കൊണ്ട് U A E ൽ എൻട്രി ആകാൻ പറ്റുമോ ? ദയവായി ഇന്നുതന്നെ ഒരു …

Continue reading »

Permanent link to this article: http://pravasicorner.com/?p=15569

യു.എ.ഇ ഹെല്‍പ്‌ലൈന്‍: മൂന്നു മാസത്തെ സസ്പെന്‍ഷന്‍ അന്യായം….

  ഞാന്‍ ദുബൈയില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ നാല് വര്‍ഷമായി യു.എ.ഇ യില്‍ ഉണ്ട്.  എന്റേതല്ല എന്ന് ഞാന്‍ വിശ്വസിക്കുന്ന കാരണത്താല്‍ കഴിഞ്ഞ മൂന്നു മാസമായി കമ്പനി എന്നെ ജോലിയില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തിരിക്കുകയാണ്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിന് വേണ്ടി അയച്ച മെയിലുകള്‍ക്കും ഫാക്സിനും മറുപടിയില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല. ഇത്തരത്തില്‍ സസ്പെന്‍ഡ്‌ ചെയ്യുന്നത് നിയമപരമാണോ?   മൂന്നു മാസത്തേക്ക് സസ്പെന്‍ഡ്‌ ചെയ്തു എന്നത് നിയമ വിരുദ്ധമാണ്. അത്തരത്തില്‍ നടപടിയെടുക്കാന്‍ തൊഴില്‍ നിയമം നിങ്ങളുടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14489

യു.എ.ഇ ഹെല്‍പ്‌ലൈന്‍: തൊഴില്‍ നിരോധനം ഒഴിവാക്കി ജോലി മാറാന്‍ സാധിക്കുമോ?

    ഞാന്‍ ദുബായില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ഉള്ള വിസയില്‍ ഒരു വര്‍ഷവും ആറ് മാസവും പിന്നിട്ടു. രണ്ടു വര്‍ഷത്തെ വിസ ആണ്. അണ്‍ ലിമിറ്റഡ് കോണ്ട്രാക്റ്റ് ആണ്. ശമ്പളം തീരെ കുറവാണ്. മറ്റൊരു ജോലി ലഭിച്ചാല്‍ ജോലി മാറ്റം സാധ്യം ആണോ ? ആറു മാസത്തെ തൊഴില്‍ നിരോധനം എനിക്ക് ഉണ്ടാകുമോ? ഉണ്ടെങ്കില്‍ അത് തരണം ചെയ്യാന്‍ കഴിയുമോ? ആകെ ആശയ കുഴപ്പത്തില്‍ ആണ് ? . Manu Manjooraan.   മതിയായ കാരണം …

Continue reading »

Permanent link to this article: http://pravasicorner.com/?p=13107

യു.എ.ഇ ഹെല്‍പ്‌ലൈന്‍: വാഗ്ദാനം ചെയ്ത ശമ്പളമില്ല, നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമോ?

    എന്റെ അടുത്ത ബന്ധുവിന് വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്‌. ഇവിടെ എത്തിയപ്പോള്‍ നാട്ടില്‍ നിന്നും ട്രാവല്‍ ഏജന്‍സി വാഗ്ദാനം ചെയ്ത ശമ്പളം തരാന്‍ തൊഴിലുടമ തയ്യാറാവുന്നില്ല. അതിനാല്‍ തിരിച്ചു പോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. വിസ നടപടികള്‍ തുടങ്ങുന്നതിനു മുന്‍പ് അയാള്‍ക്ക്‌ തിരിച്ചു പോകാനുള്ള എന്‍ട്രി പെര്‍മിറ്റ് ലഭിക്കുമോ ? ജോബി ജോസഫ്‌, ഷാര്‍ജ.              എപ്പോഴാണ് നിങ്ങളുടെ ബന്ധു യു.എ.ഇ യിലേക്ക് എത്തിയതെന്ന് നിങ്ങളുടെ കത്തില്‍ നിന്നും വ്യക്തമല്ല. തൊഴില്‍ വിസയിലാണോ, സന്ദര്‍ശന വിസയിലാണോ …

Continue reading »

Permanent link to this article: http://pravasicorner.com/?p=12988

Older posts «

Copy Protected by Chetan's WP-Copyprotect.