Category Archive: പ്രവാസി പ്രതിഭ

ബാങ്കോക്കിലെ അന്താരാഷ്‌ട്ര മല്‍സരത്തില്‍ ദോഹയിലെ മലയാളി വിദ്യാര്‍ഥിനിക്ക് സ്വര്‍ണ മെഡല്‍

1

    ബാങ്കോക്കിലെ വിക്ടോറിയ തിയ്യറ്ററില്‍ വെച്ച് നടന്ന അന്താരാഷ്ട്രാ ഫെസ്റ്റിവലില്‍ ദോഹയിലെ മലയാളി വിദ്യാര്‍ഥിനി സ്വര്‍ണമെഡല്‍ കരസ്ഥമാക്കി.ഖത്തര്‍ എയര്‍വെയ്സില്‍ ഉദ്യോഗസ്ഥനായ തൃശൂര്‍ എടമുട്ടം സ്വദേശി ശിവദാസന്റെ മകള്‍ ഗായത്രിയാണ് ഫെസ്റ്റിവലിലെ ആഗോള സാംസ്കാരിക ഒളിമ്പ്യാഡില്‍ ജൂനിയര്‍ റിപ്പീറ്ററി  സോളോ ഡാന്‍സ്‌ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ദോഹയിലെ ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിനിയാണ്  ഗായത്രി.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300ഓളം മത്സരാര്‍ത്ഥികളുമായി മത്സരിച്ചാണ് ഗായത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇപ്പോഴത്തെ ഗുരുവായ കലാമണ്ഡലം …

Continue reading »

Permanent link to this article: http://pravasicorner.com/?p=6551

Copy Protected by Chetans WP-Copyprotect.