Category Archive: ന്യൂസ് റൂം

ന്യൂസ് റൂം: മെയ്‌ 2014

    സൗദിയില്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്നതിനു മുന്‍പായി തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ്‌ ലഭിക്കുന്ന കാരണങ്ങള്‍21/05/2014 രോഗികളായ സ്ത്രീകളെ ഒറ്റയ്ക്ക് പരിശോധിക്കേണ്ടെന്ന് പുരുഷ ഡോക്ടര്‍മാരോട് സൗദി ആരോഗ്യ മന്ത്രാലയം. 19/05/2014 സൗദിയില്‍ ഫാമിലി വിസ ലഭിക്കുന്നതിന് വ്യാജ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിദേശിക്ക് ശിക്ഷ 17/05/2014 സൗദി അറേബ്യയുടെ പദ്ധതികളില്‍ ഡച്ച് കമ്പനികള്‍ക്ക് നിരോധനം 17/05/2014 അഞ്ഞൂറ് പേരെ ഉള്‍പ്പെടുത്തി യാമ്പു മലയാളി അസോസിയേഷന്‍റെ സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ്‌ മെയ്‌ 23 ന് 16/05/2014 സൗദിയിലെ വിസിറ്റ് വിസ നിരോധനം …

Continue reading »

Permanent link to this article: http://pravasicorner.com/?p=16242

ന്യൂസ് റൂം: ഏപ്രില്‍ 2014

    സൗദിയില്‍ തൊഴിലാളി ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ക്ക് തോന്നുന്ന നഷ്ട പരിഹാരം ഈടാക്കാന്‍ അനുവാദമില്ല.28/04/2014 സൗദിയില്‍ ഒരു മാസമായി കാണാതായിരുന്ന മലയാളിയെ കണ്ടെത്തി നാട്ടിലെത്തിച്ചു25/04/2014 സൗദിയിലെ സ്വകാര്യ സ്കൂളുകള്‍ വിദേശികളായ കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിനു നിരോധനം23/04/2014 സര്‍ക്കാര്‍ – സര്‍ക്കാറേതിര സ്ഥാപനങ്ങള്‍ ഔദ്യോഗികമായി അറബി ഭാഷ ഉപയോഗിക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ 23/04/2014 സൗദി ആരോഗ്യ മന്ത്രിയെ നീക്കി. തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹിനെ ആക്റ്റിംഗ് ആരോഗ്യ മന്ത്രിയായി നിയമിച്ചു 22/04/2014 സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയത്തിന് മാറ്റമില്ലെന്ന് തൊഴില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=16241

ന്യൂസ് റൂം: മാര്‍ച്ച് 2014

    സൗദിയില്‍ ശമ്പളം കിട്ടാതെ നരകിക്കുന്ന മലയാളി വനിതാ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. 31/03/2014 മസ്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിംഗ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.31/03/2014 പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക്‌ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാന്‍ യാമ്പുവില്‍ പോരാട്ടം 2014 31/03/2014 കുവൈറ്റില്‍ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ബാച്ചിലര്‍മാര്‍ പാടില്ല എന്നുള്ളത് 1992 മുതലുള്ള നിയമമെന്ന് മുനിസിപ്പാലിറ്റി31/03/2014 അബൂദബിയിലെ താമസക്കാര്‍ക്ക് സര്‍ക്കാരിലേക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി പുതിയ മൊബൈല്‍ സംവിധാനം31/03/2014 റിയാദ്‌ അന്താരാഷ്ട്രാ വിമാന താവളത്തിലെ സര്‍വീസുകള്‍ ടെലഫോണിലൂടെ അറിയാന്‍ പുതിയ സംവിധാനം 31/03/2014 …

Continue reading »

Permanent link to this article: http://pravasicorner.com/?p=16240

ന്യൂസ് റൂം: ഫെബ്രുവരി 2014

    സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അധ്യാപകര്‍ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം27/02/2014 പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനായി വാക്സിന്‍ നല്‍കുന്നതിനു ശരീഅത്ത് നിയമം എതിരല്ലെന്ന് ഇസ്ലാമിക് ഫിഖ്‌ഹ് അക്കാദമി ചെയര്‍മാന്‍27/02/2014 ദമ്മാം ഇന്റസ്ട്രിയല്‍ സിറ്റി നഗരത്തിന് പുറത്തേക്ക് മാറ്റുന്നു24/02/2014 തെറ്റായ രീതിയില്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ സൗദി മതകാര്യ പോലീസ് നിരീക്ഷിക്കുന്നു21/02/2014 ജിദ്ദയില്‍ റോഡുകളിലും മറ്റു പൊതു സ്ഥലങ്ങളിലും വെച്ച് വാഹനങ്ങള്‍ കഴുകുന്നവര്‍ക്ക് ഭീമമായ പിഴ21/02/2014 സീതി സാഹിബ്‌ സ്മാരക അവാര്‍ഡ് ഷാജി ആലപ്പുഴക്ക് 21/02/2014 സൗദി …

Continue reading »

Permanent link to this article: http://pravasicorner.com/?p=16239

ന്യൂസ് റൂം: ജനുവരി 2014

    കാല്‍പാദം പഴുത്തു ദുര്‍ഗന്ധം വമിച്ചു കഴിഞ്ഞിരുന്ന മലയാളിയെ നവോദയ നാട്ടിലെത്തിച്ചു.31/01/2014 ഹുറൂബ് മാറ്റാമെന്ന് തൊഴില്‍ സൗദി തൊഴില്‍ മന്ത്രാലയം.31/01/2014 താമസിക്കുന്ന വര്‍ഷങ്ങളുടെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തില്‍ വിദേശികളെ ഒഴിവാക്കാനുള്ള നീക്കം സൗദി തൊഴില്‍ മന്ത്രാലയം നീട്ടി വെച്ചു27/01/2014 സൗദിയില്‍ ട്രാഫിക്‌ നിയമം തെറ്റിക്കുന്നവരെ കുടുക്കാന്‍ സാഹിറിന് പിറകെ ബാഷിറും26/01/2014 ദമ്മാം നവയുഗം ടിക്കറ്റ് നല്കി: ശിക്ഷാകാലാവധി കഴിഞ്ഞും തുക്ബ ജയിലിൽ കഴിഞ്ഞിരുന്ന 2 ഇന്ത്യക്കാർ നാട്ടിലെത്തി26/01/2014 അൻവർ ജബ്ബാർ യാമ്പു നവോദയയുടെ സഹായത്തോടെ നാട്ടിലേക്ക് 26/01/2014 മുജാഹിദ്‌ …

Continue reading »

Permanent link to this article: http://pravasicorner.com/?p=15040

ന്യൂസ് റൂം: ഡിസംബര്‍ 2013

    വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരെയും സീറ്റ് ബെല്‍റ്റ്‌ ധരിക്കാത്തവരെയും പിടികൂടാന്‍ ട്രാഫിക് വകുപ്പിന് റിയാദ് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം31/12/2013 സൗദിയില്‍ ആശ്രിത വിസയിലുള്ള അധ്യാപികമാര്‍ക്ക് സ്കൂളുകളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനു സമയം നീട്ടി കൊടുത്തതായി റിപ്പോര്‍ട്ട് 31/12/2013 ഏഴു തൊഴില്‍ മേഖലകളില്‍ വിദേശ വനിതകളെ റിക്രൂട്ട് ചെയ്യാന്‍ സൗദി തൊഴില്‍ മന്ത്രാലയം അനുമതി നല്‍കുന്നു31/12/2013 അനധികൃതമായി പണപ്പിരിവ് നടത്തുന്ന വിദേശികളെ നാട് കടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം 31/12/2013 സൗദി അറേബ്യ: പുതുവത്സര സമ്മാനങ്ങളുടെ വില്‍പ്പനക്ക് മതകാര്യ പോലീസിന്റെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=15034

ന്യൂസ് റൂം: നവംബര്‍ 2013

  സൗദി ഹെല്‍പ് ലൈന്‍: സ്ഥാപനത്തില്‍ ലേബര്‍ ഉദ്യോഗസ്ഥന്മാരുടെ പരിശോധന30/11/2013 കുവൈറ്റ്‌ ലീഗല്‍ ഹെല്‍പ് ലൈന്‍: മൊബൈല്‍ ടവര്‍ മാറ്റാന്‍ പരാതി നല്‍കാം 30/11/2013 യു.എ.ഇ ഹെല്‍പ് ലൈന്‍: തൊഴില്‍ വിലക്ക് ബാധകമാവില്ല30/11/2013 നിതാഖത്ത് : സൗജന്യ വിമാന ടിക്കറ്റിന് ഇന്നുകൂടി അപേക്ഷിക്കാം30/11/2013 സൗദി അറേബ്യ: ദഹറാന്‍ മാളില്‍ സ്ത്രീകളെ അപമാനിച്ച സൗദി യുവാക്കള്‍ക്ക് തടവും ചാട്ടയടിയും30/11/2013 ശുമേസി തര്‍ഹീലിനടുത്ത് എത്യോപ്യക്കാരുടെ വിളയാട്ടം. നാല് സ്വദേശികള്‍ക്ക് പരിക്ക്, 14 വാഹനങ്ങള്‍ തകര്‍ത്തു 30/11/2013 നിതാഖത്ത് : കേരളത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് …

Continue reading »

Permanent link to this article: http://pravasicorner.com/?p=15033

ന്യൂസ് റൂം: ഒക്ടോബര്‍ 2013

  പിടിയിലാകുന്ന വിദേശ നിയമ ലംഘകരെ പാര്‍പ്പിക്കുന്നതിനായി ജിദ്ദയില്‍ കൂറ്റന്‍ ഹൈടെക് ജയില്‍ തുറന്നു 31/10/2013 സൗദി അറേബ്യ: പരിശോധനകള്‍ തിങ്കളാഴ്ച മുതല്‍ 31/10/2013 ഇ.സി അപേക്ഷകള്‍ ഇന്നും കൂടി സമര്‍പ്പിക്കാം. തര്‍ഹീലിലും ലേബര്‍ ഓഫീസിലും ഇന്ത്യന്‍ എംബസ്സി ഹെല്‍പ്‌ലൈനുകള്‍30/10/2013 സൗദിയിലെ ഇളവ്‌ സമയ പരിധി നീട്ടണമെന്ന് എംബസ്സികള്‍30/10/2013 യു.എ.ഇ യില്‍ ട്രാഫിക്‌ പിഴകള്‍ അടക്കാത്തവര്‍ക്ക് രാജ്യം വിട്ടു പോകാനാവില്ല 30/10/2013 നവംബര്‍ മൂന്നു വരെ എല്ലാ ദിവസവും ജിദ്ദ തര്‍ഹീലില്‍ വിരലടയാളം നല്‍കാം 30/10/2013 റോഡുകളിലെ നിയമ ലംഘകരെ ആകാശത്ത് നിന്ന് …

Continue reading »

Permanent link to this article: http://pravasicorner.com/?p=15032

ന്യൂസ് റൂം: സെപ്റ്റംബര്‍ 2013

  ഉപഭോക്താക്കള്‍ക്ക് നാണയങ്ങള്‍ ബാക്കി നല്‍കല്‍ നിയമം: സൗദിയില്‍ 400 മില്യണ്‍ നാണയങ്ങള്‍ പുറത്തിറക്കാന്‍ മന്ത്രിസഭാ അനുമതി 01/10/2013 വിശുദ്ധ കഅബയുടെ പൂട്ടും താക്കോലും മാറ്റി സ്ഥാപിക്കുന്നു30/09/2013 റിയാദിലെ നിതാഖാത്‌ ടിക്കറ്റ്‌ വിവാദം: വിവാദത്തിന് പിന്നില്‍ വ്യക്തി വിരോധമെന്നു നാസര്‍ കല്ലറ 30/09/2013 ‘വാട്ട്‌സ് ആപ്’ വിവാഹ മോചനം അംഗീകരിച്ചു കൊണ്ട് മദീന കോടതി ഉത്തരവ് 30/09/2013 സൗദിയില്‍ സ്വകാര്യ ആശുപത്രികളിലെ അഡ്മിനിസ്ട്രെറ്റീവ് തസ്തികകള്‍ സ്വദേശിവല്ക്കരിക്കാന്‍ നീക്കം30/09/2013 ദാമ്മാമില്‍ നിതാഖാത്‌ ഇരകള്‍ക്ക് നിയമ സഹായത്തിനു നവയുഗം ഹെല്‍പ്‌ ഡസ്ക് 29/09/2013 യാമ്പു ഒ.ഐ.സി.സി …

Continue reading »

Permanent link to this article: http://pravasicorner.com/?p=15031

ന്യൂസ് റൂം: ഒഗസ്റ്റ്റ്‌ 2013

  നിരോധനം നീക്കി: ഷാര്‍ജയില്‍ ഇനി എല്ലാ പ്രൊഫഷനില്‍ ഉള്ളവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കാം31/08/2013 ദമ്മാം കോര്‍ണിഷിലെ രഹസ്യ സാഹിര്‍ കാമറ പരസ്യമായി31/08/2013 ഖത്തറിലും കൂട്ട ബലാല്‍സംഗം, അഞ്ചു ഇന്ത്യക്കാര്‍ പിടിയില്‍31/08/2013 മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനെ നീക്കി, വിജയകുമാര്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസര്‍ 31/08/2013 യു.എ.ഇ യിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് 30/08/2013 ആഭ്യന്തര മന്ത്രാലയത്തിനു മാത്രമേ ഇഖാമ പിടിച്ചെടുക്കാനുള്ള അധികാരമുള്ളൂവെന്നു സൗദി ദേശീയ മനുഷ്യാവകാശ സമിതി  30/08/2013 ‘വിമാന ടിക്കറ്റിനു പകരം സെക്സ്’: ഗള്‍ഫിലെ ഫിലിപ്പൈന്‍സ് എംബസ്സി …

Continue reading »

Permanent link to this article: http://pravasicorner.com/?p=12177

Older posts «

Copy Protected by Chetan's WP-Copyprotect.