Category Archive: ഖത്തര്‍ കമ്പനി നിയമം

ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം PART 3

    ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം തുടരുന്നു….. ഒരു പങ്കാളി കമ്പനിയിലെ അയാളുടെ ഷെയര്‍ വേണ്ടെന്നു വെക്കുകയാനെന്കിലും അത് അയാളുടെ ആ കമ്പനിയിലെ കടബാധ്യതയില്‍ നിന്നും മുക്തനാവാനുള്ള കാരണമാവുന്നില്ല. എന്നാല്‍ മറ്റുള്ള പങ്കാളികള്‍ അതിനു സമ്മതം നല്‍കുകയാണെങ്കില്‍ അയാള്‍ക്ക്‌ അത് സാധിക്കുന്നതാണ്. ഒരു പങ്കാളി കമ്പനിയുടെ ഡയരക്ടര്‍ പദവിയിലുള്ള ആളല്ലെങ്കില്‍ അയാള്‍ക്ക്‌ കമ്പനിയുടെ ഭരണ കാര്യങ്ങളില്‍ ഇടപെടാനുള്ള അനുവാദമില്ല. എന്നാല്‍ കമ്പനിയുടെ ബിസിനസ്സിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയാനും അതിലെ പരിശോധിക്കാനും അയാള്‍ക്ക്‌ അധികാരമുണ്ട്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=12516

ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം PART 2

      ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം തുടരുന്നു….. കമ്പനിയുടെ മൂലധനവും അതില്‍ കാണിച്ചിരിക്കണം. ഓരോ പങ്കാളികളുടെയും ഷെയറുകള്‍, അതിന്റെ രൂപം (റിയാലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍), തുക നല്‍കുന്ന രീതി, അവസാന തിയ്യതി, ഷെയറുകളുടെ മൂല്യം, കമ്പനി നിലവില്‍ വരുന്ന തിയ്യതി, കമ്പനിയുടെ മാനേജ്മെന്റിന്റെ രൂപം, കമ്പനിക്ക് വേണ്ടി ഒപ്പ് വെക്കാന്‍ അധികാരപ്പെടുത്തുന്നവരുടെ പേരുകള്‍, അവരുടെ അധികാരത്തിന്റെ പരിധികള്‍, കമ്പനിയുടെ സാമ്പത്തിക വര്‍ഷം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന തിയ്യതികള്‍, ലാഭവും നഷ്ടവും …

Continue reading »

Permanent link to this article: http://pravasicorner.com/?p=12515

ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം PART 1

1

      ഖത്തര്‍ പൗരനായിരിക്കണം ഖത്തറില്‍ ഒരു കമ്പനിക്ക് രൂപം കൊടുക്കേണ്ടത് എന്നും അതിന്റെ ഹെഡ്‌ ക്വാര്‍ട്ടേഴ്സ് ഖത്തറില്‍ തന്നെ ആയിരിക്കണമെന്നും ഖത്തര്‍ കമ്പനി നിയമത്തില്‍  (The Commercial Companies Law, No.5 of 2002)  വ്യക്തമാക്കുന്നു. രണ്ടോ അതിലധികമോ പേര്‍ കൂട്ടായി സ്ഥാപിക്കുന്ന കമ്പനിയാണ് ജോയിന്റ് സ്റ്റോക്ക്‌ കമ്പനി. ജോയിന്റ് സ്റ്റോക്ക്‌ കമ്പനിയിലെ എല്ലാ വ്യക്തികളും നിര്‍ബന്ധമായും വ്യക്തികളായിരിക്കണം.ആ കമ്പനിയുടെ ബാധ്യതകള്‍ക്ക് അവര്‍ കൂട്ടായി ബാധ്യതപ്പെടുകയും ചെയ്യും. നിയമപ്രകാരം അനുവദിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഘടനയില്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=12511

Copy Protected by Chetans WP-Copyprotect.