Category Archive: സൗദി തൊഴില്‍ നിയമം

സൗദിയില്‍ നിന്നും തിരിച്ച് വരുന്നവര്‍ പറ്റിക്കപ്പെടാതിരിര്‍ക്കാന്‍ തങ്ങളുടെ സേവനാനന്തര ആനുകൂല്യം എത്രയാണെന്നും എങ്ങിനെ കണക്കാക്കാമെന്നും മനസ്സിലാക്കുക

  സൗദി അറേബ്യ: സൗദിയിലെ ചില വന്‍കിട നിര്‍മ്മാണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിരവധി മലയാളികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നാട്ടിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. ഇവരില്‍ പലര്‍ക്കും തങ്ങള്‍ക്കു നിര്‍ബന്ധമായി ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം (ESB-END OF SERVICE BENEFIT) എന്താണെന്നോ എത്രയാണെന്നോ അറിയില്ല. ഇതെങ്ങിനെ കണക്ക് കൂട്ടണമെന്നോ ഇവര്‍ക്ക് അറിയില്ല. സൗദിയിലെ മുപ്പതു ലക്ഷം വരുന്ന ഇന്ത്യക്കാരില്‍ 80 ശതമാനത്തോളം 2000 റിയാലില്‍ താഴെ മാത്രം ശമ്പളം വാങ്ങുന്ന ബ്ലൂ കോളര്‍ ജോലിക്കാരെന്ന് …

Continue reading »

Permanent link to this article: http://pravasicorner.com/?p=19224

വാര്‍ഷിക അവധിയില്‍ വാരാന്ത്യ അവധി ഉള്‍പ്പെടുത്തരുതെന്ന് സൗദി തൊഴില്‍ മന്ത്രാലയം

    വാരാന്ത്യത്തില്‍ തൊഴിലാളിക്ക് നിയമപരമായി അനുവദിക്കേണ്ട അവധി വര്‍ഷാവസാനം തൊഴിലാളിക്ക് ലഭിക്കേണ്ട വാര്‍ഷിക അവധിയുടെ കൂടെ കണക്കാക്കരുതെന്നു സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഓരോ തൊഴിലാളിക്കും സൗദി തൊഴില്‍ നിയമം അനുസരിച്ച് വര്‍ഷത്തില്‍ 21 ദിവസം ശമ്പളത്തോട്‌ കൂടിയ അവധിക്ക് അര്‍ഹതയുണ്ട്. അഞ്ചു വര്‍ഷം വരെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. എന്നാല്‍ ഒരേ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് 25 ദിവസം ശമ്പളത്തോട്‌ കൂടിയ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=18197

സൗദിയിലെ പുതിയ തൊഴില്‍ നിയമ ഭേദഗതി – വിദേശികളെ ബാധിക്കുന്ന പ്രധാന പിഴ ശിക്ഷകള്‍

    സൗദി അറേബ്യയില്‍ നിലവിലുള്ള തൊഴില്‍ നിയമത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം 18 ന് (Ministerial Resolution Number 4786 dated 28/12/1436H – equivalent to 12 October 2015) തൊഴില്‍ മന്ത്രാലയ നിര്‍ദേശ പ്രകാരം മന്ത്രിസഭ സമൂലമായ ഭേദഗതികള്‍ അംഗീകരിക്കുകയുണ്ടായി. തൊഴില്‍ നിയമത്തിന്‍റെ കാര്‍ക്കശ്യം ഉറപ്പു വരുത്തുന്നതോടൊപ്പം തന്നെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഉറപ്പു വരുത്താനും ശ്രമിച്ചിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും നല്‍കുന്ന ശിക്ഷകളിലും ധാരാളം ഭേദഗതികള്‍ നടത്തിയിട്ടുണ്ട്. വിദേശ തൊഴിലാളികളെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18165

തൊഴിലാളികള്‍ക്ക് സൗദി അറേബ്യ നല്‍കുന്ന അതീവ സംരക്ഷണ നിയമങ്ങള്‍ … തൊഴിലുടമകള്‍ പലപ്പോഴും തൊഴിലാളികള്‍ക്ക് നല്‍കാത്തതും

    സ്വദേശികളും വിദേശികളുമായി ദശലക്ഷക്കണക്കിന്‌ തൊഴിലാളികള്‍ ജോലിയെടുക്കുക്കുന്ന തൊഴിലിടങ്ങളിലെ സുരക്ഷ സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പ്രാഥമികമായ പരിഗണന അര്‍ഹിക്കുന്ന ഒരു വിഷയമാണ്. ഏറ്റവുമധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യമെന്ന നിലയില്‍ അധികൃതര്‍ പരമമായ പരിഗണനയും ഇക്കാര്യത്തില്‍ നല്‍കുന്നുണ്ട്. ഒറ്റപ്പെട്ട അപകടങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് എങ്കില്‍ തന്നെയും അത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്ന കാര്യങ്ങളുടെ മൂല കാരണം പരിശോധിക്കുമ്പോള്‍ പലയിടങ്ങളിലും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടക്കുന്നതാണ് ഇതിനിടയാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. 2005 ല്‍ അന്നത്തെ സൗദി …

Continue reading »

Permanent link to this article: http://pravasicorner.com/?p=17949

സൗദിയില്‍ സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലിയെടുക്കാം…അജീര്‍ മുഖേനെ…

    കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സൗദി തൊഴില്‍ മന്ത്രാലയം തങ്ങളുടെ തൊഴില്‍ രംഗത്ത് വരുത്തി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളില്‍ വിദേശികളായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഒരു സമ്പ്രദായമാണ് അജീര്‍ പദ്ധതി. രാജ്യത്തെ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന തൊഴിലാളി ക്ഷാമത്തിന് അറുതി വരുത്തുന്നതിന് വേണ്ടി വിദേശ തൊഴിലാളികളെ താല്‍കാലികമായി വാടകക്ക് നല്‍കുക എന്നതാണ് അജീര്‍ പദ്ധതി കൊണ്ട് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. സൗദി തൊഴില്‍ നിയമം അനുസരിച്ച് ഒരു വിട്ഫെഷ തൊഴിലാളി തന്റെ നേരിട്ടുള്ള സ്പോന്‍സര്‍ അല്ലാത്ത ഒരാളുടെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17934

സൗദി തൊഴില്‍ നിയമത്തിലെ 38 ഭേദഗതികള്‍ ഒക്ടോബറില്‍ നിലവില്‍ വരും

  രാജകീയ ഉത്തരവ് M/51 പ്രകാരം 2005 സെപ്റ്റംബര്‍ 27 ന് പുറത്തിറങ്ങിയ നിലവിലുള്ള തൊഴില്‍ നിയമത്തില്‍ 38 ഭേദഗതികളാണ് സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. തൊഴില്‍ മന്ത്രാലയം മുന്നോട്ടു വെച്ച ഈ ഭേദഗതികള്‍ എല്ലാം തന്നെ സല്‍മാന്‍ രാജാവ് അംഗീകരിക്കുകയും രാജകീയ ഉത്തരവ് M/46 നമ്പര്‍ ആയി 05/06/1436 തിയ്യതി അവ ഔദ്യോഗികമാക്കുകയും ചെയ്തു. അതിനു ശേഷം ഈ ഭേദഗതികള്‍ സൗദി അറേബ്യയുടെ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ ഖുറയില്‍ 4563 നമ്പര്‍ ആയി 24 …

Continue reading »

Permanent link to this article: http://pravasicorner.com/?p=17915

ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷനില്‍ അല്ലാത്ത ജോലി ചെയ്യുന്നത് നിയമ വിരുദ്ധം

  Q: ഞാന്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു. എന്‍റെ ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷനില്‍ ഉള്ള ജോലിയല്ല ഞാന്‍ ചെയ്യുന്നത്. പ്രൊഫഷന്‍ മാറ്റി നല്‍കുന്നതിനു സ്പോണ്‍സറോട് പല തവണ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളുന്നില്ല. പരിശോധന ഉണ്ടാവില്ലെന്നും പിടിക്കപ്പെടുകയാനെങ്കില്‍ അപ്പോള്‍ നോക്കാമെന്നും സ്പോണ്‍സര്‍ പറയുന്നു. ഇങ്ങിനെ ജോലി ചെയ്യുന്നത് അപകടമല്ലേ ? A: തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പ്രൊഫഷനില്‍ ഉള്ള ജോലി മാത്രമേ തൊഴിലുടമ അയാളെ കൊണ്ട് ചെയ്യിക്കാവൂ. അതല്ലാത്ത പക്ഷം അതു തൊഴില്‍ നിയമത്തിലെ വകുപ്പ് 38 …

Continue reading »

Permanent link to this article: http://pravasicorner.com/?p=17891

സൗദി തൊഴില്‍ നിയമം: തൊഴിലാളിയെക്കൊണ്ട് 9 മണിക്കൂര്‍ ജോലിയെടുപ്പിക്കാന്‍ സാധിക്കുന്ന എപ്പോഴെല്ലാം?

    കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളില്‍ ചില സാഹചര്യങ്ങളില്‍ തൊഴിലാളിയുടെ തൊഴില്‍ സമയം ഒന്‍പതു മണിക്കൂറായി വര്‍ദ്ധിപ്പിക്കാം എന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചതായി വായിച്ചറിഞ്ഞു. ഏതൊക്കെയാണ് ഈ തൊഴില്‍ സാഹചര്യങ്ങള്‍ ? ഞാന്‍ റിയാദിലാണ് ജോലി ചെയ്യുന്നത്. എന്റെ ജോലി സമയം പത്തു മണിക്കൂറാണ്. ഇത് നിയമപരമാണോ?   ഏതൊക്കെ മേഖലകള്‍ക്കും ഏതൊക്കെ വിഭാഗം തൊഴിലാളികള്‍ക്കുമാണ് ഈ നിബന്ധന ബാധകമാകുന്നതെന്ന് തൊഴില്‍ മന്ത്രിയുടെ തീരുമാനം അനുസരിച്ച് നിര്‍ണ്ണയിക്കാമെന്ന് M/51 ആയി 2005 ല്‍ ഭേദഗതി വരുത്തി പുറത്തിറക്കിയ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17498

സൗദി തൊഴില്‍ നിയമം: കമ്പനി മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ക്ക് എന്ത് സംഭവിക്കും?

    ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം മറ്റൊരു കമ്പനിക്ക് കൈമാറി. എനിക്ക് കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളവും അഞ്ചു വര്‍ഷത്തെ ഇ എസ് ബി യും ലഭിക്കാനുണ്ട്. പുതിയ കമ്പനി പറയുന്നത് അവരുടെ കീഴിലേക്ക് മാറിക്കഴിഞ്ഞാല്‍ പുതിയ തൊഴില്‍ കരാര്‍ ഉണ്ടാക്കുമെന്നാണ്. പഴയ കാലത്തെ ശമ്പളവും ഇ എസ് ബി യും മറ്റു ആനുകൂല്യങ്ങളും തരില്ലെന്നും പറയുന്നു. ഇത് അനീതിയല്ലേ? ഇതിന്റെ നിയമ വശം പറഞ്ഞു തന്നു സഹായിക്കാമോ? ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥ അവകാശം പുതിയ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17491

തൊഴില്‍ കരാറും തൊഴിലാളികളും

    സൗദി അറേബ്യയില്‍ തൊഴില്‍ ചെയ്യുന്നതിന് വേണ്ടി തൊഴില്‍ വിസയില്‍ എത്തിയിട്ടുള്ള ഒരു വിദേശിയുടെ തൊഴില്‍ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ആധികാരിക രേഖയാണ് തൊഴില്‍ കരാര്‍. ഇത് ഒരു തൊഴിലാളിയുടെ തൊഴില്‍ ജീവിത ഭരണഘടന ആണെന്ന് പറയാം.  സാധാരണ ഗതിയില്‍ തൊഴില്‍ നിയമത്തില്‍ പൊതുവായി പറഞ്ഞിട്ടുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഏതൊരു തൊഴിലാളിക്കും നിര്‍ബന്ധമായും ലഭിക്കും. ഈ പൊതുവായി പറഞ്ഞിട്ടുള്ള ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ഓരോ തൊഴില്‍ സ്ഥാപനത്തിനും തൊഴിലാളിക്കും പ്രത്യേകമായി മാറ്റിയെടുക്കുകയാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുന്നതിലൂടെ ചെയ്യുന്നത്. …

Continue reading »

Permanent link to this article: http://pravasicorner.com/?p=17397

Older posts «

Copy Protected by Chetan's WP-Copyprotect.