Category Archive: കുവൈറ്റ്‌ ലീഗല്‍ ഹെല്‍പ് ലൈന്‍

കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനുള്ള കടുത്ത നിബന്ധനകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്ന വിദേശികള്‍?

k

    Q. ഞാന്‍ പുതിയതായി കുവൈറ്റില്‍ എന്‍ജിനീയര്‍ വിസയില്‍ വന്നതാണ്. ഇവിടെ വന്നിട്ട് രണ്ടു വര്‍ഷം തികയാത്തതിനാല്‍ എനിക്ക് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നു. ഇകാര്യത്തില്‍ വ്യക്തത വരുത്തി ഒന്ന് സഹായിക്കാമോ?    A. ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിക്കുന്നതിനായുള്ള സാധാരണ നടപടിക്രമം അനുസരിച്ച് കുവൈറ്റില്‍ ഉള്ള വിദേശി രണ്ടു വര്‍ഷം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കൂടാതെ ഒരു മാസത്തില്‍ കുറഞ്ഞത് 400 ദിനാര്‍ ശമ്പളവും അയാള്‍ക്ക്‌ ഉണ്ടാവേണ്ടതുണ്ട്. മാത്രമല്ല യൂനിവേഴ്സിറ്റി ഡിഗ്രിയും ഉണ്ടായിരിക്കണം. ഈ മൂന്നു …

Continue reading »

Permanent link to this article: http://pravasicorner.com/?p=16808

കുവൈറ്റ്‌ ലീഗല്‍ ഹെല്‍പ് ലൈന്‍: മൊബൈല്‍ ടവര്‍ മാറ്റാന്‍ പരാതി നല്‍കാം

1

  ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ നേരെ പുറകിലുള്ള കെട്ടിടത്തിന്റെ മുകളിലായി മൊബൈല്‍ ടവര്‍ പണിയുന്നതിനായി ഒരു ടെലകോം കമ്പനി തയ്യാറെടുക്കുന്നു. ഇത് ഞങ്ങളുടെ ആരോഗ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയമുണ്ട്. ഇതിനെതിരെ പരാതി നല്‍കാന്‍ ഞങള്‍ കൂട്ടായി തീരുമാനമെടുത്തിരിക്കുകയാണ്.ഇതിനെതിരെ എവിടെയാണ് പരാതി നല്‍കേണ്ടത്? താമസ പ്രദേശങ്ങളില്‍ ഇത്തരം ടവറുകള്‍ പാടില്ല എന്ന് എന്തെങ്കലും നിയമമുണ്ടോ. പരാതി പെട്ടാല്‍ എന്തെങ്കിലും ഗുണം ഉണ്ടാകുമോ? (കെ.വി.എസ് , കുവൈറ്റ്‌ സിറ്റി)   ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളുടെ വളരെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=14295

Copy Protected by Chetans WP-Copyprotect.