Category Archive: പാസ്പോര്‍ട്ട് Q & A

പാസ്പോര്‍ട്ടിന്‍റെ കാര്യത്തില്‍ 18 വയസ്സിനു താഴെ ഉള്ളവരെല്ലാം മൈനര്‍മാര്‍ ആണ്.

    ഞാന്‍ മാതാപിതാക്കളോടൊപ്പം വിദേശത്ത് താമസിക്കുന്നു. ഇപ്പോള്‍ കേരളത്തിലുള്ള എന്‍റെ അനിയനെ ഇവിടേയ്ക്ക് കൊണ്ട് വരുന്നതിനു അടിയന്തിരമായി പാസ്പോര്‍ട്ട് എടുക്കേണ്ടതുണ്ട്‌. 15 വയസ്സുള്ള വ്യക്തിക്ക് പത്തു വര്‍ഷത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട് എടുക്കാന്‍ സാധിക്കുമോ? ഈ പാസ്പോര്‍ട്ട് അടിയന്തിരമായി ഇഷ്യൂ ചെയ്തു നല്‍കുമോ? പാസ്പോര്‍ട്ട്‌ ഇഷ്യൂ ചെയ്യുന്ന കാര്യത്തെ സംബന്ധിച്ച് ഒരാളെ മൈനര്‍ ആയി കണക്കാക്കുക പ്രായപരിധി അടിസ്ഥാനമാക്കിയാണ്. 18 വയസ്സിനു താഴെ ഉള്ളവരെല്ലാം ഇക്കാര്യത്തില്‍ മൈനര്‍മാര്‍ ആണ്. 15  മുതല്‍ 18 വരെ വയസ്സുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന …

Continue reading »

Permanent link to this article: http://pravasicorner.com/?p=16993

പുതിയ പാസ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ എന്താണ് ചെയ്യേണ്ടത്?

    Q. ഞാന്‍ ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. അതിനു വേണ്ടി പാസ്പോര്‍ട്ട് എടുത്തപ്പോള്‍ പാസ്പോര്‍ട്ടില്‍ എന്‍റെ പേരില്‍ അക്ഷര തെറ്റ് ഉണ്ട്. അത് തിരുത്താന്‍ ഞാന്‍ എന്ത് ചെയ്യണം. ? അതിനായി എന്തെങ്കിലും പണം അടക്കേണ്ടി വരുമോ?  A ലഭിച്ചിരിക്കുന്ന പാസ്പോര്‍ട്ടില്‍ അക്ഷര തെറ്റോ വസ്തുതാപരമായ പിശകോ ഉണ്ടെങ്കില്‍ ആ തെറ്റുകള്‍ തിരുത്തി ലഭിക്കുന്നതിനു വേണ്ടി പാസ്പോര്‍ട്ട് ഓഫീസില്‍ തിരിച്ചു നല്‍കുക. അവര്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.  ഓരോ വ്യക്തിയുടെ കേസും പ്രത്യേകമായി …

Continue reading »

Permanent link to this article: http://pravasicorner.com/?p=16801

കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതിനു മാതാപിതാക്കള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമോ?

    Q. കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതിനായി അപേക്ഷിക്കണമെങ്കില്‍ കുട്ടിയുടെ മാതാവിനും പിതാവിനും പാസ്പോര്‍ട്ട് വേണം എന്നുള്ളത് നിര്‍ബന്ധമാണോ?   A. കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതിനായി അപേക്ഷ നല്‍കാന്‍ കുട്ടിയുടെ മാതാവിനും പിതാവിനും പാസ്പോര്‍ട്ടുകള്‍ വനം എന്നുള്ളത് നിര്‍ബന്ധമായ കാര്യമല്ല. എന്നാല്‍ മാതാപിതാക്കള്‍ക്ക് പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ കുട്ടിക്ക് പോലീസ്‌ വെരിഫിക്കേഷന്‍ ആവശ്യമായി വരില്ല. ഏതെന്കിലും ഒരാള്‍ക്ക്‌ പാസ്പോര്‍ട്ട് ഉണ്ടാകുകയും അതില്‍ പങ്കാളിയുടെ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കുട്ടിയെ പോലീസ്‌ വെരിഫിക്കേഷന്‍ നടപടിക്രമങ്ങളില്‍ നിന്നു ഒഴിവാക്കും.   

Permanent link to this article: http://pravasicorner.com/?p=16766

ഒരു മാസം പ്രായമുള്ള കുട്ടിക്ക് പാസ്പോര്‍ട്ട് പ്രത്യേകമായി എടുക്കേണ്ടതുണ്ടോ?

    Q. എന്‍റെ മകള്‍ക്ക് രണ്ടു മാസം മാത്രമാണ് പ്രായം. ഈ പ്രായത്തിലുള്ള കുട്ടിക്ക് പ്രത്യേക പാസ്പോര്‍ട്ട് ആവശ്യമുണ്ടോ? മാതാപിതാക്കളുടെ പാസ്പോര്‍ട്ടില്‍ കുട്ടിയുടെ പേര് ചേര്‍ത്താല്‍ മതിയോ? A. കുട്ടിയുടെ പേര് മാതാപിതാക്കളുടെ പാസ്പോര്‍ട്ടില്‍ ചേര്‍ക്കുന്ന നടപടിക്രമം ഇപ്പോള്‍ നിലവിലില്ല. ഭേദഗതി വരുത്തിയ നടപടിക്രമം പ്രകാരം ഒരു മൈനര്‍ ആയിട്ടുള്ള വ്യക്തിക്ക് പ്രത്യേക പാസ്പോര്‍ട്ട് തന്നെ എടുക്കേണ്ടതാണ്.  

Permanent link to this article: http://pravasicorner.com/?p=16760

വിദേശത്തേക്ക് കൊണ്ട് വരുന്നതിനു ഒരു വയസ്സായ കുട്ടിക്ക് പ്രത്യേകം പാസ്പോര്‍ട്ട് എടുക്കണോ?

PASSPORT FAQ

    ഞാനും റിയാദിലാണ് ജോലി ചെയ്യുന്നത്. ഉടനെ ഭാര്യയേയും കുട്ടിയേയും ഇവിടേയ്ക്ക് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നു. കുട്ടിക്ക് ഒരു വയസ്സ് പൂര്‍ത്തിയായിട്ടില്ല. അപ്പോള്‍ കുട്ടിക്ക് പ്രത്യേക പാസ്പോര്‍ട്ട് എടുക്കേണ്ട കാര്യമുണ്ടോ? ഭാര്യയുടെ പാസ്പോര്‍ട്ടില്‍ പേര് ചേര്‍ത്താല്‍ മതിയോ? മകള്‍ക്ക് പുതിയ പാസ്പോര്‍ട്ട് എടുക്കണമെങ്കില്‍ എന്റെ സമ്മതം ആവശ്യമാണോ? പി.വി.എസ്  റിയാദ്‌. ഒരു വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടിക്കും പുതിയ പാസ്പോര്‍ട്ട് എടുക്കേണ്ടി വരും. മാതാപിതാക്കളുടെ പാസ്പോര്‍ട്ടില്‍ കുട്ടിയുടെ പേര് ചേര്‍ക്കുന്ന നടപടിക്രമം ഇപ്പോള്‍ നിലവിലില്ല. ഭേദഗതി ചെയ്ത …

Continue reading »

Permanent link to this article: http://pravasicorner.com/?p=15792

Copy Protected by Chetans WP-Copyprotect.