Category Archive: സൗദി കോര്‍പ്പറേറ്റ് നിയമം

സൗദിയില്‍ പുതിയ കമ്പനി നിയമം ഉടന്‍ നിലവില്‍, ഗസറ്റില്‍ പ്രസിദ്ധീകരിച്ചു

    സൗദി വാണിജ്യ വ്യവസായകാര്യ മന്ത്രാലയം നവംബര്‍ 9 നാണ് പുതിയ കമ്പനി നിയമം പുറത്തിറക്കിയത്. ഡിസംബര്‍ 4 ന് അത് സൗദി അറേബ്യയുടെ ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ ഖുറയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഔദ്യോഗിക നടപടി ക്രമങ്ങള്‍ അനുസരിച്ച് ആറു മാസത്തിനു ശേഷം 2016 മെയ്‌ 2 ന് പുതിയ നിയമം നിലവില്‍ വരികയും ചെയ്യും. പുതിയ കമ്പനി നിയമം പഴയ കമ്പനി നിയമത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നു. പുതിയ കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം   അതിലെ …

Continue reading »

Permanent link to this article: http://pravasicorner.com/?p=18179

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് എങ്ങനെ ബിസിനസ്സുകള്‍ തുടങ്ങാം ? വിദേശ നിക്ഷേപക നിയമത്തിലെ വ്യവസ്ഥകള്‍ വിശദമായി ……

  ബിനാമി ബിസിനസ്സുകള്‍ സൗദി അറേബ്യയില്‍ കര്‍ശനമായി നിരോധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ സൗദി അറേബ്യയില്‍ സ്വദേശികള്‍ക്ക് മാത്രമാണ് ബിസിനസ് ചെയ്യാനുള്ള അനുവാദം ഉള്ളത്. എന്നാല്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി വിദേശ ബിസിനസ്സുകള്‍ രാജ്യത്ത് തുടങ്ങാനുള്ള അനുവാദം നല്‍കാറുണ്ട്. ഇത്തരത്തില്‍ വിദേശികള്‍ക്ക് സ്വന്തമായി ബിസിനസ്സുകള്‍ തുടങ്ങാന്‍ അനുമതി ലഭിക്കണമെങ്കില്‍ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി അതായത് ‘സാഗിയ’ (SAGIA)  യില്‍ നിന്ന് വിദേശ നിക്ഷേപത്തിനുള്ള ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ലൈസന്‍സ് നിര്‍ബന്ധമായും നേടിയിരിക്കണം. 2000 ലാണ് സൗദിയില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് …

Continue reading »

Permanent link to this article: http://pravasicorner.com/?p=18151

എഞ്ചിനീയറിംഗ് കമ്പനികള്‍ക്ക് ഭീഷണിയായി സൗദിയില്‍ പുതിയ നിയമം നിലവില്‍

mo

    രാജ്യത്തെ എഞ്ചിനീയറിംഗ് കമ്പനികളുടെയും കണ്‍സല്‍ട്ടന്‍ട്ടന്‍സി കമ്പനികളുടെയും നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി ഗവര്‍മെന്റ് എടുത്ത ഒരു നിര്‍ണ്ണായക തീരുമാനമാണ് യോഗ്യതാ നിലവാരത്തിന് മാനദണ്ഡം നിശ്ചയിക്കുക എന്നത്. രാജ്യത്തെ വിവിധ പദ്ധതികളില്‍ ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാരില്‍ ഭൂരിഭാഗവും നിശ്ചിത നിലവാരം ഇല്ലാത്തവരാണ് എന്ന സൗദി അറേബ്യയുടെ കൗണ്‍സില്‍ ഓഫ് എന്‍ജിനീയര്‍സിന്‍റെ വെളിപ്പെടുത്തല്‍ കനത്ത നടുക്കമാണ് ഔദ്യോഗിക വൃത്തങ്ങളില്‍ ഉണ്ടാക്കിയത്. ലക്ഷക്കണക്കിന്‌ മില്ല്യന്‍ ഡോളറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൗദി അറേബ്യയിലെ വിവിധ പദ്ധതികളില്‍ ഇത്തരത്തില്‍ ആവശ്യമായ യോഗ്യതകള്‍ …

Continue reading »

Permanent link to this article: http://pravasicorner.com/?p=17991

Copy Protected by Chetans WP-Copyprotect.