«

»

Print this Post

തൊഴില്‍ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍

നിതാഖാത്‌ വ്യവസ്ഥ പ്രകാരം ഗ്രീന്‍, എക്സലന്റ് വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്ക്ക്  തൊഴില്‍ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?

  • ഇത്തരം സ്ഥാപനങ്ങള്ക്ക് അവവരുടെ വിദേശ തൊഴിലാളികളുടെ പ്രോഫെഷന്‍ സ്വദേശികള്ക്ക് വേണ്ടി മാറ്റി വെച്ചില്ട്ടുള്ളതല്ലാത്ത പ്രോഫെഷനിലേക്ക് മാറ്റാന്‍ സാധിക്കും.
  • സ്വദേശികള്ക്ക് വേണ്ടി മാറ്റി വെച്ചിട്ടുള്ളതല്ലാത്ത പ്രോഫെഷനിലേക്ക് പുതിയ വിസകളും അനുവദിക്കും.
  • അവരുടെ വിദേശ തൊഴിലാളികളുടെ വര്‍ക്ക്‌ ‌ പെര്മി്റ്റ്‌ അവര്‍ രാജ്യത്തു താമസിച്ച കാലയളവ് പരിഗണിക്കാതെ പുതുക്കി നല്കും .
  • സര്‍ക്കാരിലേക്ക് അടക്കേണ്ട സക്കാത്ത്‌ വരുമാന ബാധ്യതാ സര്ട്ടിഫിക്കറ്റ് അടച്ചില്ലെന്കിലും ആറു മാസത്തേക്ക് കൂടി സര്ക്കാര്‍ സേവനങ്ങള്‍ നല്കും.
  • ചുവപ്പ്, മഞ്ഞ വിഭാഗത്തിലുള്ള തൊഴിലാളികളെ അവരുടെ നിലവിലുള്ള സ്പോന്സരുടെ അനുമതി കൂടാതെ തന്നെ കരാറുണ്ടാക്കാനുള്ള അനുവാദം നല്കും.

 

Permanent link to this article: http://pravasicorner.com/?p=110

Copy Protected by Chetan's WP-Copyprotect.