«

»

Print this Post

താഖത്‌’ പദ്ധതി

എന്താണ് ‘താഖത്‌’ പദ്ധതി ?

സൗദി തൊഴില്‍ മന്ത്രിയുടെ പുതിയ പ്രഖ്യാപന പ്രകാരം നിതഖാത് പദ്ധതിക്ക് ശേഷം മന്ത്രാലയം നടപ്പിലാക്കാന്‍ പോകുന്ന മറ്റൊരു പദ്ധതിയാണ് താഖത്‌.  ഊര്‍ജ്ജം എന്നതാണിതിന്റെ അര്‍ത്ഥം. രാജ്യത്ത്‌ നിലവിലുള്ള ഊര്ജ്ജം ഉപയോഗപ്പെടുത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്‌ഷ്യം.

Permanent link to this article: http://pravasicorner.com/?p=111

Copy Protected by Chetans WP-Copyprotect.