«

»

Print this Post

വികലാംഗനായ സൗദി പൌരന് ജോലി കൊടുക്കല്‍

ഒരു വികലാംഗനായ സൗദി പൌരന് ജോലി കൊടുക്കുന്നത് ഏതു രീതിയിലുള്ള ഗുണമാണ് തൊഴിലുടക്ക് ഉണ്ടാക്കുന്നത്‌?

നിതഖാത് പദ്ധതി പ്രകാരം ഒരു വികലാംഗനായ സൗദി പൌരന് ജോലി കൊടുക്കുന്നത് മൂന്നു സൗദി പൌരന്മാര്ക്ക്  ജോലി കൊടുക്കുന്നതിനു (നാലാണെന്നും പറയപ്പെടുന്നു) തുല്യമായി പരിഗണിക്കപ്പെടുന്നു. അധിക ശാരീരിക ചലനം ആവശ്യമില്ലാത്ത അക്കൌണ്ടന്റ്,  സെക്രെട്ടറി, കമ്പ്യൂട്ടര്‍ ജോലികള്‍ തുടങ്ങിയ ജോലികള്‍ക്ക് ഇവരെ പരിഗണിക്കുന്ന കമ്പനികള്‍ ഏറെയാണ്.

Permanent link to this article: http://pravasicorner.com/?p=112

Copy Protected by Chetan's WP-Copyprotect.