«

»

Print this Post

നിതാഖാത്‌ പദ്ധതി പ്രകാരം സ്പോന്സര്ഷിപ്പ്‌ മാറുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിതാഖാത്‌ പദ്ധതി പ്രകാരം സ്പോന്സര്ഷിപ്പ്‌ മാറുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ആദ്യമായി സ്പോന്സര്ഷിപ്പ്‌ മാറ്റത്തിന് എന്തെങ്കിലും മാര്ഗങ്ങള്‍ ഉണ്ടോ എന്ന് തിരയണം. ഏറ്റവും പുതിയ വിവരമനുസരിച്ച് 2012 മാര്‍ച്ച് മാസത്തോടു കൂടി എന്‍.ഓ.സി കൂടാതെ മാറാന്‍ സാധിക്കും. ഇല്ലെങ്കില്‍ മാത്രമേ ഫൈനല്‍ എക്സിറ്റ്‌ നെക്കുറിച്ച് ചിന്തിക്കാന്‍ പാടുള്ളൂ. ഉണ്ടെങ്കില്‍ സ്പോണ്സര്ഷിപ്‌ മാറുന്നതിനു മുന്പ് മാറേണ്ട കമ്പനിയുടെ നിലവിലുള്ള കാറ്റഗറി പച്ച/എക്സല്ലന്റ് ആണ് എന്ന് ഉറപ്പു വരുത്തുക.

Permanent link to this article: http://pravasicorner.com/?p=115

Copy Protected by Chetans WP-Copyprotect.