«

»

Print this Post

അഷൂറയോടനുബന്ധിച്ച് ബഹറിനില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി

 

1

ബഹറിന്‍ ഉപ പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ മുബാറക്‌ അല്‍ ഖലീഫ്‌

 

ബഹറിന്‍/മനാമ: അഷൂറയോടനുബന്ധിച്ച് രാജ്യത്ത്‌ ബുധന്‍, വ്യാഴം (നവംബര്‍ 13, 14) എന്നീ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു.

മന്ത്രാലയങ്ങള്‍ക്കും,സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, പൊതു സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും.

ഇത് വ്യക്തമാക്കി കൊണ്ടുള്ള ഉത്തരവില്‍ ഉപ പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ മുബാറക്‌ അല്‍ ഖലീഫ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

 

Permanent link to this article: http://pravasicorner.com/?p=14003

Copy Protected by Chetan's WP-Copyprotect.