അല്‍ റുമൈഹി ഖത്തറിന്റെ പുതിയ വിദേശകാര്യ സഹമന്ത്രി

0
1

 

Al Rumaihi
മുഹമ്മദ്‌ ബിന്‍ അബ്ദുള്ള മേതബ് അല്‍ റുമൈഹി

 

ഖത്തര്‍/ദോഹ: പുതിയ വിദേശകാര്യ സഹമന്ത്രിയായി മുഹമ്മദ്‌ ബിന്‍ അബ്ദുള്ള മേതബ് അല്‍ റുമൈഹി നിയമിതനായതായി വിദേശകാര്യ മന്ത്രി ഖാലീദ് ബിന്‍ മുഹമ്മദ്‌ ബിന്‍ അത്തീയ അറിയിച്ചു. 

ഫ്രാന്‍സിലെ ഖത്തര്‍ അംബാസഡര്‍ ആയിരുന്നു റുമൈഹി.ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്  എന്നീ രാജ്യങ്ങളുടെയും അധിക ചുമതല വഹിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെയും ചുമതല വഹിച്ചിരുന്നത് റുമൈഹി ആയിരുന്നു.