ഖത്തറില്‍ ഷോപ്പിംഗ്‌ മാളുകളില്‍ പുക വലിച്ചാല്‍ ഇരട്ടി പിഴ

0
2

 

ഷോപ്പിംഗ്‌ മാളുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പുക വലിച്ചാല്‍ പിഴ ശിക്ഷ ഇരട്ടിയാക്കും.   2012 ആഗസ്റ്റ്‌ ഒന്ന് മുതല്‍ പുതിയ നിയമം നിലവില്‍ വരും. പൊതു ജനാരോഗ്യം, പ്രത്യേകിച്ച് സ്ത്ര്ര്കളുടെയും കുട്ടികളുടെയും ആഗോഗ്യ സംരക്ഷണം കണക്കിലെടുത്താണ് പുതിയ നടപടി. 

LEAVE A REPLY

Please enter your comment!
Please enter your name here