«

»

Print this Post

തൊഴില്‍ കരാറില്‍ അവസാനിക്കുന്ന തിയ്യതി ഇല്ലെങ്കിലും നിയമ പ്രകാരം ജോലി അവസാനിപ്പിക്കാം

 

പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാറില്‍ അത് അവസാനിക്കുന്ന തിയ്യതി രേഖപ്പെടുത്തേണ്ടത് നിയമപ്രകാരം  നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ തൊഴില്‍ നിയമ പ്രകാരം എതെങ്കിലു തൊഴില്‍ കരാറില്‍ അത് അവസാനിക്കുന്ന തിയ്യതി രേഖപ്പെടുതിയിട്ടില്ലെന്കില്‍ സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ്  37  പ്രകാരം വര്‍ക്ക്‌ പെര്‍മിറ്റ് തീരുന്ന ദിവസം തൊഴില്‍ കരാര്‍ തീരുന്ന തിയ്യതി ആയി പരിഗണിക്കും. ഈ തിയ്യതിക്ക് മുപ്പതു ദിവസം മുന്‍പ് നോട്ടീസ്‌ നല്‍കി നിയമപ്രകാരം തന്നെ ജോലി അവസാനിപ്പിക്കാവുന്നതാണ്.

Permanent link to this article: http://pravasicorner.com/?p=1530

Copy Protected by Chetans WP-Copyprotect.