«

»

Print this Post

സൗദിയില്‍ നിങ്ങളുടെ കമ്പനി ഏതു വിഭാഗത്തില്‍പ്പെടുന്നു എന്നറിയാന്‍…..

നിതാഖാത്ത് വ്യവസ്ഥയില്‍ ഓരോ തൊഴിലാളിയും ചുവപ്പ്, മഞ്ഞ, പച്ച, എക്സലന്‍റ് എന്നിവയില്‍ ഏത് ഗണത്തില്‍ വരുന്നു എന്ന് മൊബൈല്‍ സന്ദേശത്തിലൂടെ അറിയാന്‍  44*ഇഖാമ നമ്പര്‍ എന്നിവ സന്ദേശമായി അയക്കുകയാണ് വേണ്ടത്. എസ്.ടി.സി ഉപഭോക്താക്കള്‍ 888996 എന്ന നമ്പറിലേക്കും മൊബൈലിയാണെങ്കില്‍ 626666 എന്ന നമ്പറിലേക്കും സൈനിലേക്കാണെങ്കില്‍ 709446 എന്ന നമ്പറിലേക്കുമാണ് സന്ദേശം അയക്കേണ്ടത്.

Permanent link to this article: http://pravasicorner.com/?p=1571

Copy Protected by Chetan's WP-Copyprotect.