«

»

Print this Post

നിങ്ങള്‍ വഹിക്കുന്ന പല ചിലവുകളും യഥാര്‍ത്ഥത്തില്‍ സ്പോണ്സര്‍ ആണ് വഹിക്കേണ്ടത്…..

സൗദിയില്‍ ഇന്ന് സാധാരണ തൊഴിലാളികള്‍ പണം ചിലവാക്കുന്ന പല കാര്യങ്ങളുടെയും ബാധ്യത യഥാര്‍ത്ഥത്തില്‍ നിയമപ്രകാരം സ്പോന്സര്‍ക്കാണ്. എന്നാല്‍ അറിവില്ലായ്മ മൂലവും നിവൃത്തികേട് കൊണ്ടും പല ചിലവുകളും പ്രവാസി തൊഴിലാളി തന്നെ വഹിക്കേണ്ടി വരുന്നു. യഥാര്‍ത്ഥത്തില്‍ സൗദി തൊഴില്‍ നിയമ പ്രകാരം എക്സിറ്റ്‌-റീ എന്‍ട്രി വിസ സ്റാമ്പ് ചെയ്യുന്നതിനുള്ള ഫീസ്‌, കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ടിക്കെറ്റ് എന്നിവക്കുള്ള പണം മുടക്കേണ്ടത് സ്പോണ്സര്‍ ആണ്. എന്നാല്‍ ഫ്രീ വിസയിലുള്ള 99% പ്രവാസി തൊഴിലാളികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല.

Permanent link to this article: http://pravasicorner.com/?p=1587

Copy Protected by Chetan's WP-Copyprotect.