«

»

Print this Post

ഡിവൈഡറുകള്‍ കുറുകെ കടക്കുന്ന വാഹനങ്ങള്‍ക്ക് സൗദിയില്‍ 500 റിയാല്‍ പിഴ

 

d

 

സൗദി അറേബ്യ/ജിദ്ദ: റോഡിലെ ഡിവൈഡറുകള്‍ കുറുകെ കടക്കുന്ന വാഹനങ്ങള്‍ക്ക് 500 റിയാല്‍ പിഴ ഈടാക്കുമെന്ന് ജിദ്ദ ട്രാഫിക് വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ സായിദ് അല്‍ ഹംസി വ്യക്തമാക്കി. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴക്കു പുറമേ വാഹനം ഒരാഴ്ച പിടിച്ചെടുക്കും 

ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടുന്നതിനും മറ്റുമായി നിരവധി പേര്‍ റോഡിലെ ഡിവൈഡറുകള്‍ മറി കടക്കുന്നത്‌ അപകടങ്ങള്‍ക്ക് വഴി വെക്കുന്നത് കൊണ്ടാണ് നിയമം കര്‍ശനമാക്കുന്നതെന്ന് സായിദ് കൂട്ടിച്ചേര്‍ത്തു.

 

Permanent link to this article: http://pravasicorner.com/?p=15880

Copy Protected by Chetans WP-Copyprotect.