«

»

Print this Post

ഇഖാമ എടുക്കേണ്ടതും പുതുക്കേണ്ടതും വൈകിയാല്‍ പിഴ അടക്കേണ്ടതും സ്പോണ്സര്‍…..

സൗദി തൊഴില്‍ നിയമ പ്രകാരം ഒരു തൊഴിലാളിയുടെ പുതിയ ഇഖാമ എടുക്കുന്നതിന്റെയും, കാലധി തീരുന്നതിനു മുന്പ്‍ അത് പുതുക്കുന്നതിന്റെയും ഉത്തരവാദിത്വം സ്പോണ്സര്‍ക്കാണ്. അയാളാണ് അതിനുള്ള പണം ചിലവാക്കേണ്ടത്. അത് പോലെ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ ഉണ്ടാകുന്ന പിഴ അടക്കാനും സ്പോണ്സര്‍ ബാധ്യസ്ഥനാണ്. വര്‍ക്ക്‌ പെര്മി്റ്റ്‌ എടുത്തു നല്കേകണ്ടതും അത് പുതുക്കേണ്ടതും സ്പോണ്സര്‍ തന്നെയാണ്.

Permanent link to this article: http://pravasicorner.com/?p=1595

Copy Protected by Chetan's WP-Copyprotect.