«

»

Print this Post

യു എ ഇ യില്‍ നിന്നും അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ എത്ര രൂപയുടെ സ്വര്‍ണ്ണം കൊണ്ട് പോകാം ?

 

uae LH

ഞാന്‍ ദുബായ്യില്‍ താമസിക്കുന്നു. അടുത്ത മാസം നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നു. ഇവിടെ വന്നിട്ട് 18 മാസമായി. അവധിക്കു പോകുമ്പോള്‍ എനിക്ക് ഇന്ത്യയിലേക്ക് എത്ര രൂപയുടെ സ്വര്‍ണ്ണം യു എ ഇ യില്‍ നിന്ന് വാങ്ങി കൊണ്ട് പോകാം എന്ന് പറയാമോ? ഹാഷിം, ദുബൈ  

താങ്കളുടെ മെയിലില് സൂചിപ്പിച്ചിരിക്കുന്ന നിയമം തന്നെയാണ് ഇതിനോടനു

അഡ്വ.മായ ബിജു, യു.എ.ഇ

അഡ്വ.മായ ബിജു, യു.എ.ഇ

ബന്ധിച്ചുള്ള നിലവിലെ നിയമം. അതുപ്രകാരം ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചിടുള്ള യാത്രക്കാരന് (പുരുഷൻമാർ) 50,000/- രൂപവരെയുള്ള സ്വര്‍ണ്ണാഭരണങ്ങളും  സ്ത്രീ യാത്രക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളും ഇന്ത്യയിലേക്ക്‌ കൊണ്ടുപോകാവുന്നതാണ്. കുട്ടികള്‍ക്കും ഈ നിയമം തന്നെയാണ് ബാധകം.

എന്നാൽ പ്രസ്തുത പരിധിക്കു മേലുള്ള സ്വർണത്തിന് നിങ്ങൾ നികുതി കൊടുക്കേണ്ടിവരും. നികുതി കൊടുത്തുകൊണ്ട് 1 കിലോ വരെ സ്വര്‍ണ്ണം കൊണ്ടു പോകാവുന്നതാണ് .

 

Permanent link to this article: http://pravasicorner.com/?p=16261

Copy Protected by Chetan's WP-Copyprotect.