സൗദി തൊഴില്‍ നിയമ പ്രകാരം ലോക്കല്‍ റിലീസ് തൊഴിലാളിയുടെ അവകാശമല്ല !!

എന്റെ കമ്പനി സാമ്പത്തിക പ്രയാസം മൂലം അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ സ്പോണ്‍സര്‍ സൗദിയില്‍ തന്നെയുള്ള പുതിയ കമ്പനിയിലേക്ക് മാറുന്നതിന് സമ്മതം നല്‍കി. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു. എനിക്ക് മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ ലോക്കല്‍ റിലീസ് ആവശ്യപ്പെടാന്‍ സാധിക്കുമോ?

 

ലോക്കല്‍ റിലീസ് എന്നതിനെ കുറിച്ച് തൊഴില്‍ നിയമത്തില്‍ പരാമര്‍ശിക്കുന്നില്ല. നിങ്ങളുടെ തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിനു തൊഴിലുടമ ബാധ്യസ്ഥനാണ്. എന്നാല്‍ ലോക്കല്‍ റിലീസ് തരണോ വേണ്ടയോ എന്നത് തൊഴിലുടമയുടെ വിവേചന അധികാര്യത്തില്‍ പെട്ട കാര്യമാണ്. അത് ഒരു അവകാശമായി ആവശ്യപ്പെടാന്‍ താങ്കള്‍ക്കു സാധിക്കില്ല. 

 

You may have missed

Copy Protected by Chetan's WP-Copyprotect.