നടന്‍ ദിലീപിന് ദുാബയിയില്‍ പോകാന്‍ അനുമതി

നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 13 മുതല്‍ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളില്‍ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. സിനിമാ അഭിനയത്തിന് ഉള്‍പ്പടെ നേരത്തെ മൂന്ന് പ്രാവശ്യം വിദേശത്ത് പോകാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു.

Copy Protected by Chetan's WP-Copyprotect.