«

»

Print this Post

ലത്തീഫിനെ സഹായിക്കാമോ?

 

ദൈവത്തോട് മനമുരുകി പ്രാര്‍ഥിച്ച് നമ്മുടെ കനിവിന്നായ് കേഴുന്ന ഈ ചെറുപ്പക്കാരന്റെ പേര് അബ്ദുല്‍ ലത്തീഫ്, 27 വയസ്സ്. തൃശൂര്‍ വെള്ളറക്കാട്‌ സ്വദേശി. അഞ്ചാം വയസ്സില്‍ ഇരുകാലുകളും തളര്‍ത്തിക്കളഞ്ഞ വിധിയെ നോക്കി കൊഞ്ഞനം കുത്തി തന്‍റെ നാലു ചക്രമുള്ള ബൈക്കില്‍ സിമന്റും മണലും ചെറിയ തോതില്‍ കച്ചവടം നടത്തി വാപ്പ, ഉമ്മ, ഭാര്യ, ഉമ്മൂമ്മ, ഉമ്മൂമ്മയുടെ സഹോദരി എന്നിവരടങ്ങുന്ന ഒരു വലിയ കുടുംബത്തെ പോറ്റിയിരുന്ന ലത്തീഫിനെ വിധി ഒന്നര മാസം മുന്നേ ഒരു റോഡ്‌ ആക്സിഡന്റിന്റെ രൂപത്തില്‍ പിന്നെയും ആക്രമിച്ചു. 

തലയോട്ടിക്ക് മാരകമായ ക്ഷതം സംഭവിച്ച ലത്തീഫിന് സന്മനസ്സുള്ളവരുടെ സഹായത്താല്‍ രണ്ടു ലക്ഷം രൂപ ചിലവിട്ട് ആദ്യ ഓപ്പറേഷന്‍ കഴിഞ്ഞു. തലയോട്ടിയുടെ തകര്‍ന്ന ഭാഗം വീണ്ടും മറ്റൊരു ഓപ്പറേഷന്‍ നടത്തി ഫിക്സ് ചെയ്യണം. 

ഓപ്പറേഷനും ജീവിതമാര്‍ഗത്തിനും വേണ്ടി മറ്റൊരു വഴിയും കാണാതെ പകച്ചു നില്‍ക്കുന്ന ലത്തീഫിന് കുറച്ചെങ്കിലും ആശ്വാസമേകാന്‍ നമുക്കാവില്ലേ? സഹായിക്കുക സഹോദരങ്ങളെ……… 

Abdul Latheef K A, S/o V V Ashraf, Kottekkodu House, Vellarakkadu PO, Erumapetty (via), Thrissur – 680 584. Mobile – +91 9846252535. 

State Bank of Travancore, A/c No # 67095718864, Maratham kodu Branch. 

Permanent link to this article: http://pravasicorner.com/?p=2364

Copy Protected by Chetan's WP-Copyprotect.