«

»

Print this Post

നിതഖാത് പ്രഖ്യാപിത ലക്ഷ്യങ്ങള്‍

 

നിതഖാത് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?

 

  •  സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുക.
  • അനധികൃതമായ  കരിഞ്ചന്തയിലുള്ള വിസ കച്ചവടം അവസാനിപ്പിക്കുക
  • ഫ്രീ വിസ എന്ന പേരില്‍ അറിയപ്പെടുന്ന കഫാലത്ത് സമ്പ്രദായം ഇല്ലാതാക്കുക
  • സ്ത്രീ തൊഴിലാളി പ്രാതിനിത്യം ഉറപ്പു വരുത്തുക.
  • തൊഴിലാളികള്ക്ക് ആരോഗ്യ സുരക്ഷ ഉറപ്പുനല്കുക
  • തൊഴില്‍ രംഗത് ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുക.
  • മൊത്തം തൊഴില്‍ സേനയുടെ കൃത്യമായ ഡാറ്റകള്‍ സൃഷ്ടിക്കുക

 

 

Permanent link to this article: http://pravasicorner.com/?p=244

Copy Protected by Chetans WP-Copyprotect.