«

»

Print this Post

ആരാണ് ESB നല്‍കേണ്ടത്?

ഞാന്‍ പുറത്തുള്ള കഫീലിന്റെ ആളാണ്‌. എനിക്ക് ESB കിട്ടുമോ? കിട്ടുകയാണെങ്കില്‍ ആരാണത്  തരിക? ഇപ്പോള്‍ ജോലി എടുക്കുന്ന കമ്പനിയോ അതോ എന്റെ കഫീലോ ? – Mubarak

ഓരോ തൊഴിലാളിയുടെയും സ്പോണ്സര്‍ ആണ് ഇത് നല്‍കേണ്ടത്. അത് പോലെ തന്നെ സ്വന്തം സ്പോന്സരുടെ അടുത്ത് നിന്നും മാറി മറ്റൊരു സ്ഥലത്ത് ജോലിയെടുക്കുന്നത് തന്നെ കുറ്റകരമാണ്. അതിനാല്‍ ഇപ്പോള്‍ ജോലിയെടുക്കുന്ന കമ്പനിയോട് ESBയോ മറ്റു ആനുകൂല്യങ്ങളോ നിങ്ങള്ക്ക് നിയമപരമായി ആവശ്യപ്പെടാന്‍ കഴിയില്ല. കാരണം സ്വന്തം സ്പോന്സരുടെ കീഴിലല്ലാതെ ജോലിയെടുക്കുന്നത് നിയമ വിരുദ്ധവും ആണ്. പിടിക്കപ്പെട്ടാല്‍ നിങ്ങള്ക്ക് നാട് കടത്തലും സ്പോന്സര്‍ക്ക് കനത്ത പിഴ ശിക്ഷയും ലഭിക്കും.


Permanent link to this article: http://pravasicorner.com/?p=326

Copy Protected by Chetan's WP-Copyprotect.