«

»

Print this Post

NITAQAT: നിതാഖാത്‌ വ്യവസ്ഥയെക്കുറിള്ള വെബ്സൈറ്റുകള്‍ ?

നിതാഖാത്‌ വ്യവസ്ഥ ആരംഭിച്ചപ്പോള്‍ തന്നെ അതിനെ അറിയുന്നതിനും അതിലെ വ്യവസ്തകളെക്കുറിച്ചു പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മനസ്സിലാക്കി തരുന്നതിനും വേണ്ടി രണ്ടു വെബ്സൈറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്.

www.emol.gov.sa/nitaqat   

www.saudiliqaat.org  

ഇവയാണ് ഈ വെബ്സൈറ്റുകള്‍. തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആണിത്. ഈ വെബ്സൈറ്റുകളില്‍ നിതാഖാത്‌ വ്യവസ്ഥയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാണ്.

Permanent link to this article: http://pravasicorner.com/?p=47

Copy Protected by Chetan's WP-Copyprotect.