പ്രവാസികള്‍ക്ക് സൌജന്യമായി കേരള സര്‍ക്കാരിന്റെ 2013 ഔദ്യോഗിക കലണ്ടര്‍ ഡൌണ്‍‌ലോഡ് ചെയ്യാം

0
3

 

 

കേരള സര്‍ക്കാര്‍ 2013 ലേക്കുള്ള ഔദ്യോഗിക കലണ്ടര്‍ പുറത്തിറക്കി. 12 മുഴുനീള പേജുകളുള്ള കലണ്ടര്‍ പ്രവാസികള്‍ക്ക് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.

കലണ്ടര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെക്കാണിച്ചിട്ടുള്ള കലണ്ടറിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

 കലണ്ടര്‍ 2013