«

»

Print this Post

NITAQAT: ചുവപ്പ് വിഭാഗതിലുള്ളവരുടെ സ്പോന്സര്ഷിപ്പ്‌ മാറ്റം

സാധാരണ ഗതിയില്‍ സൗദി അറേബ്യയില്‍ സ്പോന്സര്ഷിപ്‌ മാറണമെന്നുന്ടെങ്കില്‍ പുതിയ വിസക്കാര്‍ക്ക് രണ്ടു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. അതോടൊപ്പം തന്നെ സ്പോന്സരുടെ അനുമതി പത്രം ഹാജരാക്കേണ്ടി വരുമായിരുന്നു.
എന്നാല്‍ പുതിയ നിതാഖാത്‌ പദ്ധതി പ്രകാരമുള്ള അധികാരികളുടെ വിശദീകരണ പ്രകാരം, അപകട മേഖലകളായ ചുവപ്പ്, മഞ്ഞ കാറ്റഗറിയില്‍ നിന്നുള്ളവര്‍ക്ക് സ്പോനസരുടെ അനുമതി ഇല്ലാതെ തന്നെ സുരക്ഷിത മേഖലകളിലുള്ള ഗ്രീന്‍, എക്സലന്റ് (EXCELLENT) കമ്പനികളിലേക്ക് മാറാം എന്നാണു. ഇത് പ്രകാരം സൌദിയില്‍ നിന്ന് തന്നെ ആവശ്യമായ തൊഴിലാളികളെ ലഭിക്കും എന്നാണു അധികൃതരുടെ കണക്ക് കൂട്ടല്‍.

Permanent link to this article: http://pravasicorner.com/?p=52

Copy Protected by Chetans WP-Copyprotect.