«

»

Print this Post

പുതുവര്‍ഷ പിറവി ദിനത്തിനു യു.എ.ഇ യില്‍ പൊതു ഒഴിവ്

 

1

 

പുതുവര്‍ഷ പിറവി ദിനമായ  ജനുവരി 1 ചൊവ്വാഴ്ച  യു.എ.ഇ യില്‍ പൊതു ഒഴിവ്  ദിനമായിരിക്കും. ഫെഡറല്‍ ഗവണ്മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് അതോറിറ്റി ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഹുമൈദ്‌ മുഹമ്മദ്‌ ഒബൈദ്‌ അല്‍ ഖത്താമിയാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് ജനുവരി 1 ചൊവ്വാഴ്ച സ്വകാര്യ മേഖലക്കും, സര്‍ക്കാര്‍ മേഖലക്കും അവധിയായിരിക്കും. 

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും തൊഴിലാളികള്‍ക്ക് ശമ്പളത്തോട് കൂടിയ ഒഴിവു ദിനമായിരിക്കും ലഭിക്കുക.ജനുവരി 2 ബുധനാഴ്ച ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

 

Permanent link to this article: http://pravasicorner.com/?p=5710

Copy Protected by Chetan's WP-Copyprotect.