«

»

Print this Post

ഖത്തര്‍: വിസയുടെ ചെലവ് ശമ്പളത്തില്‍ നിന്ന് കുറക്കാമോ?

 

 

PCHL

 

ഖത്തറിലേക്ക് റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന തൊഴിലാളിയുടെ വിസക്ക് ചിലവായ തുക അയാളുടെ ശമ്പളത്തില്‍ നിന്ന് മാസം തോറും ഈടാക്കുന്നതിന് നിയമ പ്രാബല്ല്യമുണ്ടോ?

ഇല്ല. ഖത്തറിലെ സ്പോണ്സര്‍ഷിപ്പ് നിയപ്രകാരം വിസയുടെ മുഴുവന്‍ ചിലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണ്. യാതൊരു രീതിയിലും അയാള്‍ ആ തുക തൊഴിലാളിയില്‍ നിന്ന് ഈടാക്കാന്‍ പാടില്ല.അത് നിയമവിരുദ്ധവും  ശിക്ഷാര്‍ഹാവുമാണ്.അത്തരത്തില്‍ തന്റെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ഏതെന്കിലും തരത്തിലുള്ള തുക വിസയുടെ ചിലവിലേക്കോ മറ്റോ ഈടാക്കിയാല്‍ തൊഴിലാളിക്ക് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ പരാതിയുമായി സമീപിക്കാവുന്നതാണ്.

 

Permanent link to this article: http://pravasicorner.com/?p=6301

Copy Protected by Chetans WP-Copyprotect.